ഐ.ടി ക്ലബ്ബ്

          വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്.

                        ഇതോടനുബന്ധിച്ച് എല്ലാ വർഷവും ഐ.ടി മേള നടത്താറുണ്ട്. ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പ് റൈറ്റിംഗ്  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്താറുണ്ട്.

                  എസ്. എസ്.കെ - കൈറ്റ്  വിതരണം ചെയ്ത 14 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളും വിദ്യാർത്ഥികളുടെ ഐ.ടി  പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.