"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുൻസാരഥികൾ: തിരുത്തി)
വരി 105: വരി 105:
|1.
|1.
|ഏലി മാത്യു
|ഏലി മാത്യു
| 1955-72
| 1955-1972
|-
|-
|2
|2
|എം.ഇ ജോൺ
|എം.ഇ ജോൺ
| 1972-79
| 1972-1979
|-
|-
|3
|3
|സാറാമ്മ മാത്യു
|സാറാമ്മ മാത്യു
|1979-84
|1979-1984
|-
|-
|4
|4
|അച്ചാമ്മ പി. റ്റി
|അച്ചാമ്മ പി. റ്റി
|1984-89
|1984-1989
|-
|-
|5
|5
|എ. ഇ.മാത്യു
|എ. ഇ.മാത്യു
|1990-94
|1990-1994
|-
|-
|6
|6

20:59, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ
വിലാസം
മാരാമൺ

മാരാമൺ പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0469 2310040
ഇമെയിൽammtti.maramon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37348 (സമേതം)
യുഡൈസ് കോഡ്32120600204
വിക്കിഡാറ്റQ87593826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എം ജോർജ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്സുമി ഡൊമിനിക്
അവസാനം തിരുത്തിയത്
24-01-202237348


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മാരാമൺ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ. എം. എം .ടി. ടി. ഐ & യു. പി. സ്കൂൾ

ചരിത്രം

പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ജൈവവൈവിദ്യ ഉദ്യാനം, പഠനസഹായിയാ സ്കൂൾ കെട്ടിടം, ഹാൾ ആയിട്ടുള്ള ക്ലാസ്സ് മുറികൾ (ക്ലാസ്സ് റൂമുകളാക്കാൻ താല്പര്യം ഉണ്ട്). കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പോട്സ്
  • കലോത്സവം
  • ബാന്റ് ട്രൂപ്പ്.
  • ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്ത്രമേളകൾ
  • നല്ലപാഠം
  • യോഗക്ലാസ്സ്
  • ഡാൻസ് ക്ലസ്സ്
  • സംഗീത ക്ലാസ്സ്
  • ചിത്രരചന ക്ലാസ്സ്
  • വർക്ക് എക്സ്പീരിയൻസ്
  • കൗൺസിലിങ്
  • പരിസ്ഥി ക്ലബ്ബ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം എന്നിവ നടത്തി.
  • 2019 മാർച്ച് മാസത്തിൽ നടത്തിയ ചരിത്ര മ്യൂസിയ സെമിനാർ ശ്രദ്ധേയമായിരുന്നു.
  • കലാകായികപരിശീലനം
  • മികച്ച വായനക്കാരെ കണ്ടെത്തൽ,

മികവുകൾ

സബ്ജില്ലാ ജില്ലാ തലങ്ങളിലും ജില്ലാ തലങ്ങളിലും നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം ക്ഴ്ചവെക്കാറുണ്ട്. അലോടെപ്പം സബ് ജില്ലാ തല കലോത്സവത്തിൽ സ്ഥിരമായി ഓവറോൾ നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു.

ഉല്ലാസ ഗണിതം എൽ.പി യും യു.പി യും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി, ഗണിതത്തിൽ കുട്ടികൾക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചു. നിത്യജീവിതത്തിൽ കുട്ടികൾക്ക് കൂടുതൽ വായിക്കുക

മുൻസാരഥികൾ

ക്രമ.നം പേര് കാലയളവ്
1. ഏലി മാത്യു 1955-1972
2 എം.ഇ ജോൺ 1972-1979
3 സാറാമ്മ മാത്യു 1979-1984
4 അച്ചാമ്മ പി. റ്റി 1984-1989
5 എ. ഇ.മാത്യു 1990-1994
6 ടി. എ. അന്നമ്മ 1994-2000
7 എ. എം. തമ്പി 2000-2001
8 സൂസമ്മ വർഗ്ഗീസ് 2002-2006
9 ലൈലാ തോമസ് 2006-2016
10 മിനി എം. ജോർജ്ജ് 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.നം പേര് കാലയളവ്
1 പത്മഭുഷൻ റൈറ്റ. റവ. ‍‍ഡോ. ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ
2 ആറന്മുള പൊന്നമ്മ

ദിനാചരണങ്ങൾ

. സ്വാതന്ത്ര്യ ദിനം

. റിപ്പബ്ലിക് ദിനം

. പരിസ്ഥിതി ദിനം

. വായനാ ദിനം

. ചാന്ദ്ര ദിനം

. ഗാന്ധിജയന്തി

. അധ്യാപകദിനം

. ശിശുദിനം

. ജലദിനം

. ക്രിസ്മസ്

. ഓണം


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമ. നം പേര്
1 ജോസഫ് വി.ഐ
2 മോളി മാത്യു
3 സാറാ പി. തോമസ്
4 ജയാ മേരി ജോൺ
5 ബിനു ഈശോ
6 അനിലാ സാറാ
7 ഏലിയാമ്മ പി. വി
8 മെറിൻ ആൻ കോശി
9 സുജാ കോശി

ക്ലബ്ബുകൾ

. വിദ്യാരംഗം കലാസാഹിത്യ വേദി

. സയൻസ് ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. ശാസ്ത്രമേള

.

സ്കൂൾചിത്രഗ്യാലറി

സ്കൂൾ സ്റ്റാഫ്സ്

വഴികാട്ടി

|}