"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
== അക്കാദമിക പ്രവർത്തനങ്ങൾ == | == അക്കാദമിക പ്രവർത്തനങ്ങൾ == | ||
=== സ്കൂൾ കലണ്ടർ === | |||
ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു. | |||
=== ക്ലാസ് പി.ടി.എ === | |||
കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു. | കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു. | ||
പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട് | പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്. | ||
=== എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം === | |||
എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്. | |||
=== മോണിങ് എസ്.ആർ.ജി === | |||
ഓരോ ദിവസവും തുടങ്ങുന്നത് അന്നത്തെ പരിപാടികളുടെ ഒരു പ്ലാനിംഗ് നടത്തിക്കൊണ്ടാണ്. മോണിങ് എസ്.ആർ.ജി യിലൂടെ നടത്തിയ പ്ലാനുകൾ അന്ന് നടപ്പാക്കുകയും വൈകുന്നേരം അന്നേ ദിവസത്തെ പ്രവർത്തനങ്ങളുടെ ഒരു പിൻ നോട്ടം നടത്തുകയും ചെയ്യുന്നു. അക്കാദമിക കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഇത് വളരെയേറെ സഹായകമായിട്ടുണ്ട്. | ഓരോ ദിവസവും തുടങ്ങുന്നത് അന്നത്തെ പരിപാടികളുടെ ഒരു പ്ലാനിംഗ് നടത്തിക്കൊണ്ടാണ്. മോണിങ് എസ്.ആർ.ജി യിലൂടെ നടത്തിയ പ്ലാനുകൾ അന്ന് നടപ്പാക്കുകയും വൈകുന്നേരം അന്നേ ദിവസത്തെ പ്രവർത്തനങ്ങളുടെ ഒരു പിൻ നോട്ടം നടത്തുകയും ചെയ്യുന്നു. അക്കാദമിക കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഇത് വളരെയേറെ സഹായകമായിട്ടുണ്ട്. | ||
| വരി 53: | വരി 60: | ||
ഡിസംബർ 3 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ലോക വികലാംഗ ദിനം|ലോക വികലാംഗ ദിനം]] | ഡിസംബർ 3 [[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ലോക വികലാംഗ ദിനം|ലോക വികലാംഗ ദിനം]] | ||
=== ഫീൽഡ് ട്രിപ് === | |||
കുട്ടികൾക്ക് പ്രകൃതിയിൽ നിന്ന് പഠനാനുഭവങ്ങൾ ലഭിക്കാൻ പ്രത്യേക ഉദ്ദേശത്തോടെ നടത്തുന്ന യാത്രകൾ പ്രയോജനപ്പെടും. അത്തരം യാത്രകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്<gallery caption="ഫീൽഡ് ട്രിപ്"> | |||
പ്രമാണം:48560-fieldtrip-10.jpg | |||
പ്രമാണം:48560-fieldtrip-9.jpg | |||
പ്രമാണം:48560-fieldtrip-8.jpg | |||
പ്രമാണം:48560-fieldtrip-7.jpg | |||
പ്രമാണം:48560-fieldtrip-6.jpg | |||
പ്രമാണം:48560-fieldtrip-5.jpg | |||
പ്രമാണം:48560-fieldtrip-3.jpg | |||
പ്രമാണം:48560-fieldtrip-2.jpg | |||
പ്രമാണം:48560-fieldtrip-1.jpg | |||
</gallery> | |||
=== നേച്ചർ ക്യാമ്പ് === | |||
[[പ്രമാണം:48560-naturecamp-18.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
നിലമ്പൂർ വനം വകുപ്പുമായി സഹകരിച്ച് കുട്ടികൾക്ക് പ്രകൃതിയിൽ അലിഞ്ഞുള്ള ജീവിതത്തെക്കുറിച്ചറിയാൻ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നിലമ്പൂർ കാട്ടിൽ അല്പനേരം ചിലവഴിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയേറിയ ക്ലാസ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. തുറന്ന സ്ഥലങ്ങളിലെ ജലക്രീഡ, കാട്ടിൽ ചുറ്റിത്തിരിയൽ എന്നിവ വ്യത്യസ്ത അനുഭവമായിരുന്നു. | |||
<gallery caption="നേച്ചർ ക്യാമ്പ്"> | |||
പ്രമാണം:48560-naturecamp-1.jpg | |||
പ്രമാണം:48560-naturecamp-2.jpg | |||
പ്രമാണം:48560-naturecamp-3.jpg | |||
പ്രമാണം:48560-naturecamp-4.jpg | |||
പ്രമാണം:48560-naturecamp-5.jpg | |||
പ്രമാണം:48560-naturecamp-6.jpg | |||
പ്രമാണം:48560-naturecamp-7.jpg | |||
പ്രമാണം:48560-naturecamp-8.jpg | |||
പ്രമാണം:48560-naturecamp-9.jpg | |||
പ്രമാണം:48560-naturecamp-10.jpg | |||
പ്രമാണം:48560-naturecamp-11.jpg | |||
പ്രമാണം:48560-naturecamp-13.jpg | |||
പ്രമാണം:48560-naturecamp-14.jpg | |||
പ്രമാണം:48560-naturecamp-15.jpg | |||
പ്രമാണം:48560-naturecamp-16.jpg | |||
പ്രമാണം:48560-naturecamp-17.jpg | |||
പ്രമാണം:48560-naturecamp-19.jpg | |||
പ്രമാണം:48560-naturecamp-20.jpg | |||
പ്രമാണം:48560-naturecamp-21.jpg | |||
പ്രമാണം:48560-naturecamp-22.jpg | |||
പ്രമാണം:48560-naturecamp-23.jpg | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 120: | വരി 167: | ||
പ്രമാണം:48560-onappookkalam-1.jpg | പ്രമാണം:48560-onappookkalam-1.jpg | ||
</gallery> | </gallery> | ||
=== മൈലാഞ്ചി മൊഞ്ച് === | |||
<gallery caption="മൈലാഞ്ചി മൊഞ്ച്"> | |||
പ്രമാണം:48560-mailanchimonch.jpeg | |||
പ്രമാണം:48560-mailanchi-9.jpg | |||
പ്രമാണം:48560-mailanchi-8.jpg | |||
പ്രമാണം:48560-mailanchi-7.jpg | |||
പ്രമാണം:48560-mailanchi-6.jpg | |||
പ്രമാണം:48560-mailanchi-5.jpg | |||
പ്രമാണം:48560-mailanchi-4.jpg | |||
പ്രമാണം:48560-mailanchi-3.jpg | |||
പ്രമാണം:48560-mailanchi-2.jpg | |||
പ്രമാണം:48560-mailanchi-1.jpg | |||
</gallery>സ്കൂളിലെ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും "മൈലാഞ്ചി മൊഞ്ച് "എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കാറുണ്ട്. ഒന്നു മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർഥികളുടെയും പ്രാതിനിധ്യം ഈ മത്സരത്തിന്റെ പുതുമയാർന്ന പ്രത്യേകതയാണ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കി കാണാറുള്ളത്. രണ്ട് കുട്ടികളടങ്ങുന്ന ടീം ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള കുഞ്ഞിക്കൈകൾ ഏവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. ഈ മൈലാഞ്ചി കൈകൾ കാണാൻ മറ്റുള്ള കുട്ടികൾ വട്ടം കൂടുന്നത് കുട്ടികളുടെ മനസ്സിൽ പെരുന്നാൾ സന്തോഷത്തിന്റെ പുത്തനോർമ്മകൾ സമ്മാനിക്കുന്നു. മൈലാഞ്ചി മത്സരത്തിൽ 1,2,3 സ്ഥാനക്കാരെ കണ്ടെത്തി സമ്മാന വിതരണവും നടത്തുന്നു. | |||
കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈനിലായും മൈലാഞ്ചി മൊഞ്ച് സംഘടിപ്പിക്കാൻ സാധിച്ചു. ഓൺലൈനിൽ മൈലാഞ്ചി കൈകൾക്കു പുറമെ കുട്ടിയുടെ കുടുംബാഗങ്ങളുടെ പെരുന്നാൾ ഗാനവതരണം ഏറെ ശ്രദ്ധേയമായ പരിപാടിയായി. | |||
" പെരുന്നാൾ പോരിശ" എന്ന പേരിലായിരുന്നു ഇത്തവണ മൈലാഞ്ചി കൈകൾ എത്തിയത്. ഇത് രക്ഷിതാക്കൾക്കും കട്ടികൾക്കും ഏറെ ആവേശം പകരുന്ന നിമിഷങ്ങളായിരുന്നു. വരും വർഷങ്ങളിലും പുതുപുത്തൻ അനുഭവങ്ങളുമായി മൈലാഞ്ചി മൊഞ്ച് കുട്ടികളുടെ മുമ്പിലേക്കെത്തിക്കാനാണ് സ്ക്കൂളിന്റെ പരിശ്രമം. | |||
===ക്രിസ്തുമസ്സ് ആഘോഷം=== | ===ക്രിസ്തുമസ്സ് ആഘോഷം=== | ||
ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം എന്നിവ നടക്കാറുണ്ട്<gallery caption="ക്രിസ്തുമസ്സ് ആഘോഷം"> | ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം എന്നിവ നടക്കാറുണ്ട്<gallery caption="ക്രിസ്തുമസ്സ് ആഘോഷം"> | ||