"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
പ്രമാണം:44554 6.jpg
പ്രമാണം:44554 6.jpg
[[പ്രമാണം:44554 6.jpg|ലഘുചിത്രം|വായനദിന പോസ്റ്റർ]]
[[പ്രമാണം:44554 6.jpg|ലഘുചിത്രം|വായനദിന പോസ്റ്റർ|പകരം=|ഇടത്ത്‌|125x125ബിന്ദു]]


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==

22:48, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്

ജയമാത യു പി എസ് മാനൂർ
വിലാസം
ജയമാത യു. പി എസ് മാനൂർ
,
ഡാലുമുഖം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ9495696818
ഇമെയിൽjayamathaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44554 (സമേതം)
യുഡൈസ് കോഡ്32140900703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളറട
വാർഡ്ഡാലുമുഖം (21)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി സ്കറിയ
പി.ടി.എ. പ്രസിഡണ്ട്എസ്സ്. പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്മരിയ
അവസാനം തിരുത്തിയത്
22-01-2022Admin44554


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

4 കളിസ്ഥലം കൂടുതൽ വായിക്കാൻ

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്

മാത്‍സ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് കൂടുതൽ വായിക്കാൻ

മികവുകൾ

ദിനാചരണങ്ങൾ

പ്രമാണം:44554 6.jpg

വായനദിന പോസ്റ്റർ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

*  ക്ലാസ് മാഗസിൻ.

  • കരാട്ടെ പരിശീലനം
  • പഠന യാത്രകൾ
  • വിദ്യാലയ മികവുകൾ പൊതു സമൂഹവുമായി പങ്കിടൽ

*  വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 ശ്രീമതി. ആനി സിറിയക് 1/6/1964 to 7/6/1965
2 ശ്രീമതി.ചിന്നമ്മ കെ .ജെ 8/6/1965 to 30/6/1983
3 ശ്രീ.എം .എ .ദേവസ്യ 1/7/1983 to 31/3/1984
4 ശ്രീ.എ .ഒ .തോമസ് 1/4/1984 to 30/6/1985
5 സിസ്റ്റർ .ത്രസ്യാമ്മ പി ,ജെ 1/7/1985 to 1/6/1986
6 സിസ്റ്റർ.ത്രേസ്യ ഇ .സി 2/6/1986 to 31/5/1989
7 സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ 1/6/1989 to 31/3/1990
8 സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം 1/4/1990 to 31/3/1992
9 ശ്രീമതി.ലില്ലി വി .ജെ 1/4/1992 to 31/3/1995
10 ശ്രീമതി.ത്രേസ്യാമ്മ എം .സി 1/4/1995 to 31/3/1997
11 ശ്രീ.സത്യനേശൻ 1/4/1997 to 31/3/2001
12 ശ്രീ. ജോസ് മാത്യു പോളക്കൻ 1/4/2001 to31/3/2015
13 ശ്രീ.സണ്ണി ജോൺ 1/4/2015 to 30/4/2017
14 ശ്രീ.അലക്സ് വര്ഗീസ് 1/5/2017 to 31/5/2019
15 ശ്രീമതി.അമല പുഷ്പം .പി 1/6/2019 to 31/5/2021
16 മേരിക്കുട്ടി സ്കറിയ 1/6/2021


വഴികാട്ടി

{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

റോഡ് മാർഗം : തിരുവനന്തപുരത്തു നിന്നും  ബസ്സിൽ കാട്ടാക്കട _ ചെമ്പൂര്‌  വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം

മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം

.തിരുവനതപുരത്തു നിന്നും  നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി  ഡാലുംമുഖം സ്കൂളിൽഎത്താം

പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു മണ്ണാംകോണം എന്ന സ്ഥലത്തു എത്താം .

അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം

"https://schoolwiki.in/index.php?title=ജയമാത_യു_പി_എസ്_മാനൂർ&oldid=1374632" എന്ന താളിൽനിന്ന് ശേഖരിച്ചത്