"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 121: വരി 121:
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


* ഡോ. മുസ്തഫ കമാൽ പാഷ ;
* '''''<u>ഡോ. മുസ്തഫ കമാൽ പാഷ ;</u>'''''


[എ.എ, പി.എച്ച്.ഡി, എം.എസ്.സി (സൈക്കോളജി)
'''''[എ.എ, പി.എച്ച്.ഡി, എം.എസ്.സി (സൈക്കോളജി)'''''


ഡി.എ.സി.യു ]
'''''ഡി.എ.സി.യു ]'''''


* ഡോ. എൻ.കെ. അബ്ദുൽ സലീം ;
* '''''<u>ഡോ. എൻ.കെ. അബ്ദുൽ സലീം ;</u>'''''


[ജോയിന്റ് ഡയറക്ടർ
'''''[ജോയിന്റ് ഡയറക്ടർ'''''


ജില്ലാ മൃഗസംരക്ഷണ ഓഫീസ്, കണ്ണൂർ ]
'''''ജില്ലാ മൃഗസംരക്ഷണ ഓഫീസ്, കണ്ണൂർ ]'''''


* മുഹമ്മദലി മാട്ടര ;
* '''''<u>മുഹമ്മദലി മാട്ടര ;</u>'''''


[ഹെഡ് ഓഫ് കൊമേർഷ്യൽ സെക്ഷൻ
'''''[ഹെഡ് ഓഫ് കൊമേർഷ്യൽ സെക്ഷൻ'''''


കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് ]  
'''''കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് ]'''''
#
#
#
#

15:35, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടുകാർക്കിടയിൽ "ചെറിയ സ്കൂൾ" എന്നറിയപ്പെടുന്ന ഈ വിദ്യാലയം , പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസജില്ലയിൽ ,

ചെർപ്പുളശ്ശേരി ഉപജില്ലയിലെ കച്ചേരിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെപ്പോലുള്ള ദേശാഭിമാനികളുടെ വീര ചരിത്രമുറങ്ങുന്ന മണ്ണിലാണ് കച്ചേരിക്കുന്ന് എ.എം.എൽ.പി  സ്കൂൾ 1922 ൽ സ്ഥാപിക്കപ്പെടുന്നത് .

ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ ചരിത്രത്തിന്റെ നേർസാക്ഷിയാണ് ഈ വിദ്യാലയം .

കൂടുതൽ വായിക്കാൻ .

എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്
വിലാസം
ചെർപ്പുളശേരി

ചെർപ്പുളശേരി പി.ഒ.
,
679503
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽamlpsncedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്20337 (സമേതം)
യുഡൈസ് കോഡ്32060300705
വിക്കിഡാറ്റQ64690352
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതീദേവി
പി.ടി.എ. പ്രസിഡണ്ട്ഹസീന പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന സി
അവസാനം തിരുത്തിയത്
27-01-202220337 amlps cpy north kacherikkunn


പ്രോജക്ടുകൾ



ചരിത്രം

1922 ലാണ് കച്ചേരിക്കുന്നിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്.  മലബാർകലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്നുള്ള കൊടിയ നിരാശയുടെയും അവിശ്വാസത്തിന്റെയും സന്ദർഭത്തിലാണ് സ്കൂളിന്റെ ജനനം. സാമൂഹിക ഐക്യംവീണ്ടെടുക്കുന്നതിനും വിദ്യാലയത്തിന്റെ   സംസ്ഥാപനം വലിയ പങ്കുവഹിച്ചു.

കൂടുതൽ വായിക്കാൻ.

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്‌റൂം , കളിസ്ഥലം , ടോയ്ലറ്റുകൾ , ലൈബ്രറി , എന്നിങ്ങനെ മികച്ച പഠനഅന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം ഉപയോഗപ്പെടുന്നു.

കൂടുതൽ വായിക്കാൻ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

1. കെ.പി അച്ചുതൻ നായർ
2. കെ. കല്യാണി അമ്മ
3. കെ.പി കമലാവതി ടീച്ചർ
4. കെ. രാമൻകുട്ടി മാസ്റ്റർ
5. പി.എ കനകമ്മ ടീച്ചർ
6. കെ. ബാലകൃഷ്ണൻ
7. കെ. ശ്രീധരൻ
8. പി. പ്രേമകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. മുസ്തഫ കമാൽ പാഷ ;

[എ.എ, പി.എച്ച്.ഡി, എം.എസ്.സി (സൈക്കോളജി)

ഡി.എ.സി.യു ]

  • ഡോ. എൻ.കെ. അബ്ദുൽ സലീം ;

[ജോയിന്റ് ഡയറക്ടർ

ജില്ലാ മൃഗസംരക്ഷണ ഓഫീസ്, കണ്ണൂർ ]

  • മുഹമ്മദലി മാട്ടര ;

[ഹെഡ് ഓഫ് കൊമേർഷ്യൽ സെക്ഷൻ

കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് ]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.885043899999994, 76.32500376379195|zoom=12}}