"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:


ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]] [[പ്രമാണം:34240thomas norton1.jpg|പകരം=മിഷനറി ശ്രേഷ്ഠർക്ക് ആദരം|നടുവിൽ|ലഘുചിത്രം|മിഷനറി ശ്രേഷ്ഠർക്ക് ആദരം]]
ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]] [[പ്രമാണം:34240thomas norton1.jpg|പകരം=മിഷനറി ശ്രേഷ്ഠർക്ക് ആദരം|നടുവിൽ|ലഘുചിത്രം|മിഷനറി ശ്രേഷ്ഠർക്ക് ആദരം]]
== മാനേജ്മെന്റ് ==
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

00:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ
വിലാസം
മുഹമ്മ

മുഹമ്മ
,
മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1850
വിവരങ്ങൾ
ഇമെയിൽ34240cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34240 (സമേതം)
യുഡൈസ് കോഡ്32110400609
വിക്കിഡാറ്റQ87477707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ439
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി തോമസ്
പി.ടി.എ. പ്രസിഡണ്ട്കെ .എസ് .ലാലിച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
29-01-2022CMS34240


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

■ ■ ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ"" -- ചരിത്രം

കിഴക്കിന്റെ  വെനീസായി  അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ.

ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ കൂടുതൽ വായിക്കുക

മിഷനറി ശ്രേഷ്ഠർക്ക് ആദരം
മിഷനറി ശ്രേഷ്ഠർക്ക് ആദരം

മാനേജ്മെന്റ്

സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം..

ഭൗതികസൗകര്യങ്ങൾ

■ ക്ലാസ് മുറികൾ ഹൈടെക്

■ കെട്ടിടങ്ങൾ

■ കളിസ്ഥലം

■ കുടിവെള്ള സൗകര്യം

■ പാചകപ്പുര

■ ഭക്ഷണഹാൾ

■ നിലവാരമുള്ള അദ്ധ്യാപക പരിശീലനം

■ ഔഷധത്തോട്ടം

■ പൂന്തോട്ടം കൂടുതൽ അറിയുന്നതിന്...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ


സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

ശ്രീ. T. C .തോമസ് - 1970-71

ശ്രീ. A .ജോർജ് - 1971 - 1980

ശ്രീമതി.  K. K. ശാന്തമ്മ - 1981 - 1986

ശ്രീമതി. K . J. റെയ്ച്ചൽ -1986-1988

ശ്രീമതി.  M. S. മറിയാമ്മ -1988-2002

■ ശ്രീമതി. ജോളി തോമസ് - 2003 - തുടരുന്നു...

നേട്ടങ്ങൾ

■ ■ അക്ഷരവെളിച്ചവുമായി...

2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ്... കൂടുതൽ വായിക്കുക

■ ■ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master

ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി...കൂടുതൽ വായിക്കുക

■ ■ ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!


സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ  സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം...

               രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി...കൂടുതൽ വായിക്കുക

■ ■ മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ
               എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ....കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

■ ■ ■ സ്കൂൾ സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങൾ

■ പ്രശസ്ത ബാലസാഹിത്യകാരൻ - മുഹമ്മ രമണൻ

■ സംസ്ഥാന നാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ സിനിമ ഡോക്യുമെന്ററി സംവിധായകൻ - മാത്യു പോൾ

■ സംസ്ഥാന സർക്കാരിന്റെ മികച്ച സംവിധാനത്തിനുള്ള അവാർഡ് പലപ്രാവശ്യം കരസ്ഥമാക്കിയ ടെലിസീരിയൽ സംവിധായകൻ - സിബി യോഗ്യവീട്

■ മുൻമന്ത്രി - സുശീലാ  ഗോപാലൻ

■ സിനിമ നാടക സംഗീത സംവിധായകൻ- ആലപ്പി ഋഷികേശ്

■ മുഹമ്മ യുടെ ശില്പി - സി കെ കുഞ്ഞികൃഷ്ണൻ

■ ദേശീയ കായിക പ്രതിഭകൾ- ബോബി സാബു ഉണ്ണികൃഷ്ണൻ സി.ഡി

■ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ശിഷ്യൻ - അലക്സാണ്ടർ

■ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ - കെ വി. ദയാൽ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നോ കെ.എസ് .ആർ .ടി .സി .സ്റ്റാൻഡിൽ നിന്നോ മുഹമ്മ വഴി  ആലപ്പുഴ പോകുന്ന ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം.

. ആലപ്പുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മുഹമ്മ വഴി ചേർത്തല,വൈക്കം ,കോട്ടയം പോകുന്ന ബസിൽ കയറിയാൽ സ്കൂളിന് മുൻപിൽ ഇറങ്ങാം


{{#multimaps:9.611456757822832,76.36230812637199 |zoom=20}}