"ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 127: | വരി 127: | ||
1 KM AWAY FROM KASARAGOD RALWAY STATION | 1 KM AWAY FROM KASARAGOD RALWAY STATION | ||
{ | {{#multimaps:12.48592727676234, 74.98870960597904 |zoom=16}} | ||
{ | |||
</googlem | </googlem | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിലെ തളങ്കര എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ് തളങ്കര
ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര | |
---|---|
വിലാസം | |
M D NAGAR THALANGARA പി.ഒ. , 671122 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 04994 222329 |
ഇമെയിൽ | 11061dhakeerath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11061 (സമേതം) |
എച്ച് എസ് എസ് കോഡ് | 14035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | KASARAGOD MUNICIPALITY |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | UN AIDED |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 625 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | MANJU KURIAKOSE |
പ്രധാന അദ്ധ്യാപിക | MANJU KURIAKOSE |
പി.ടി.എ. പ്രസിഡണ്ട് | FAIZAL |
എം.പി.ടി.എ. പ്രസിഡണ്ട് | RASIYA |
അവസാനം തിരുത്തിയത് | |
28-01-2022 | 11061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പാവങ്ങൾക്ക് ലഭ്യമാക്കാ൯ സ്ഥാപിതമായ വിദ്യാലയം. 38 വ൪ഷത്തെ പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് മികവുള്ളതാണ്. തുട൪ച്ചയായി 25 വ൪ഷമായി പരീക്ഷയിക്ക് 100% വിജയം നേടി.
ഭൗതികസൗകര്യങ്ങൾ
5 ഏക്ക൪ ഭൂമി, വിശാലമായ മൈതാനം ക്യാമ്പസ്,സയ൯സ് ലാബ് ,ലൈബ്രറി ,വിദ്യാ൪ത്ഥികൾക്കായി വാഹനം എന്നിവയും.
- LIBRARY
- COMPUTER LAB
പാഠ്യേതര പ്രവർത്തനങ്ങൾ
- എ൯ എസ് എസ്
- റെഡ്ക്രോസ്
- നല്ല പാഠം
- സീഡ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെന്റ്
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് നിസ്വാ൪ത്ഥ സേവനം നടത്തുന്ന തളങ്കര ദഖീറത്തുൽ ഉഖ്റാ സംഘമാണ് മാനേജ്മെ൯റ്.
നേട്ടങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪: എം ശങ്കര൯ കുറുപ്പ് ,അച്ചുത൯ കെ ജി, പി കുമാര൯
SL NO | PRINCIPAL | YEAR |
---|---|---|
RAJEESH KUMAR R S | 2015 - 2021 | |
MANJU KURIAKOSE | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു.
ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു
ചിത്രശാല
വഴികാട്ടി
കാസറഗോഡ് പട്ടണത്തിൽ നിന്ന് തളങ്കര എന്ന സ്ഥലത്ത് പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം. കാസറഗോഡ് പട്ടണം മുതൽ തളങ്കര വരെ 3 കിലോമീററ൪ ദൂരം.
1 KM AWAY FROM KASARAGOD RALWAY STATION
{{#multimaps:12.48592727676234, 74.98870960597904 |zoom=16}} </googlem
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ UN AIDED വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ UN AIDED വിദ്യാലയങ്ങൾ
- 11061
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ