"ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:


|}
|}
<nowiki>*</nowiki>കിഴക്കേ കോട്ടയിൽ നിന്നും പുളിയറക്കോണം ബസിലോ ചൊവ്വളളൂർ ബസിലോ കൊല്ലംകോണം ബസിലോ കയറി മൂന്നാംമൂട് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും ഇടത്തോട്ടുള്ള റോഡ് വഴി അൽപ്പ ദൂരം പോകുമ്പോൾ സ്കൂളിന്റെ ബോർഡ്‌ കാണാനാകും. *വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്ന് ഓട്ടോ റിക്ഷയിലും സ്കൂളിൽ എത്താം.
|}
|}
{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }}
{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:23, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
വിലാസം
ഗവ. എൽ പി എസ് മഞ്ചംപാറ ,മൂന്നാമൂട്
,
കൊടുങ്ങാനൂർ പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽmanchamparaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43309 (സമേതം)
യുഡൈസ് കോഡ്32141000901
വിക്കിഡാറ്റQ64038008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല വി
പി.ടി.എ. പ്രസിഡണ്ട്ഗീതാ കുമാരി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‌ന സലാം
അവസാനം തിരുത്തിയത്
26-01-202243309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തിൽ കൊല്ലവർഷം 1094 മിഥുനം അഞ്ചാം തിയതി (1919) ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഈ വിദ്യാലയത്തിന്റെ പേര് ക്രിസ്താശ്രമം എയ്ഡഡ് സ്കൂൾ എന്നായിരുന്നു. ഇപ്പോഴത്തെ ക്രിസ്താശ്രമം സി എസ്ഐ ചർച്ചിനകത്താണ് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരത്തോട് കൂടി 1918-19 കാലഘട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം പിന്നീട് ക്രിസ്താശ്രമം എം പി സ്കൂൾ എന്ന പേരിലും ക്രിസ്താശ്രമം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1947 മുതൽ (കൊല്ലവർഷം 1022) മുതൽ മഞ്ചംപാറ എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നാല്പത്തിയഞ്ചു വർഷം മുൻപ് മൂന്നാമൂട് ജംഗ്ഷന് സമീപമായി ഒരേക്കർ സ്ഥലം നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി വിലയ്ക്ക് വാങ്ങി. അവിടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 1981-82 അധ്യയന വർഷത്തിൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. ലേപി മാസ്റ്ററും വിദ്യാർഥി യു.കേശവനുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മ‍ഞ്ചാൻപാറ&oldid=1421948" എന്ന താളിൽനിന്ന് ശേഖരിച്ചത്