"നിർമ്മല ഇ എം. എച്ച്.എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Picture changed) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
[[ | [[പ്രമാണം:Nirmalaschoolaluva.png|പകരം=Nirmala Higher Secondary School|ഇടത്ത്|ചട്ടം|നിർമല ഹയർ സെക്കണ്ടറി സ്കൂൾ]] | ||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ||
{{#multimaps:10.097839°, 76.354083°|width=800px|zoom=18}} | {{#multimaps:10.097839°, 76.354083°|width=800px|zoom=18}} |
18:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വഴികാട്ടി
{{#multimaps:10.097839°, 76.354083°|width=800px|zoom=18}}
നിർമല ഹയർ സെക്കണ്ടറി സ്കൂൾ ആലുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നിർമ്മല ഇ എം. എച്ച്.എസ്. ആലുവ | |
---|---|
പ്രമാണം:Nirmala.png | |
വിലാസം | |
ആലുവ നിർമല ഹയർ സെക്കണ്ടറി സ്കൂൾ ആലുവ , ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 0484 2623334 |
ഇമെയിൽ | nirmalaschoolaluva@yahoo.com |
വെബ്‍സൈറ്റ് | nirmalaschoolaluva.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25019 (സമേതം) |
എച്ച് എസ് എസ് കോഡ് | 07106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂർണ്ണിക്കര പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ബിജോയ് ബേബി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിയ പോൾ |
അവസാനം തിരുത്തിയത് | |
27-01-2022 | Nirmala Aluva |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ആലുവയിലെ അതിപ്രശസ്തമായ ഈ വിദ്യാലയം 1962 ൽ സ്ഥാപിതമായി.എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വർഷങ്ങളിലും ആദ്യ റാങ്കുകൾ കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം കേരളത്തിലെ മികച്ച സ്കൂളായി കരുതപ്പെടുന്നു.ഒട്ടനവധി പ്രശസ്ത വ്യക്തികൾ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.മികച്ച അധ്യാപനം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. S.D.സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ സി.ലിയ S.D ആണ്.സി.റെനി S.D ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.100 ശതമാനം വിജയവുമായി എന്നും ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.അക്കാദമിക് മേഖലയ്‌ക്കു പുറമേ, കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.
സൗകര്യങ്ങൾ
ലൈബ്രറി സയൻസ് ലാബുകൾ UP,HSS ഐടി ലാബുകൾ മ്യൂസിക് റൂം ഡാൻസ് റൂം മുൾട്ടീമീഡിയ റൂം അസംബ്ളി ഹാളുകൾ വെൽ ഫർണിഷ്ഡ് ഓഫിസ് റൂം വിശാലമായ ഗ്രൗണ്ടുകൾ ആകർഷകമായ LKG,UKG ക്ലാസുകൾ GIRLS & BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഐടി ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
മലയാളം ക്ലബ്
ഇംഗ്ളീഷ് ക്ലബ്
ഹിന്ദി ക്ലബ്
ആർട്സ് ക്ലബ്
സ്പോർട്സ് ക്ലബ്
നേച്ചർ ക്ലബ്
== മറ്റു പ്രവർത്തനങ്ങൾ==കുറേ വർഷങ്ങളായി ആലുവ ഉപജില്ല മേളകളിൽ മികട്ട സ്ഥാനം നിലനിർത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.
== യാത്രാസൗകര്യം ==സ്വന്തമായി ഏഴ് സ്കൂൾ ബസുകൾ ഉണ്ട്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- 25019
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ