സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
■ ക്യാൻസർ രോഗികൾക്ക് മുടി നൽകി സി. എം. എസ്. ലെ കുരുന്നുകൾ.....
ക്യാൻസർ രോഗത്താൽ തീരാ വേദന അനുഭവിക്കുന്നവരുടെ ജീവിതത്തിന് സാന്ത്വന സ്പർശവുമായി സി.എം.എസ്.എൽ.പി.സ്കൂൾ മുഹമ്മ യിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ അഭിനവും, അശ്വിനിയും...





