"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin44554 (സംവാദം | സംഭാവനകൾ) |
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
==<big>ആമുഖം </big>== | ==<big>ആമുഖം </big>== | ||
{{prettyurl| Jayamatha U. P. S. Manoor}}'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.''' | {{prettyurl| Jayamatha U. P. S. Manoor}}'''<big>തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.</big>''' '''<big>1964- ൽ സ്ഥാപിതമായി.</big>'''{{Infobox School | ||
'''1964- ൽ സ്ഥാപിതമായി.''' {{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 44: | വരി 42: | ||
}} | }} | ||
==<big>ചരിത്രം</big>== | ==<big>ചരിത്രം</big>== | ||
'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .''' '''[[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]''' | <big>'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .''' '''[[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]'''</big> | ||
==='''<big>മാനേജ്മെന്റ് </big>'''=== | ==='''<big>മാനേജ്മെന്റ് </big>'''=== | ||
'''ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.''' | '''<big>ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.</big>''' '''<big>ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .</big>''' | ||
'''ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .''' | |||
==='''<big>ഭൗതികസൗകര്യങ്ങൾ</big>'''=== | ==='''<big>ഭൗതികസൗകര്യങ്ങൾ</big>'''=== | ||
വരി 65: | വരി 61: | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
<nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .''' | <big><nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .'''</big> | ||
'''* മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് .''' | '''<big>* മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് .</big>''' | ||
=='''അദ്ധ്യാപകർ'''== | =='''അദ്ധ്യാപകർ'''== | ||
വരി 205: | വരി 201: | ||
'''റോഡ് മാർഗം :''' | '''റോഡ് മാർഗം :''' | ||
* തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട _ ചെമ്പൂര് വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം | * <big>'''തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട _ ചെമ്പൂര് വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം'''</big> | ||
മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം | <big>'''മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം'''</big> | ||
* .തിരുവനതപുരത്തു നിന്നും നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി ഡാലുംമുഖം സ്കൂളിൽഎത്താം | * <big>'''.തിരുവനതപുരത്തു നിന്നും നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി ഡാലുംമുഖം സ്കൂളിൽഎത്താം'''</big> | ||
* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു | * <big>'''പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു'''</big> | ||
മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം | <big>'''മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം'''</big> |
12:34, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. 1964- ൽ സ്ഥാപിതമായി.
ജയമാത യു പി എസ് മാനൂർ | |
---|---|
വിലാസം | |
ജയമാത യു. പി എസ് മാനൂർ , ഡാലുമുഖം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 9495696818 |
ഇമെയിൽ | jayamathaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44554 (സമേതം) |
യുഡൈസ് കോഡ് | 32140900703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട |
വാർഡ് | ഡാലുമുഖം (21) |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | മരിയ |
അവസാനം തിരുത്തിയത് | |
26-01-2022 | Admin44554 |
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . കൂടുതൽ അറിയാൻ
മാനേജ്മെന്റ്
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .
ഭൗതികസൗകര്യങ്ങൾ
- റീഡിങ് റൂം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- കളിസ്ഥലം കൂടുതൽ വായിക്കാം
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്ബ് കൂടുതൽ വായിക്കാൻ
മികവുകൾ
* കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .
* മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് .
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | പദവി |
1 | മേരിക്കുട്ടി സ്കറിയ | HM |
2 | സി. സാലമ്മ വര്ഗീസ് | UPST |
3 | ലിജ പി ജോൺ | UPST |
4 | സിന്ധു. സി | UPST |
5 | സനു കെ ജയിംസ് | UPST |
6 | റോസമ്മ | UPST |
7 | ബൈജു .റ്റി | LG hindi |
8 | ജിസി ജോർജ് | LG Sanskrit |
9 | ബിനീഷ് ദേവസ്യ | OA |
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കരാട്ടെ പരിശീലനം
- പഠന യാത്രകൾ
- വിദ്യാലയ മികവുകൾ പൊതു സമൂഹവുമായി പങ്കിടൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി. ആനി സിറിയക് | 1/6/1964 to 7/6/1965 |
2 | ശ്രീമതി.ചിന്നമ്മ കെ .ജെ | 8/6/1965 to 30/6/1983 |
3 | ശ്രീ.എം .എ .ദേവസ്യ | 1/7/1983 to 31/3/1984 |
4 | ശ്രീ.എ .ഒ .തോമസ് | 1/4/1984 to 30/6/1985 |
5 | സിസ്റ്റർ .ത്രസ്യാമ്മ പി ,ജെ | 1/7/1985 to 1/6/1986 |
6 | സിസ്റ്റർ.ത്രേസ്യ ഇ .സി | 2/6/1986 to 31/5/1989 |
7 | സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ | 1/6/1989 to 31/3/1990 |
8 | സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം | 1/4/1990 to 31/3/1992 |
9 | ശ്രീമതി.ലില്ലി വി .ജെ | 1/4/1992 to 31/3/1995 |
10 | ശ്രീമതി.ത്രേസ്യാമ്മ എം .സി | 1/4/1995 to 31/3/1997 |
11 | ശ്രീ.സത്യനേശൻ | 1/4/1997 to 31/3/2001 |
12 | ശ്രീ. ജോസ് മാത്യു പോളക്കൻ | 1/4/2001 to31/3/2015 |
13 | ശ്രീ.സണ്ണി ജോൺ | 1/4/2015 to 30/4/2017 |
14 | ശ്രീ.അലക്സ് വര്ഗീസ് | 1/5/2017 to 31/5/2019 |
15 | ശ്രീമതി.അമല പുഷ്പം .പി | 1/6/2019 to 31/5/2021 |
16 | മേരിക്കുട്ടി സ്കറിയ | 1/6/2021 |
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റോഡ് മാർഗം :
- തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട _ ചെമ്പൂര് വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം
മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
- .തിരുവനതപുരത്തു നിന്നും നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി ഡാലുംമുഖം സ്കൂളിൽഎത്താം
- പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു
മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44554
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ