"റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | [[Sw/8pk4]]{{PSchoolFrame/Header}} | ||
{{prettyurl|Rehmania E M School Manickal}} | {{prettyurl|Rehmania E M School Manickal}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് ടൗണിൽ KSRTC ബസ് സ്റ്റാന്റിൽ നിന്ന് നെടുമങ്ങാട് റോഡിൽ ഒരു കി.മി. അകലെ മാണിയ്ക്കൽ പള്ളിയുടെ മുന്നിൽ നിന്ന് കാന്തലക്കോണം റോഡിൽ 500 മീറ്റർ അകലെയാണ് റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് റിട്ട: ഹൈസ്കൂൾ അദ്ധ്യാപകനായ ശ്രീ. A. ഫസൽ റഹ്മാൻ സാറാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
09:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ | |
---|---|
വിലാസം | |
മാണിക്കൽ വെഞ്ഞാറമൂട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 2000 |
വിവരങ്ങൾ | |
ഫോൺ | 0472 2873500 |
ഇമെയിൽ | rahmaniaschools@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42371 (സമേതം) |
യുഡൈസ് കോഡ് | 32140101012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട്പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേന്ദ്രൻ നായർ |
പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് എ. |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ ബി. |
അവസാനം തിരുത്തിയത് | |
30-01-2022 | Preejitha |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് ടൗണിൽ KSRTC ബസ് സ്റ്റാന്റിൽ നിന്ന് നെടുമങ്ങാട് റോഡിൽ ഒരു കി.മി. അകലെ മാണിയ്ക്കൽ പള്ളിയുടെ മുന്നിൽ നിന്ന് കാന്തലക്കോണം റോഡിൽ 500 മീറ്റർ അകലെയാണ് റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് റിട്ട: ഹൈസ്കൂൾ അദ്ധ്യാപകനായ ശ്രീ. A. ഫസൽ റഹ്മാൻ സാറാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.683926580875793, 76.92044812409642| width=100% | zoom=18 }} , ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- 42371
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ