റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ | |
|---|---|
| വിലാസം | |
മാണിക്കൽ വെഞ്ഞാറമൂട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 2000 |
| വിവരങ്ങൾ | |
| ഫോൺ | 0472 2873500 |
| ഇമെയിൽ | rahmaniaschools@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42371 (സമേതം) |
| യുഡൈസ് കോഡ് | 32140101012 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട്പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാജേന്ദ്രൻ നായർ |
| പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ നായർ |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് എ. |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ ബി. |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
റഹ്മാനിയ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ മൈലയ്ക്കൽ വാർഡി-ലാണ് സ്ഥിതി ചെയ്യുന്നത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലനാട് പഞ്ചായത്തിലും സമീപ പഞ്ചായത്തായ മാണിയ്ക്കൽ, മുദാക്കൽ ഉൾപ്പടെ 3 പഞ്ചായത്തിലെ ഏക സംസ്ഥാന സർക്കാർ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളാണ് റഹ്മാനിയ . ഈ സ്കൂൾ ആരംഭിച്ചത് 2000 ജൂൺ 1 നാണ് . ഹൈടെക് ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് ടൗണിൽ KSRTC ബസ് സ്റ്റാന്റിൽ നിന്ന് നെടുമങ്ങാട് റോഡിൽ ഒരു കി.മി. അകലെ മാണിയ്ക്കൽ പള്ളിയുടെ മുന്നിൽ നിന്ന് കാന്തലക്കോണം റോഡിൽ 500 മീറ്റർ അകലെയാണ് റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് റിട്ട: ഹൈസ്കൂൾ അദ്ധ്യാപകനായ ശ്രീ. A. ഫസൽ റഹ്മാൻ സാറാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27 കി.മി. അകലം