"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:

{{PSchoolFrame/Header}}
തിരുവനന്തപുരം സൗത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ.തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 116വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട്  ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും  നിലകൊള്ളുന്നു .

[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്|സ്കൂളിനെക്കുറിച്ച്]][[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]

'''[https://schoolwiki.in/St.Antonys_LPS_Poozhikunnu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

'''[https://schoolwiki.in/St.Antonys_LPS_Poozhikunnu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St.Antonys_LPS_Poozhikunnu

https://schoolwiki.in/St.Antonys_LPS_Poozhikunnu

വരി 69: വരി 63:
|caption=
|caption=
|ലോഗോ=logo_20220114_150139.jpg
|ലോഗോ=logo_20220114_150139.jpg
|logo_size=100px
|logo_size=50px

തിരുവനന്തപുരം സൗത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ.തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 116വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട്  ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും  നിലകൊള്ളുന്നു .

== ചരിത്രം ==
== ചരിത്രം ==

21:35, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്
വിലാസം
പൂഴിക്കുന്നു

സെന്റ് ആന്റണീസ് എൽ പി സ്കൂൾ , പൂഴിക്കുന്നു

Estate Po പി.ഒ.

695019

തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽstantony9@gmail.com
കോഡുകൾ
സ്കൂൾ കോഡ്43219 (സമേതം)
യുഡൈസ് കോഡ്32141102705
വിക്കിഡാറ്റQ64035670
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഈസ്റ്റർബായ്. പി
പി.ടി.എ. പ്രസിഡണ്ട്അരുൺ ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
22-01-2022PRIYA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം സൗത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ.തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 116വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .

ചരിത്രം

തിരുവനന്തപുരം നഗരത്തിൽ നിന്ന്..... കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ . ......ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങലെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 1....വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ സിനിമാനടൻ സത്യന്റെ പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ ..ൽ R.C.സ്കൂൾസ് കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .അധിക വായനക്ക്

ഭൗതികസൗകര്യങ്ങൾ

പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 6 ക്ലാസ്സ്മുറികളും ,ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം .വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ധാരാളം ഫല വൃക്ഷങ്ങൾ ,തണൽ മരങ്ങൾ ,ചെടികൾ എന്നിവയാൽ നിബിഡമാണ് ഈ വിദ്യാലയം .ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി ക്ലാസ് റൂമുകളും  കളിക്കോപ്പുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും മൂന്ന് ലാപ്ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും സ്കൂളിന് സ്വന്തമായി ഉണ്ട് .ആയിരത്തിലേറെ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ,ആധുനീക രീതിയിലുള്ള അടുക്കളയും ഊണുമുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റുകളും ഉണ്ട് .എല്ലാറ്റിനുമുപരി ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• പരിസ്ഥിതി ക്ലബ്ബ്
• ഗാന്ധി ദർശൻ
• ജെ.ആർ.സി
• വിദ്യാരംഗം
• സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലമാണ് പൂഴിക്കുന്ന് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .ആർ .സി.സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഫാ .ഡെയ്സൺ യേശുദാസ് ,ലോക്കൽ മാനേജർ ഫാ .കോസ്മസ് .കെ .തോപ്പിൽ ,ഹെഡ് മാസ്റ്റർ ശ്രീ .ഈസ്റ്റർബായ് പി .എന്നിവരുടെ മേൽനോട്ടത്തിലാണ്  ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത് . കൂടുതൽ അറിയാൻ....

മുൻ സാരഥികൾ

1906മുതൽ സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച പ്രഥമ അധ്യാപകർ  ചിത്രം കാണാൻ  ഇവിടെ ക്ലിക് ചെയ്യുക .
കാലയളവ് പ്രഥമ അധ്യാപകർ
1906-1918 ശ്രീ.കെ.മാനുവൽ
1918-1958 ശ്രീ.റ്റി.ബെനഡിക്ട്
1958-1959 ശ്രീ.പി.രാമൻ നാടാർ
1959-1962 ശ്രീ.ജെ.സ്റ്റീഫൻസൺ
1962-1974 ശ്രീ.സെൽവമുത്തൻ നാടാർ
1974-1975 ശ്രീ.എസ്‌.തോമസ്
1975-1978 ശ്രീ.വി.കരുണാകരൻ നായർ
1978-1985 ശ്രീ.എസ്‌.ഭാസ്‌ക്കരൻ നായർ
1985-1986 ശ്രീമതി.എം.കോർഡിലാമ്മ
1986-1989 ശ്രീ.കെ.സുശീലൻ
1989-1993 ശ്രീമതി.എ.ബേബി
1993-1998 ശ്രീ.എസ്‌.കുമാരസ്വാമി പിള്ള
1998-2004 ശ്രീമതി.എസ്‌.സുമം ബ്രിട്ടോ
2004-2010 സിസ്റ്റർ.കെ.റ്റി.മേരിക്കുട്ടി
2010-2011 ശ്രീ.സെൽവരാജ് ജോസഫ്
2011-2018 ശ്രീമതി.ദേവിക റാണി
2018- ശ്രീ.ഈസ്റ്റർബായ്.പി

പ്രശംസ

വഴികാട്ടി

{{#multimaps:8.47471,76.98998| zoom=12 }}