"എം എസ് എസ് എച്ച് എസ് തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 114: | വരി 114: | ||
| റവ. ഫാ. ഡബ്ലിയു സി വർഗ്ഗീസ് | | റവ. ഫാ. ഡബ്ലിയു സി വർഗ്ഗീസ് | ||
|- | |- | ||
| | |1963 -65 | ||
| | | പി പി ചാക്കോ | ||
|- | |- | ||
| | |1965 -66 | ||
| | | എം ജെ വർഗ്ഗീസ് | ||
|- | |- | ||
| | |1966 -68 | ||
| | | എസ് എ ജെയിംസ് | ||
|- | |- | ||
| | |1968 -69 | ||
| | | ജോർജ് സഖറിയ | ||
|- | |- | ||
| | |1969 -70 | ||
| | | കെ വി ഇടിക്കുള | ||
|- | |- |
12:21, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം എസ് എസ് എച്ച് എസ് തഴക്കര | |
---|---|
വിലാസം | |
തഴക്കര തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 - ജൂൺ - 1921 |
വിവരങ്ങൾ | |
ഫോൺ | 0479 2301545 |
ഇമെയിൽ | msshsmvka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36042 (സമേതം) |
യുഡൈസ് കോഡ് | 32110700902 |
വിക്കിഡാറ്റ | Q87478678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഫാദർ.കെ എം വർഗീസ് കളീക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോളി ജോസഫ് |
അവസാനം തിരുത്തിയത് | |
24-01-2022 | 36042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ സ്കൂളാണ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം- ``സെമിനാരി”-യുമായി ബന്ധപ്പെട്ട് ആരംഭിച്ചഒരു പള്ളിക്കൂടം.മലങ്കര ഓർത്തഡോക്സ് സഭയുടെ -``മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേത്രു ത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യ ത്തിലും 1921 മേയ് 23 ന് ആരംഭിച്ചു.1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു.1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ ഒരംഗമാണ്.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ കര്യങ്ങൾ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1921 -23 | കെ കെ ഫിലിപ്പ് |
1923 -42 | സി എ ഫിലിപ്പ് |
1943 -51 | റവ. ഫാ. ടി എസ് ഏബ്രഹാം |
1952 -54 | റവ. ഫാ. എം എം ജേക്കബ് |
1955 -59 | സി ഐ നൈനാൻ |
1960 -62 | റവ. ഫാ. ഡബ്ലിയു സി വർഗ്ഗീസ് |
1963 -65 | പി പി ചാക്കോ |
1965 -66 | എം ജെ വർഗ്ഗീസ് |
1966 -68 | എസ് എ ജെയിംസ് |
1968 -69 | ജോർജ് സഖറിയ |
1969 -70 | കെ വി ഇടിക്കുള |
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36042
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ