"സെന്റ് ആൻസ് എൽ പി എസ് പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
{| class="wikitable"
{| class="wikitable"
|+
|+
{| class="wikitable"
|+
!20
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
!
!
!
!
വരി 119: വരി 141:
|}
|}
!കാലയളവ്
!കാലയളവ്
! colspan="10" |പ്രഥമ അധ്യപകർ
!പ്രഥമ അധ്യപകർ
|-
|-
!1956-1961
!1956-1961
! colspan="10" |എം .റ്റി .അന്ന
!എം .റ്റി .അന്ന
|-
|-
!1961-1964
!1961-1964
! colspan="10" |എം.റോസി
!എം.റോസി
|-
|-
!1964-1977
!1964-1977
! colspan="10" |സ്റ്റാൻസി പെരേര
!സ്റ്റാൻസി പെരേര
|-
|-
!1977-1989
!1977-1989
! colspan="10" |ഏയ്ഞജൽ മേരി ലോപ്പസ്
!ഏയ്ഞജൽ മേരി ലോപ്പസ്
|-
|-
!1989-1990
!1989-1990
! colspan="10" |മോനിക്ക എം.ലോപ്പസ്
!മോനിക്ക എം.ലോപ്പസ്
|-
|-
!1990-1991
!1990-1991
! colspan="10" |സി.പൗളി
!സി.പൗളി
|-
|-
!1991-1992
!1991-1992
! colspan="10" |ബ്രിഡ്ജിറ്റ് ഫെർണാണ്ടസ്
!ബ്രിഡ്ജിറ്റ് ഫെർണാണ്ടസ്
|-
|-
!1992-1995
!1992-1995
! colspan="10" |ഗ്ലാഡിസ് എൽ.ഗോമസ്
!ഗ്ലാഡിസ് എൽ.ഗോമസ്
|-
|-
!1995-1997
!1995-1997
! colspan="10" |റ്റെൽമ ലോപ്പസ് ജെ
!റ്റെൽമ ലോപ്പസ് ജെ
|-
|-
!1997-1999
!1997-1999
! colspan="10" |ലുവെല്ല പി.വി
!ലുവെല്ല പി.വി
|-
|-
!1999-2003
!1999-2003
! colspan="10" |ജോസഫിൻ സിൽവസ്റ്റർ
!ജോസഫിൻ സിൽവസ്റ്റർ
|-
|-
|2003-2004
|2003-2004
| colspan="10" |ജെസ്സി പെരേര ജെ
|ജെസ്സി പെരേര ജെ
|-
|-
|2004-2011
|2004-2011
|
|ഉഷാകുമാരി
|
|
|
|
|
|
|
|
|
|-
|-
|2011-
|2011-2018
|
|ലിസ്സി ലോററ്റ്
|
|
|
|
|
|
|
|
|
|-
|-
|
|2018-2021
|
|ലിൻഡ ആൽബർട്ട്
|
|
|
|
|
|
|
|
|
|-
|-
|
|2021-
|
|സിസ്റ്റർ.കൊച്ചുറാണി
|
|
|
|
|
|
|
|
|
|}
|}



18:00, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആൻസ് എൽ പി എസ് പേട്ട
വിലാസം
പേട്ട

സെൻ്റ് ആൻസ് എൽ പി എസ്
,
പേട്ട പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംബുധൻ - ജൂൺ - 1888
വിവരങ്ങൾ
ഇമെയിൽpettahstanneslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43320 (സമേതം)
യുഡൈസ് കോഡ്32141001612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.കൊച്ചുറാണി എം ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ആശ അരുൺകുുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രേഷ്മ ആർ .എസ്
അവസാനം തിരുത്തിയത്
23-01-202243320 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽപ്പെട്ട പേട്ടവാർഡിൽ പരിശുദ്ധമായ ദേവാലയ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ് ആൻസ് എൽ പി സ്കൂളിൻെറചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായ്കൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു .

1888-ൽ വിദ്യാഭ്യാസം

ഭൗതികസൗകര്യങ്ങൾ

റോഡിനോട് ചേർന്ന് ഒരു നീണ്ട ഹാളിൽ അഞ്ചു ക്ലാസ്സുകൾ പ്രവർത്തിക്കുന്നു കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണറും പൊതുവിതരണ പൈപ്പും സ്‌ഥാപിച്ചിടുണ്ട് കുട്ടികൾക്ക് ആഹാരം പാകപ്പെടുത്തുന്നതിനായ് ബയോഗ്യാസ് സ്‌ഥാപിച്ചിടുണ്ട് കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് ,എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ഗാന്ധി ദർശൻ, വിദ്യാരംഗം,സ്പോർട്സ് ക്ലബ്ബ്,പ്രദർശന മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ,

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

20
കാലയളവ് പ്രഥമ അധ്യപകർ
1956-1961 എം .റ്റി .അന്ന
1961-1964 എം.റോസി
1964-1977 സ്റ്റാൻസി പെരേര
1977-1989 ഏയ്ഞജൽ മേരി ലോപ്പസ്
1989-1990 മോനിക്ക എം.ലോപ്പസ്
1990-1991 സി.പൗളി
1991-1992 ബ്രിഡ്ജിറ്റ് ഫെർണാണ്ടസ്
1992-1995 ഗ്ലാഡിസ് എൽ.ഗോമസ്
1995-1997 റ്റെൽമ ലോപ്പസ് ജെ
1997-1999 ലുവെല്ല പി.വി
1999-2003 ജോസഫിൻ സിൽവസ്റ്റർ
2003-2004 ജെസ്സി പെരേര ജെ
2004-2011 ഉഷാകുമാരി
2011-2018 ലിസ്സി ലോററ്റ്
2018-2021 ലിൻഡ ആൽബർട്ട്
2021- സിസ്റ്റർ.കൊച്ചുറാണി


പ്രശംസ

വഴികാട്ടി

{{#multimaps: 8.496549760189373, 76.93279663691807 | zoom=18 }}