"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 175: | വരി 175: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.430546,75.848866 | width=800px | zoom=16 }} | {{#multimaps: 11.430546,75.848866 | width=800px | zoom=16 }} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
1. ബാലുശ്ശേരിയിൽ നിന്ന് 2 കി.മീ. കിഴക്ക് , ബാലുശ്ശേരി - താമരശ്ശേരി റൂട്ടിൽ വട്ടോളി ബസാറിൽ നിന്ന് 3 കി.മീ. തെക്ക്ഭാഗത്ത് കരിയാത്തൻ കാവ് പ്രദേശത്ത്. | |||
2. കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ നന്മണ്ട 13 ൽ നിന്ന് 3 കി.മീ.വടക്ക്ഭാഗത്ത് . | |||
കോഴിക്കോട് നിന്ന് 25 കി.മി. അകലം | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:46, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം | |
---|---|
വിലാസം | |
കരിയാത്തൻകാവ് കരിയാത്തൻകാവ് പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0496 2644635 |
ഇമെയിൽ | sivapuramghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47023 (സമേതം) |
എച്ച് എസ് എസ് കോഡ് | 10104 |
യുഡൈസ് കോഡ് | 32040101011 |
വിക്കിഡാറ്റ | Q64552399 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 293 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് സുബൈർ |
പി.ടി.എ. പ്രസിഡണ്ട് | റിനീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസി സുബാബു |
അവസാനം തിരുത്തിയത് | |
29-01-2022 | 47023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരിയാത്തൻകാവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവപുരം ഗവ.ഹയർസെക്കന്ററി സ്കൂൾ 1924 ലാണ് സ്ഥാപിതമായത്. ഇന്ത്യയിൽ ആധുനിക രീതിയിൽ വിദ്യാഭ്യാസം നടപ്പാക്കണമെന്ന അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന എഴുത്ത് പള്ളിക്കൂടങ്ങൾ സ്കൂളുകളായി മാറ്റപ്പെടുകയുണ്ടായി. ശിവപുരം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന പരീരിമഠം പറമ്പിലായിരുന്നു എഴുത്തുപള്ളിക്കുടം സ്ഥാപിച്ചിരുന്നത് പുതിയ രീതിയിലുള്ള വിദ്യാലയം ശിവപുരത്തും ആരംഭിക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ അന്നത്തെ അംശം അധികാരി എഴുത്തുപള്ളിക്കൂടം സ്കൂളായി മാറ്റുന്നതിനുള്ള അംഗീകാരം വാങ്ങുകയും ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- കായികവേദി
- പഠനവിനോദയാത്ര
- സ്കൂൾലൈബ്രറി
- അക്ഷരകളരി
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ
നമ്പർ |
കാലയളവ് | പ്രധാനാധ്യാപിക/
പ്രധാനാധ്യാപകൻ |
|
---|---|---|---|
1 | 2000-01 | മാധവൻ | |
2 | 2001-02 | അമ്മാളു | |
3 | 2002-05 | സുഹാസിനീ ദേവി , | |
4 | 2005-06 | സരോജിനി.കെ | |
5 | 2006-08 | രമാഭായി.കെ.വി | |
6 | 2008-09 | കുമാരൻ.വി.വി | |
7 | 2009-10 | ശ്രീധരൻ | |
8 | 2010-13 | ശ്രീലത എൻ എസ് | |
9 | 2013-17 | രാധാകൃഷ്ണൻ ഇ കെ | |
10 | 2017-18 | മുഹമ്മദ് സി പി | |
11 | 2018-19 | സുജാത കെ | |
12 | 2019-20 | ബേബി ഗീത സി | |
13 | 2020-21 | ശോഭന കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 ബീരാൻകുട്ടി (വോളിബാൾ താരം)
- 2 നാസിൽ പി (സിനിമ)
- 3
- 4
വഴികാട്ടി
{{#multimaps: 11.430546,75.848866 | width=800px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. ബാലുശ്ശേരിയിൽ നിന്ന് 2 കി.മീ. കിഴക്ക് , ബാലുശ്ശേരി - താമരശ്ശേരി റൂട്ടിൽ വട്ടോളി ബസാറിൽ നിന്ന് 3 കി.മീ. തെക്ക്ഭാഗത്ത് കരിയാത്തൻ കാവ് പ്രദേശത്ത്.
2. കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ നന്മണ്ട 13 ൽ നിന്ന് 3 കി.മീ.വടക്ക്ഭാഗത്ത് .
കോഴിക്കോട് നിന്ന് 25 കി.മി. അകലം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47023
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ