"ഗവ. എൽ. പി. എസ്. അണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിനു ചുറ്റും മതിൽ നിർമ്മിച്ചിട്ടുണ്ട്. രണ്ട് ചെറുകെട്ടിടങ്ങളും ഒരു സി ആർ സി കെട്ടിടവുമാണ് നിലവിലുള്ളത്. ഇതിൽ നാല് ക്ലാസ്സുകൾ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഫീസ്  എന്നിവയുണ്ട്. കൂടാതെ അടുക്കള, സ്റ്റോർ റൂം, പമ്പ്സെറ്റുള്ള കിണർ എന്നിവയും മതിയായ ടോയ്ലറ്റും വാഹനസൗകര്യവുമുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

10:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ അണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ. എൽ. പി. എസ്. അണ്ടൂർ.

ഗവ. എൽ. പി. എസ്. അണ്ടൂർ
വിലാസം
അണ്ടൂർ

കുറക്കട പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04791 2627026
ഇമെയിൽandoorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42303 (സമേതം)
യുഡൈസ് കോഡ്32140100101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി ഷീല എൽ
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ജയ
അവസാനം തിരുത്തിയത്
30-01-202242303andoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ചിറഴിൻകീഴ് ബ്ലോക്കിൽ

ചിറഴിൻകീഴ് താലൂക്കിൽ

അണ്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്ന

ഗവ. എൽ. പി. എസ്. അണ്ടൂർ സ്ഥാപിതമായിട്ട് 98 വർഷം പിന്നിടുന്നു.

1923-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 'ആശാൻ' സ്ഥാനപ്പേരു നൽകിയ ചിറഴിൻകീഴിലെ പുരാതനമായ ആക്കോട്ടു കുടുംബത്തിലെ 'മാതു ആശാൻ 'എന്ന മാധവൻപിള്ളക്ക് കണ്ടകശ്ശനി ദോഷത്തിന് പരിഹാരമായി അദ്ദേഹത്തിന്റെ ഗുരു നിർദ്ദേശിച്ചത് വനവാസം. നിർദ്ദേശം സ്വീകരിച്ച ശിഷ്യൻ അണ്ടൂർദേശത്തു 40 ഏക്കർ വനഭൂമി വാങ്ങി കുടുംബസമ്മേതം താമസമാക്കി.1923-ൽ ശ്രീ. മാധവൻപിള്ള മൺകട്ട കൊണ്ട് സ്കൂൾകെട്ടിടം പണിയുകയും മാധവൻ പിള്ളയുടെ മകൻ ശ്രീ.കൊച്ചു ഗോവിന്ദപിള്ള ആദ്യ പ്രഥമദ്ധ്യാപകൻ ആവുകയും ചെയ്തു.ആദ്യത്തെ വിദ്യാർത്ഥി ശ്രീമതി പൊന്നമ്മ (പിന്നീട് ഇതേ സ്കൂളിൽ അദ്ധ്യാപികയായി ). മാതു ആശാൻ പഠനോപകരണങ്ങൾ വാങ്ങി കൊടുത്തും വീട്ടിൽ കഞ്ഞിയും പുഴുക്കും ഉണ്ടാക്കി വിതരണം ചെയ്തും ഉടുക്കാൻ തോർത്ത്‌ വാങ്ങി കൊടുത്തുമാണ് നിരവധി കുട്ടികളെ സ്കൂളിലെത്തിച്ചത്. ആദ്യകാലത്ത് അഞ്ചാം സ്റ്റാൻഡേർഡ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ 1964-ൽ അഞ്ചാം സ്റ്റാൻഡേർഡ് നഷ്ടപ്പെട്ട് നാല് വരെയുള്ള ഒരു എൽ പി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിനു ചുറ്റും മതിൽ നിർമ്മിച്ചിട്ടുണ്ട്. രണ്ട് ചെറുകെട്ടിടങ്ങളും ഒരു സി ആർ സി കെട്ടിടവുമാണ് നിലവിലുള്ളത്. ഇതിൽ നാല് ക്ലാസ്സുകൾ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഫീസ് എന്നിവയുണ്ട്. കൂടാതെ അടുക്കള, സ്റ്റോർ റൂം, പമ്പ്സെറ്റുള്ള കിണർ എന്നിവയും മതിയായ ടോയ്ലറ്റും വാഹനസൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.664640,76.831856 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._അണ്ടൂർ&oldid=1488322" എന്ന താളിൽനിന്ന് ശേഖരിച്ചത്