"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


== ക്ലബുകൾ ==
== ക്ലബുകൾ ==
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു. അലിഫ് ക്ലബ്, മലയാളം ക്ലബ്, ഗണിത ക്ലബ് എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]</u>
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു. അലിഫ് ക്ലബ്, മലയാളം ക്ലബ്, ഗണിത ക്ലബ് എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>
 
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/അലിഫ് ക്ലബ്|അലിഫ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/മലയാളം ക്ലബ്|മലയാളം ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഉറുദു ക്ലബ്‌|ഉറുദു ക്ലബ്‌]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്|സംസ്കൃതം ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/എസ്. എസ്‌ ക്ലബ്|എസ്. എസ്‌ ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്|ഹെൽത്ത്‌ ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ക്വിസ് ക്ലബ്|ക്വിസ് ക്ലബ്]]
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
[[പ്രമാണം:48482filmfestival.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]
[[പ്രമാണം:48482filmfestival.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]

21:53, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാ ചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ  പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലബുകൾ

കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു. അലിഫ് ക്ലബ്, മലയാളം ക്ലബ്, ഗണിത ക്ലബ് എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ


എസ്.എസ്.കെ -കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ആർട്ടിസ്റ്റ് വിജയകൃഷ്ണൻ എ.ബി ഉദ്ഘാടനംചെയ്തു. തീയേറ്ററുകൾ ആക്കിമാറ്റിയ 4 ക്ലാസ് മുറികളിലായി പത്തോളം ചിത്രങ്ങൾ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാഴ്ച 2019 എന്ന് നാമകരണം ചെയ്‌ത ഈ ഫിലിംഫെസ്റ്റിവലിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകി. അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ എട്ടോളം ചിത്രങ്ങളാണ് ഈ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്.

ഡിജിറ്റൽ മാഗസിൻ-2021ഉയരെ

ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.

ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മേളകൾ