"എച്ചം എച്ച് എസ്സ്.രണ്ടാർകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}{{prettyurl|HMHS Randarkara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=മുവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28005
|എച്ച് എസ് എസ് കോഡ്=07104
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486267
|യുഡൈസ് കോഡ്=32080900802
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം= HM HSS  RANDARKARA
|പോസ്റ്റോഫീസ്=രണ്ടാർ
|പിൻ കോഡ്=686673
|സ്കൂൾ ഫോൺ=0485 2835239
|സ്കൂൾ ഇമെയിൽ=hmhss28005@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=2
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജുബൈരിയ Z.A
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജുബൈരിയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുബീന
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന
|സ്കൂൾ ചിത്രം=HIMAYATHUL MUSLIMEEN EMHS RANDARKARA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}






<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18019
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1995
| സ്കൂള്‍ വിലാസം= എച്ച്‌.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673 <br/>
| പിന്‍ കോഡ്= 686673
| സ്കൂള്‍ ഫോണ്‍= 04852833152
| സ്കൂള്‍ ഇമെയില്‍= hmhss28005@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍= Mrs.Laila Beevi P K   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= HIMAYATHUL MUSLIMEEN EMHS RANDARKARA.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ഹിമായത്തുൽ മുസ്ലിമീൻ ഹയർ സെക്കന്ററി സ്‌കൂൾ 1995 മുതൽ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാർകരയിൽ സ്ഥാപിതമായി പ്രവർത്തിച്ചുവരുന്നു. 12.02.1982-ൽ സ്ഥാപിതമായ എച്ച്‌.എം. ട്രസ്റ്റാണ്‌ സ്‌കൂളിന്റെ മാനേജ്‌മെന്റ്‌. ട്രസ്റ്റിന്റെ പ്രാരംഭം മുതൽ ഒരു ഹൈസ്‌കൂൾ പ്രത്യേക ചർച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങൾ നന്നേ കുറഞ്ഞ്‌ മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട്‌ കിടന്നിരുന്ന രണ്ടാർകരയിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ കിലോമീറ്ററുകൾ താണ്ടിയും, ദീർഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു.
ട്യൂഷൻ സെന്ററിന്റെ രൂപത്തിൽ ഏതാനും വർഷങ്ങൾ പ്രവർത്തിച്ചിരുന്നതിന്‌ ശേഷം, 1995 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ്‌ ഇ.റ്റി. മുഹമ്മദ്‌ ബഷീറിന്റെ പ്രത്യേക പരിഗണനയിൽ ഢകകക-ാം ക്ലാസ്സിനുള്ള ഗവൺമെന്റ്‌ അനുമതി ലഭിച്ചപ്പോൾ എച്ച്‌.എം. ഹൈസ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടർന്നുള്ള വർഷങ്ങളിൽ കത ഉം ത ഉം ക്ലാസ്സുകൾക്കുള്ള അനുമതി ലഭിക്കുകയും 2002-ൽ പ്ലസ്‌ ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വർഷം കോമ്മേഴ്‌സ്‌ ബാച്ചും അടുത്ത വർഷം സയൻസ്‌ ബാച്ചും തുടങ്ങി.
ഹൈസ്‌കൂൾ തലത്തിൽ തുടക്കം മുതൽ തന്നെ നല്ല നിലവാരം പുലർത്തിവന്ന സ്‌കൂൾ ഹയർ സെക്കന്ററി ആയതിന്‌ ശേഷം 100% വിജയത്തിലേക്കുയരുകയുണ്ടായി.
പരിസര ഗ്രാമപ്രദേശങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്കു പുറമെ ട്രസ്റ്റിന്റെ കീഴിലുള്ള എച്ച്‌.എം. ഓർഫനേജിലെയും, എച്ച്‌.എം. അറബികോളേജിലേയും കുട്ടികൾക്ക്‌ അത്താണിയാണ്‌ എച്ച്‌.എം. ഹയർസെക്കന്ററി സ്‌കൂൾ.
സാമ്പത്തീക നേട്ടത്തിൽ വളരെയേറെ പിന്നിൽ നിൽക്കുന്ന സ്‌കൂൾ സാമൂഹിക സേവനം എന്ന നിലയിൽ വളരെയേറെ മുന്നിലാണ്‌. അൺ എയിഡഡ്‌ മേഖലയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമായി നൽകാൻ കഴിയുന്നു എന്നതാണ്‌ സ്‌കൂളിന്‌ അഭിമാനിക്കാവുന്ന ഏറ്റവും മികച്ച നേട്ടം.
വിദ്യാഭ്യാസ സേവനരംഗത്ത്‌ മൂവാറ്റുപുഴയിൽ ശക്തമായി കാലുറപ്പിച്ചിട്ടുള്ള എച്ച്‌.എം. ട്രസ്റ്റ്‌, അതിന്റെ സിൽവർ ജൂബിലി വർഷങ്ങളിലൂടെ കടന്നുപോവുകയാണിപ്പോൾ.
തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ട്രസ്റ്റിന്റെ നേട്ടങ്ങളായി തലയുയർത്തി നിൽക്കുന്നു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ പ്രത്യേക കോച്ചിങ്ങും, സ്‌കോളർഷിപ്പ്‌ പരീക്ഷകൾക്ക്‌ പ്രത്യേക പരിശീലനവും നൽകി വരുന്നു. പ്രാരംഭ ക്ലാസ്സു മുതൽ ഇംഗ്ലീഷ്‌ ഭാഷയും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്‌. ലാബ്‌, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്‌ എന്നിവ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ മുൻപന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ്‌ പുലർത്തുന്നു. അറബി സാഹിത്യോൽസവങ്ങളിൽ വർഷങ്ങളായി ഈ സ്‌കൂൾ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു.
ജനാബ്‌ പരീത്‌ സർ പുതുപ്പാടി, ജനാബ്‌ കെ. മാലിക്‌ മുഹ്‌യുദ്ദീൻ, ജനാബ്‌ മുഹമ്മദ്‌ ചങ്ങരംകുളം, ജനാബ്‌ സുലൈമാൻ റാവുത്തർ എന്നിവർ മുൻകാല പ്രഥമാധ്യാപകനായിരുന്നു. ജനാബ്‌ അബ്‌ദുൽ ഖാദർ സാഹിബ്‌ തൊടുപുഴ ആണ്‌ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. സ്‌കൂളിന്റെ വളർച്ചയ്‌ക്കും, ഉയർച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികൾ നൽകുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന്‌ ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്‌. ജനാബ്‌ സി.എസ്‌. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദർ പി.റ്റി.എ.യും പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്‌.




== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==




ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* *  ക്ലാസ് മാഗസിന്‍.
* *  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
==വഴികാട്ടി==
|}== എച്ച്‌.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673 ==
== ആമുഖം ==
ഹിമായത്തുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1995 മുതല്‍ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാര്‍കരയില്‍ സ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു. 12.02.1982-ല്‍ സ്ഥാപിതമായ എച്ച്‌.എം. ട്രസ്റ്റാണ്‌ സ്‌കൂളിന്റെ മാനേജ്‌മെന്റ്‌. ട്രസ്റ്റിന്റെ പ്രാരംഭം മുതല്‍ ഒരു ഹൈസ്‌കൂള്‍ പ്രത്യേക ചര്‍ച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ്‌ മൂവാറ്റുപുഴ പട്ടണത്തില്‍ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട്‌ കിടന്നിരുന്ന രണ്ടാര്‍കരയില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ കിലോമീറ്ററുകള്‍ താണ്ടിയും, ദീര്‍ഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു.
ട്യൂഷന്‍ സെന്ററിന്റെ രൂപത്തില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‌ ശേഷം, 1995 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ്‌ ഇ.റ്റി. മുഹമ്മദ്‌ ബഷീറിന്റെ പ്രത്യേക പരിഗണനയില്‍ ഢകകക-ാം ക്ലാസ്സിനുള്ള ഗവണ്‍മെന്റ്‌ അനുമതി ലഭിച്ചപ്പോള്‍ എച്ച്‌.എം. ഹൈസ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കത ഉം ത ഉം ക്ലാസ്സുകള്‍ക്കുള്ള അനുമതി ലഭിക്കുകയും 2002-ല്‍ പ്ലസ്‌ ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വര്‍ഷം കോമ്മേഴ്‌സ്‌ ബാച്ചും അടുത്ത വര്‍ഷം സയന്‍സ്‌ ബാച്ചും തുടങ്ങി.
ഹൈസ്‌കൂള്‍ തലത്തില്‍ തുടക്കം മുതല്‍ തന്നെ നല്ല നിലവാരം പുലര്‍ത്തിവന്ന സ്‌കൂള്‍ ഹയര്‍ സെക്കന്ററി ആയതിന്‌ ശേഷം 100% വിജയത്തിലേക്കുയരുകയുണ്ടായി.
പരിസര ഗ്രാമപ്രദേശങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ക്കു പുറമെ ട്രസ്റ്റിന്റെ കീഴിലുള്ള എച്ച്‌.എം. ഓര്‍ഫനേജിലെയും, എച്ച്‌.എം. അറബികോളേജിലേയും കുട്ടികള്‍ക്ക്‌ അത്താണിയാണ്‌ എച്ച്‌.എം. ഹയര്‍സെക്കന്ററി സ്‌കൂള്‍.
സാമ്പത്തീക നേട്ടത്തില്‍ വളരെയേറെ പിന്നില്‍ നില്‍ക്കുന്ന സ്‌കൂള്‍ സാമൂഹിക സേവനം എന്ന നിലയില്‍ വളരെയേറെ മുന്നിലാണ്‌. അണ്‍ എയിഡഡ്‌ മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ കഴിയുന്നു എന്നതാണ്‌ സ്‌കൂളിന്‌ അഭിമാനിക്കാവുന്ന ഏറ്റവും മികച്ച നേട്ടം.
വിദ്യാഭ്യാസ സേവനരംഗത്ത്‌ മൂവാറ്റുപുഴയില്‍ ശക്തമായി കാലുറപ്പിച്ചിട്ടുള്ള എച്ച്‌.എം. ട്രസ്റ്റ്‌, അതിന്റെ സില്‍വര്‍ ജൂബിലി വര്‍ഷങ്ങളിലൂടെ കടന്നുപോവുകയാണിപ്പോള്‍.
തിരിഞ്ഞുനോക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ട്രസ്റ്റിന്റെ നേട്ടങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക കോച്ചിങ്ങും, സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകള്‍ക്ക്‌ പ്രത്യേക പരിശീലനവും നല്‍കി വരുന്നു. പ്രാരംഭ ക്ലാസ്സു മുതല്‍ ഇംഗ്ലീഷ്‌ ഭാഷയും കമ്പ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്‌. ലാബ്‌, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളില്‍ മുന്‍പന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ്‌ പുലര്‍ത്തുന്നു. അറബി സാഹിത്യോല്‍സവങ്ങളില്‍ വര്‍ഷങ്ങളായി ഈ സ്‌കൂള്‍ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു.
ജനാബ്‌ പരീത്‌ സര്‍ പുതുപ്പാടി, ജനാബ്‌ കെ. മാലിക്‌ മുഹ്‌യുദ്ദീന്‍, ജനാബ്‌ മുഹമ്മദ്‌ ചങ്ങരംകുളം, ജനാബ്‌ സുലൈമാന്‍ റാവുത്തര്‍ എന്നിവര്‍ മുന്‍കാല പ്രഥമാധ്യാപകനായിരുന്നു. ജനാബ്‌ അബ്‌ദുല്‍ ഖാദര്‍ സാഹിബ്‌ തൊടുപുഴ ആണ്‌ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്കും, ഉയര്‍ച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന്‌ ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്‌. ജനാബ്‌ സി.എസ്‌. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദര്‍ പി.റ്റി.എ.യും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്‌.
 
 
 
 
 
 
 
 
 




'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''






== സൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== സൗകര്യങ്ങള്‍ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 116: വരി 104:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


==വഴികാട്ടി==
* തൊടുപുഴയിൽ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂർ റോഡിൽ
<br>
----
{{#multimaps:9.98266,76.60359|zoom=18}}




വരി 130: വരി 120:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
എച്ച്‌.എം. ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാർകര. പി.ഒ, മൂവാറ്റുപുഴ-686
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
എച്ച്‌.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673

15:33, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എച്ചം എച്ച് എസ്സ്.രണ്ടാർകര
വിലാസം
മുവാറ്റുപുഴ

HM HSS RANDARKARA
,
രണ്ടാർ പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0485 2835239
ഇമെയിൽhmhss28005@gmail.com
കോഡുകൾ
സ്കൂൾ കോഡ്28005 (സമേതം)
എച്ച് എസ് എസ് കോഡ്07104
യുഡൈസ് കോഡ്32080900802
വിക്കിഡാറ്റQ99486267
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2
പെൺകുട്ടികൾ0
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ2
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജുബൈരിയ Z.A
പ്രധാന അദ്ധ്യാപികജുബൈരിയ
പി.ടി.എ. പ്രസിഡണ്ട്മുബീന
എം.പി.ടി.എ. പ്രസിഡണ്ട്ആമിന
അവസാനം തിരുത്തിയത്
29-01-2022Anilkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഹിമായത്തുൽ മുസ്ലിമീൻ ഹയർ സെക്കന്ററി സ്‌കൂൾ 1995 മുതൽ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാർകരയിൽ സ്ഥാപിതമായി പ്രവർത്തിച്ചുവരുന്നു. 12.02.1982-ൽ സ്ഥാപിതമായ എച്ച്‌.എം. ട്രസ്റ്റാണ്‌ സ്‌കൂളിന്റെ മാനേജ്‌മെന്റ്‌. ട്രസ്റ്റിന്റെ പ്രാരംഭം മുതൽ ഒരു ഹൈസ്‌കൂൾ പ്രത്യേക ചർച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങൾ നന്നേ കുറഞ്ഞ്‌ മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട്‌ കിടന്നിരുന്ന രണ്ടാർകരയിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ കിലോമീറ്ററുകൾ താണ്ടിയും, ദീർഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ട്യൂഷൻ സെന്ററിന്റെ രൂപത്തിൽ ഏതാനും വർഷങ്ങൾ പ്രവർത്തിച്ചിരുന്നതിന്‌ ശേഷം, 1995 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ്‌ ഇ.റ്റി. മുഹമ്മദ്‌ ബഷീറിന്റെ പ്രത്യേക പരിഗണനയിൽ ഢകകക-ാം ക്ലാസ്സിനുള്ള ഗവൺമെന്റ്‌ അനുമതി ലഭിച്ചപ്പോൾ എച്ച്‌.എം. ഹൈസ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടർന്നുള്ള വർഷങ്ങളിൽ കത ഉം ത ഉം ക്ലാസ്സുകൾക്കുള്ള അനുമതി ലഭിക്കുകയും 2002-ൽ പ്ലസ്‌ ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വർഷം കോമ്മേഴ്‌സ്‌ ബാച്ചും അടുത്ത വർഷം സയൻസ്‌ ബാച്ചും തുടങ്ങി. ഹൈസ്‌കൂൾ തലത്തിൽ തുടക്കം മുതൽ തന്നെ നല്ല നിലവാരം പുലർത്തിവന്ന സ്‌കൂൾ ഹയർ സെക്കന്ററി ആയതിന്‌ ശേഷം 100% വിജയത്തിലേക്കുയരുകയുണ്ടായി. പരിസര ഗ്രാമപ്രദേശങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്കു പുറമെ ട്രസ്റ്റിന്റെ കീഴിലുള്ള എച്ച്‌.എം. ഓർഫനേജിലെയും, എച്ച്‌.എം. അറബികോളേജിലേയും കുട്ടികൾക്ക്‌ അത്താണിയാണ്‌ എച്ച്‌.എം. ഹയർസെക്കന്ററി സ്‌കൂൾ. സാമ്പത്തീക നേട്ടത്തിൽ വളരെയേറെ പിന്നിൽ നിൽക്കുന്ന സ്‌കൂൾ സാമൂഹിക സേവനം എന്ന നിലയിൽ വളരെയേറെ മുന്നിലാണ്‌. അൺ എയിഡഡ്‌ മേഖലയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമായി നൽകാൻ കഴിയുന്നു എന്നതാണ്‌ സ്‌കൂളിന്‌ അഭിമാനിക്കാവുന്ന ഏറ്റവും മികച്ച നേട്ടം. വിദ്യാഭ്യാസ സേവനരംഗത്ത്‌ മൂവാറ്റുപുഴയിൽ ശക്തമായി കാലുറപ്പിച്ചിട്ടുള്ള എച്ച്‌.എം. ട്രസ്റ്റ്‌, അതിന്റെ സിൽവർ ജൂബിലി വർഷങ്ങളിലൂടെ കടന്നുപോവുകയാണിപ്പോൾ. തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ട്രസ്റ്റിന്റെ നേട്ടങ്ങളായി തലയുയർത്തി നിൽക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ പ്രത്യേക കോച്ചിങ്ങും, സ്‌കോളർഷിപ്പ്‌ പരീക്ഷകൾക്ക്‌ പ്രത്യേക പരിശീലനവും നൽകി വരുന്നു. പ്രാരംഭ ക്ലാസ്സു മുതൽ ഇംഗ്ലീഷ്‌ ഭാഷയും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്‌. ലാബ്‌, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്‌ എന്നിവ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ മുൻപന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ്‌ പുലർത്തുന്നു. അറബി സാഹിത്യോൽസവങ്ങളിൽ വർഷങ്ങളായി ഈ സ്‌കൂൾ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു. ജനാബ്‌ പരീത്‌ സർ പുതുപ്പാടി, ജനാബ്‌ കെ. മാലിക്‌ മുഹ്‌യുദ്ദീൻ, ജനാബ്‌ മുഹമ്മദ്‌ ചങ്ങരംകുളം, ജനാബ്‌ സുലൈമാൻ റാവുത്തർ എന്നിവർ മുൻകാല പ്രഥമാധ്യാപകനായിരുന്നു. ജനാബ്‌ അബ്‌ദുൽ ഖാദർ സാഹിബ്‌ തൊടുപുഴ ആണ്‌ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. സ്‌കൂളിന്റെ വളർച്ചയ്‌ക്കും, ഉയർച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികൾ നൽകുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന്‌ ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്‌. ജനാബ്‌ സി.എസ്‌. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദർ പി.റ്റി.എ.യും പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്‌.




പാഠ്യേതര പ്രവർത്തനങ്ങൾ

  • * ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


സൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

വഴികാട്ടി

  • തൊടുപുഴയിൽ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂർ റോഡിൽ



{{#multimaps:9.98266,76.60359|zoom=18}}

മേൽവിലാസം

എച്ച്‌.എം. ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാർകര. പി.ഒ, മൂവാറ്റുപുഴ-686