സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ഹരിതോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

■■ മുഹമ്മ സി.എം.എസ്‌. എൽ.പി. സ്കൂളിൽ -- ഹരിതോത്സവം

■■■■ ■■■■ ■■■■ ■■■■ ■■■■ ■■■■

പൊതു വിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്ത്വത്തിൽ ഹരിതകേരള മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഉത്സവമാണ് ഹരിതോത്സവം... കേരളത്തിന്റെ ജെെവ പ്രകൃതിയെ അതിന്റെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കെെമാറുക എന്ന ദൗത്യമാണ് ഹരിതകേരള മിഷന്റേത്... പാരിസ്ഥിതിക അവബോധം എന്ന ധാർമ്മിക മൂല്യം കുട്ടികൾക്ക് പകർന്നു നൽകാൻ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് സാധിക്കണം...ഇതാണ് കേരളത്തിന്റെ പാരിസ്ഥിതിത അവബോധം മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മപരിപാടിയാണ് ഹരിതകേരള മിഷൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്ത്വത്തിൽ ഏറ്റെടുത്ത പരിപാടിയാണ് ഹരിതോത്സവം....10 ദിനങ്ങളായി തന്നെ ഈ ഉത്സവം വളരെ ഭംഗിയായി മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ നടത്തി...!!!

ഹരിതോത്സവം DAY 1 ലോകപരിസ്ഥിതി ദിനം...........

ലോകപരിസ്ഥിതി ദിനം
പ്രവർത്തനങ്ങൾ
ലോകപരിസ്ഥിതി ദിനം


ഹരിതോത്സവം DAY 2 മരുവൽക്കരണവിരുദ്ധദിനം

മരുവൽക്കരണവിരുദ്ധദിനം
പ്രവർത്തനങ്ങൾ
മരുവൽക്കരണവിരുദ്ധദിനം

ഹരിതോത്സവം DAY3 ഡോക്ടേഴ്സ് ദിനം....

ഡോക്ടേഴ്സ് ദിനം
പ്രവർത്തനങ്ങൾ
ഡോക്ടേഴ്സ് ദിനം

ഹരിതോത്സവം DAY4 ലോക പ്രകൃതി സംരക്ഷണദിനം

ലോക പ്രകൃതി സംരക്ഷണദിനം
പ്രവർത്തനങ്ങൾ
ലോക പ്രകൃതി സംരക്ഷണദിനം

ഹരിതോത്സവം DAY5 പുനഃരുപയോഗദിനം , ഭക്ഷ്യദിനം

പുനഃരുപയോഗദിനം , ഭക്ഷ്യദിനം
പ്രവർത്തനങ്ങൾ
പുനഃരുപയോഗദിനം


ഹരിതോത്സവം DAY6 ദേശീയകായിക ദിനം

ദേശീയകായിക ദിനം
പ്രവർത്തനങ്ങൾ


ദേശീയകായിക ദിനം

ഹരിതോത്സവം DAY 7 ഒാസോൺ ദിനം

ഒാസോൺ ദിനം
പ്രവർത്തനങ്ങൾ
ഒാസോൺ ദിനം

ഹരിതോത്സവം DAY 8 ഗാന്ധിജയന്തി

ഗാന്ധിജയന്തി
പ്രവർത്തനങ്ങൾ
ഗാന്ധിജയന്തി

ഹരിതോത്സവം DAY 9 ലോകഭക്ഷ്യദിനം

ലോകഭക്ഷ്യദിനം
പ്രവർത്തനങ്ങൾ
ഭക്ഷ്യദിനം

ഹരിതോത്സവം DAY 10 വിദ്യാർത്ഥി ദിനം

വിദ്യാർത്ഥി ദിനം
പ്രവർത്തനങ്ങൾ
വിദ്യാർത്ഥി ദിനം

■■ സി.എം.എസ്‌.എൽ.പി.സ്കൂൾ മുഹമ്മ -- ഹരിതോത്സവം സമാപനസമ്മേളനം......

■■■■■ ■■■■■ ■■■■■ ■■■■■ ■■■■■

ഹരിതോത്സവം സമാപനസമ്മേളനം......
.ഹരിതോത്സവം ഉദ്ഘാടനം...
ഹരിതോത്സവം സമാപനസമ്മേളനം......
ഹരിതോത്സവം ഗ്രീൻ ആർമി ഉദ്ഘാടനം
ഹരിതോത്സവം ബോർഡ് പ്രകാശനം...
ഹരിതോത്സവം പത്രം  പ്രകാശനം...
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പോർട്ട് പ്രകാശനം...
ഹരിതോത്സവം ഗ്രീൻ ആർമി പ്രതിജ്ഞ.....
സമാപന ഘോഷയാത്ര.....
സമാപന ഘോഷയാത്ര....
ഹരിതം കാക്കാൻ എഴുതാം......
മുഹമ്മ KSRTC വെയിറ്റിംഗ് ഷെഡ്ഡിൽ ഒരു വായന പുര.....
കുട്ടികളുടെ   കൊറിയോഗ്രാഫി......
കുട്ടികളുടെ   കൊറിയോഗ്രാഫി....
കുട്ടികളുടെ   കൊറിയോഗ്രാഫി......

■■ ഹരിതോത്സവം പത്രം .....

ഹരിതം ഹരിതോത്സവം പത്രം......
ഹരിതം ഹരിതോത്സവം പത്രം...