സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ഹെൽത്ത് ക്ലബ്ബ്
■ കരുതലോടെ മുന്നോട്ട്
■■■ ■■■ ■■■
![](/images/thumb/6/62/34240Karuthalodemunnothu1.jpg/252px-34240Karuthalodemunnothu1.jpg)
■കൊറോണ വൈറസ് : - പേടിവേണ്ട, മുൻകരുതൽ മതി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....
- വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
- ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് മറയ്ക്കണം.
- കൈകളിൽ അഴുക്ക് കണ്ടാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലാത്ത സമയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക.
- ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും തൂവാലകളും അലസമായി വലിച്ചെറിയരുത്.
- അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക
■ സ്കൂളിൽ സജ്ജമാക്കിയ HELP DESK
![](/images/thumb/b/bf/34240Karuthalodemunnothu2.jpg/380px-34240Karuthalodemunnothu2.jpg)
![](/images/thumb/8/8b/34240Karuthalodemunnothu5.jpg/409px-34240Karuthalodemunnothu5.jpg)
![](/images/thumb/a/a9/34240Karuthalodemunnothu6.jpg/446px-34240Karuthalodemunnothu6.jpg)
![](/images/thumb/9/9a/34240Karuthalodemunnothu3.jpg/350px-34240Karuthalodemunnothu3.jpg)