"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.J.H.S.S Pulinthanam}}
{{HSSchoolFrame/Header}}{{prettyurl|S.J.H.S.S Pulinthanam}}
 
{{Infobox School
|സ്ഥലപ്പേര്=പുളിന്താനം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28043
|എച്ച് എസ് എസ് കോഡ്=07208
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080900301
|സ്ഥാപിതദിവസം=09
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം= ST JOHN'S HSS PULINTHANAM
|പോസ്റ്റോഫീസ്=പുളിന്താനം
|പിൻ കോഡ്=686671
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=sjhs28043@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആശ സി. യാക്കോബ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിൻസി ജോണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റഹ്മാൻ കെ.എ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന സജി
|സ്കൂൾ ചിത്രം=ST.JOHNS H.S.S PULINTHANAM.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 


{{Infobox School
| ഗ്രേഡ്=4.7
| സ്ഥലപ്പേര്= പുളിന്താനം
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകൂളം
| സ്കൂള്‍ കോഡ്= 28043
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം= പുളിന്താനം പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്= 686671
| സ്കൂള്‍ ഫോണ്‍= 04852893039
| സ്കൂള്‍ ഇമെയില്‍= sjhs28043@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മുവാറ്റുപുഴ  
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. എസ്
| പഠന വിഭാഗങ്ങള്‍3=വി. എച്ച്. എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=203
| പെൺകുട്ടികളുടെ എണ്ണം= 115
|വിദ്യാര്‍ത്ഥികളുടെ എണ്ണം= 318
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍ =
| പ്രധാന അദ്ധ്യാപകന്‍= ജാന്‍സി വര്‍ഗീസ് ‌     
| പി.ടി.ഏ. പ്രസിഡണ്ട്=  അഷറഫ് ഇടപ്ളായില്‍
| സ്കൂള്‍ ചിത്രം= ST.JOHNS H.S.S PULINTHANAM.JPG ‎|
}}
== ആമുഖം ==
== ആമുഖം ==
ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന്‌ സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു.
ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിൽ പുളിന്താനം കരയിൽ മൂവാറ്റുപുഴ -കാളിയാർ റോഡിന്‌ സമീപം ഹൈസ്‌കൂൾ മാത്രമായി 1982 ജൂൺ 9 ന്‌ സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂൾ പുളിന്താനം എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 2014 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.
 
==ചരിത്രം==
==ചരിത്രം==
  വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു.
  വിവിധ മതസ്ഥരും, ആദിവാസികളും പാർക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂൾ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളിൽ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നൽകുകയും ചെയ്‌തു.
തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. 2014ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി സയന്‍സ്,കൊമേഴ്സ് ബാച്ചുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. സുസജ്ജമായ  ക്ലാസ്‌ മുറികള്‍, സയന്‍സ് ലാബ്‌,  കമ്പ്യൂട്ടര്‍ ലാബ്‌, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു.
തുടക്കം മുതൽ സിംഗിൾ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡൻഷ്യൽ ഹൈസ്‌കൂൾ എന്ന ലക്ഷ്യത്തോടെ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1982-97 വിദ്യാർത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ സ്ഥാപനം അനേകർക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. 2014ൽ ഹയർസെക്കണ്ടറിയായി ഉയർത്തി സയൻസ്,കൊമേഴ്സ് ബാച്ചുകൾ പ്രവർത്തിച്ച് വരുന്നു. സുസജ്ജമായ  ക്ലാസ്‌ മുറികൾ, സയൻസ് ലാബ്‌,  കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു.
ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും  വളരട്ടെയെന്ന പ്രതിജ്ഞയോടെ,  ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും, 2009 വരെ  ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച്‌ വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ശ്രീ.കുര്യന്‍ വര്‍ഗ്ഗീസും തുടര്‍ന്ന്‌ ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ  സ്‌കൂളിന്റെ ഉന്നമനത്തിനായി മുന്‍പേ പോയവരുടെ പാത പിന്‍തുടര്‍ന്ന് 2014 മാര്‍ച്ച് മുതല്‍ ശ്രിമതി ജാന്‍സി വര്‍ഗീസ്  സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു.
ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും  വളരട്ടെയെന്ന പ്രതിജ്ഞയോടെ,  ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങൾ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. സി.കെ. ഗീവർഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവർഗ്ഗീസും, 2009 വരെ  ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവർത്തിച്ച്‌ വിരമിച്ച ശ്രിമതി സാറാമ്മ മർക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ച്‌ വിരമിച്ച ശ്രീ.കുര്യൻ വർഗ്ഗീസും 2018 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവർത്തിച്ച്‌ വിരമിച്ച ശ്രിമതി ജാൻസി വർഗീസും തുടർന്ന്‌ ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ  സ്‌കൂളിന്റെ ഉന്നമനത്തിനായി മുൻപേ പോയവരുടെ പാത പിൻതുടർന്ന് 2018 മെയ്യ് മുതൽ ശ്രിമതി മേരി പൗലോസ്  സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു.
പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക്‌ വേദിയൊരുക്കി  പ്രവര്‍ത്തിച്ച് 85 ലെ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച് മുതല്‍ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തില്‍ എത്തിനില്‍ക്കുന്ന വടവലി ഗ്രൂപ്പും സേവനമേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്‍. എസ്. എസ് യൂണീറ്റും  പഠനത്തോടൊപ്പം  തൊഴിലും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും  ഈ സ്‌കൂളിന്റെ മേന്മകളാണ്‌. ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രവര്‍ത്തനം വഴി 30 രാഷ്‌ട്രപതി സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളേയും നാടിനു ദാനം ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.
പുത്തൻ ചിന്തകളോടെ പരിവർത്തനങ്ങൾക്ക്‌ വേദിയൊരുക്കി  പ്രവർത്തിച്ച് 85 ലെ ആദ്യ എസ്‌.എസ്‌.എൽ.സി. ബാച്ച് മുതൽ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തിൽ എത്തിനിൽക്കുന്ന വടംവലി ഗ്രൂപ്പും സേവനമേഖലകളിൽ നിറഞ്ഞുനിൽക്കുന്ന എൻ. എസ്. എസ് യൂണീറ്റും  പഠനത്തോടൊപ്പം  തൊഴിലും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും  കുട്ടികളുടെ സ്വഭാവരൂപീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രസ്ഥാനം എന്നിവ ഈ സ്‌കൂളിന്റെ മേന്മകളാണ്‌. ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രവർത്തനം വഴി 30 രാഷ്‌ട്രപതി സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാർ ജേതാക്കളേയും നാടിനു ദാനം ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.
ഗ്രാമീണ ചുറ്റുപാടുകളും വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കളും യാത്രാക്ലേശവും  മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും  ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികള്‍ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂള്‍ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ്‌ സംവിധാനവും, ഐ.റ്റി. പ്രൊജക്‌ട്‌ എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ഗ്രാമീണ ചുറ്റുപാടുകളും വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളും യാത്രാക്ലേശവും  മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും  ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികൾ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂർവ്വ വിദ്യാർത്ഥികളും ഗവൺമെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂൾ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ്‌ സംവിധാനവും, ഐ.റ്റി. പ്രൊജക്‌ട്‌, ലിറ്റിൽ കൈറ്റ്സ് എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും 2018 മുതൽ ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.
ഇൗ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു.
ഇൗ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു.
വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 29ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ്‌ ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.
വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ച സ്ഥാപക മാനേജർ 25 വർഷത്തെ പ്രവർത്തനത്തിനുശേഷം 2006 ജൂൺ 29ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ്‌ ഇപ്പോഴത്തെ മാനേജർ. സിൽവർ ജൂബിലി ആഘോഷിച്ച ഈ സ്‌കൂൾ മികച്ച പ്രവർത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.


== ഭൗതിക സൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തില്‍ ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്‌കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ലാബും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂള്‍ബസ് സര്‍വ്വീസ് നടത്തിവരുന്നു
മൂന്ന് ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തിൽ ഹൈസ്‌കൂളും ഹയർസെക്കണ്ടറിയും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്‌കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർലാബും ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾബസ് സർവ്വീസ് നടത്തിവരുന്നു
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==  
== പാഠ്യേതര പ്രവർത്തനങ്ങൾ==  


വിദ്യാരംഗം കലാ സാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യവേദി


വിവിധ ക്ലബുകള്‍
വിവിധ ക്ലബുകൾ


എന്‍ എസ് എസ്
എൻ എസ് എസ്


അസാപ്പ്(ASAP)
അസാപ്പ്(ASAP)
ലിറ്റിൽ കൈറ്റ്സ്
സ്കൗട്ട് & ഗൈഡ്
== മാനേജ് മെന്റ്==
ശ്രിമതി കുഞ്ഞമ്മ യാക്കോബ് ചെനയപ്പിളളിയുടെ നേതൃത്വത്തിലുളള സിംഗിൾമാനേജ് മെന്റ് സ്കൂളായി പ്രവർത്തിച്ചുവരുന്നു.


ബാന്‍റ് ട്രൂപ്പ്
==മുൻ പ്രധാന അദ്ധ്യാപകർ==


== മാനേജ് മെന്റ്==
1. ശ്രീ. സി.കെ. ഗീവർഗ്ഗീസ്‌ 1982 ജൂൺ, ജൂലൈ
ശ്രിമതി കുഞ്ഞമ്മ യാക്കോബ് ചെനയപ്പിളളിയുടെ നേതൃത്വത്തിലുളള സിംഗിള്‍മാനേജ് മെന്റ് സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.
2. ഫാ. എം.ഐ. ഗീവർഗ്ഗീസ് 1982 -1992
3. ശ്രിമതി സാറാമ്മ മർക്കോസ് 1992-2009
4. ശ്രീ.കുര്യൻ വർഗ്ഗീസ്2009-2014
5. ജാൻസി വർഗീസ് 2014 - 2018
6. മേരി പൗലോസ് 2018 -2021


==മുന്‍ പ്രധാന അദ്ധ്യാപകര്‍==


1. ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ്‌ 1982 ജൂണ്‍, ജൂലൈ
==നേട്ടങ്ങൾ==
2. ഫാ. എം.ഐ. ഗീവര്‍ഗ്ഗീസ് 1982 -1992
ദേശീയ വടംവലി മൽസരത്തിൽ സീനയർ വിഭാഗം ആൺകുട്ടികൾക്ക് 2015-ൽ നാലാം സ്ഥാനവും 2016-ൽ മൂന്നാം സ്ഥാനവും ലഭിച്ചു.
3. ശ്രിമതി സാറാമ്മ മര്‍ക്കോസ് 1992-2009
4. ശ്രീ.കുര്യന്‍ വര്‍ഗ്ഗീസ്2009-2014


==നേട്ടങ്ങള്‍==
ദേശീയ വടംവലി മല്‍സരത്തില്‍ സീനയര്‍ വിഭാഗം ആണ്‍കുട്ടികള്‍ക്ക് 2015-ല്‍ നാലാം സ്ഥാനവും 2016-ല്‍ മൂന്നാം സ്ഥാനവും ലഭിച്ചു.


 
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
ലൈബ്രറി
ലൈബ്രറി


റീഡിംഗ് റൂം  
റീഡിംഗ് റൂം  


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* മുവാറ്റുപുഴയിൽ നിന്നും 10 കി.മി. അകലത്തായി കാളിയാർ റോഡിൽ പുളിന്താനം ഗ്രാമത്തിൽ റോഡി
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.016704" lon="76.533245" zoom="18" width="450" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.017248, 76.532441
EBHS VEETTOOR
</googlemap>
|}
|
* മുവാറ്റുപുഴയില്‍ നിന്നും 10 കി.മി. അകലത്തായി കാളിയാര്‍ റോഡില്‍ പുളിന്താനം ഗ്രാമത്തില്‍ റോഡി
ന്നു ഇടതു വശത്ത് സ്ഥിതിചെയ്യുന്നു.         
ന്നു ഇടതു വശത്ത് സ്ഥിതിചെയ്യുന്നു.         
* നെടുംബാശ്ശര്രി എയര്‍പോര്‍ട്ടില്‍ നിന്ന്  50 കി.മി.  അകലം
* നെടുംബാശ്ശര്രി എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം
|}
<br>
[[വര്‍ഗ്ഗം: സ്കൂള്‍]]
----
{{#multimaps:10.00491,76.65600|zoom=18}}
 
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
പുളിന്താനം സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂ
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍

10:47, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം




സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം
വിലാസം
പുളിന്താനം

ST JOHN'S HSS PULINTHANAM
,
പുളിന്താനം പി.ഒ.
,
686671
,
എറണാകുളം ജില്ല
സ്ഥാപിതം09 - 06 - 1982
വിവരങ്ങൾ
ഇമെയിൽsjhs28043@gmail.com
കോഡുകൾ
സ്കൂൾ കോഡ്28043 (സമേതം)
എച്ച് എസ് എസ് കോഡ്07208
യുഡൈസ് കോഡ്32080900301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ22
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ സി. യാക്കോബ്
പ്രധാന അദ്ധ്യാപികബിൻസി ജോണി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഹ്മാൻ കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്ലീന സജി
അവസാനം തിരുത്തിയത്
25-01-2022Pulinthanam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിൽ പുളിന്താനം കരയിൽ മൂവാറ്റുപുഴ -കാളിയാർ റോഡിന്‌ സമീപം ഹൈസ്‌കൂൾ മാത്രമായി 1982 ജൂൺ 9 ന്‌ സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂൾ പുളിന്താനം എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 2014 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.

ചരിത്രം

വിവിധ മതസ്ഥരും, ആദിവാസികളും പാർക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂൾ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളിൽ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നൽകുകയും ചെയ്‌തു.

തുടക്കം മുതൽ സിംഗിൾ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡൻഷ്യൽ ഹൈസ്‌കൂൾ എന്ന ലക്ഷ്യത്തോടെ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1982-ൽ 97 വിദ്യാർത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ സ്ഥാപനം അനേകർക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. 2014ൽ ഹയർസെക്കണ്ടറിയായി ഉയർത്തി സയൻസ്,കൊമേഴ്സ് ബാച്ചുകൾ പ്രവർത്തിച്ച് വരുന്നു. സുസജ്ജമായ ക്ലാസ്‌ മുറികൾ, സയൻസ് ലാബ്‌, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു. ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും വളരട്ടെയെന്ന പ്രതിജ്ഞയോടെ, ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങൾ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. സി.കെ. ഗീവർഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവർഗ്ഗീസും, 2009 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവർത്തിച്ച്‌ വിരമിച്ച ശ്രിമതി സാറാമ്മ മർക്കോസും 2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ച്‌ വിരമിച്ച ശ്രീ.കുര്യൻ വർഗ്ഗീസും 2018 വരെ ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവർത്തിച്ച്‌ വിരമിച്ച ശ്രിമതി ജാൻസി വർഗീസും തുടർന്ന്‌ ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ സ്‌കൂളിന്റെ ഉന്നമനത്തിനായി മുൻപേ പോയവരുടെ പാത പിൻതുടർന്ന് 2018 മെയ്യ് മുതൽ ശ്രിമതി മേരി പൗലോസ് സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. പുത്തൻ ചിന്തകളോടെ പരിവർത്തനങ്ങൾക്ക്‌ വേദിയൊരുക്കി പ്രവർത്തിച്ച് 85 ലെ ആദ്യ എസ്‌.എസ്‌.എൽ.സി. ബാച്ച് മുതൽ മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തിൽ എത്തിനിൽക്കുന്ന വടംവലി ഗ്രൂപ്പും സേവനമേഖലകളിൽ നിറഞ്ഞുനിൽക്കുന്ന എൻ. എസ്. എസ് യൂണീറ്റും പഠനത്തോടൊപ്പം തൊഴിലും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും കുട്ടികളുടെ സ്വഭാവരൂപീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രസ്ഥാനം എന്നിവ ഈ സ്‌കൂളിന്റെ മേന്മകളാണ്‌. ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രവർത്തനം വഴി 30 രാഷ്‌ട്രപതി സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാർ ജേതാക്കളേയും നാടിനു ദാനം ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഗ്രാമീണ ചുറ്റുപാടുകളും വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളും യാത്രാക്ലേശവും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികൾ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂർവ്വ വിദ്യാർത്ഥികളും ഗവൺമെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂൾ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ്‌ സംവിധാനവും, ഐ.റ്റി. പ്രൊജക്‌ട്‌, ലിറ്റിൽ കൈറ്റ്സ് എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും 2018 മുതൽ ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ഇൗ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു. വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ച സ്ഥാപക മാനേജർ 25 വർഷത്തെ പ്രവർത്തനത്തിനുശേഷം 2006 ജൂൺ 29ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ്‌ ഇപ്പോഴത്തെ മാനേജർ. സിൽവർ ജൂബിലി ആഘോഷിച്ച ഈ സ്‌കൂൾ മികച്ച പ്രവർത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടുകുടിയ മൂന്നുനില കെട്ടിടത്തിൽ ഹൈസ്‌കൂളും ഹയർസെക്കണ്ടറിയും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഹൈസ്‌കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർലാബും ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾബസ് സർവ്വീസ് നടത്തിവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി

വിവിധ ക്ലബുകൾ

എൻ എസ് എസ്

അസാപ്പ്(ASAP) ലിറ്റിൽ കൈറ്റ്സ് സ്കൗട്ട് & ഗൈഡ്

മാനേജ് മെന്റ്

ശ്രിമതി കുഞ്ഞമ്മ യാക്കോബ് ചെനയപ്പിളളിയുടെ നേതൃത്വത്തിലുളള സിംഗിൾമാനേജ് മെന്റ് സ്കൂളായി പ്രവർത്തിച്ചുവരുന്നു.

മുൻ പ്രധാന അദ്ധ്യാപകർ

1. ശ്രീ. സി.കെ. ഗീവർഗ്ഗീസ്‌ 1982 ജൂൺ, ജൂലൈ
2. ഫാ. എം.ഐ. ഗീവർഗ്ഗീസ് 1982 -1992
3. ശ്രിമതി സാറാമ്മ മർക്കോസ് 1992-2009
4. ശ്രീ.കുര്യൻ വർഗ്ഗീസ്2009-2014
5. ജാൻസി വർഗീസ് 2014 - 2018

6. മേരി പൗലോസ് 2018 -2021


നേട്ടങ്ങൾ

ദേശീയ വടംവലി മൽസരത്തിൽ സീനയർ വിഭാഗം ആൺകുട്ടികൾക്ക് 2015-ൽ നാലാം സ്ഥാനവും 2016-ൽ മൂന്നാം സ്ഥാനവും ലഭിച്ചു.


മറ്റു പ്രവർത്തനങ്ങൾ

ലൈബ്രറി

റീഡിംഗ് റൂം

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

വഴികാട്ടി

  • മുവാറ്റുപുഴയിൽ നിന്നും 10 കി.മി. അകലത്തായി കാളിയാർ റോഡിൽ പുളിന്താനം ഗ്രാമത്തിൽ റോഡി

ന്നു ഇടതു വശത്ത് സ്ഥിതിചെയ്യുന്നു.

  • നെടുംബാശ്ശര്രി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം



{{#multimaps:10.00491,76.65600|zoom=18}}

മേൽവിലാസം

പുളിന്താനം സെന്റ്‌ ജോൺസ്‌ ഹൈസ്‌കൂ