"എ.എം.യൂ.പി.എസ്‌ ,അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}[[പ്രമാണം:42249HM.jpeg
}}42249HM.jpeg
== ചരിത്രം ==
== ചരിത്രം ==
== ഇലകമൺ  പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ്  എ. എം.യു. പി. എസ്.  സ്ഥാപിച്ചത്.  M. A. ഹക്ക്  സാഹിബാണ്  സ്ഥാപിത  മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന്  A. ഫാത്തിമാബീവി   മാനേജരായി .   തുടർന്ന് A. സാഹിർഷായും 2018 മുതൽ  ശ്രീമതി. അംബികാ പത്മാസനൻ  സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ്  ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ  S. ഷാജഹാൻ  ഹെഡ്മാസ്റ്ററായി  തുടർന്നു വരുന്നു. A. സൈഫുദ്ദീൻ  കിച്ചിലു ആണ്  ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ  5,6,7  സ്റ്റാന്റേർഡുകളിലായി  9 ഡിവിഷനുകൾ  ഉണ്ടായിരുന്നു.  1980 -90 കളിൽ  കുട്ടികളുടെ കുറവ്  മൂലം  സ്കൂൾ  അടച്ചുപൂട്ടാൻ  ഉത്തരവായി. എന്നാൽ അധ്യാപകരുടെയും  നാട്ടുകാരുടെയും  ശ്രമഫലമായി  കുട്ടികളുടെ എണ്ണം കൂടി  വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്.  കുട്ടികളിൽ ഭൂരിഭാഗവും  പട്ടികജാതി  പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി  പുതിയ   സ്കൂൾ  കെട്ടിടം നിർമ്മിച്ചു. ==

12:21, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യൂ.പി.എസ്‌ ,അയിരൂർ
വിലാസം
അയിരൂർ

അയിരൂർ പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0470 2665144
ഇമെയിൽayrooramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42249 (സമേതം)
യുഡൈസ് കോഡ്32141200208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജഹാൻ
പി.ടി.എ. പ്രസിഡണ്ട്ഷീബ T. S
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
22-01-2022Amupsayroor42249

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

42249HM.jpeg

ചരിത്രം

ഇലകമൺ  പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ്  എ. എം.യു. പി. എസ്.  സ്ഥാപിച്ചത്.  M. A. ഹക്ക്  സാഹിബാണ്  സ്ഥാപിത  മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന്  A. ഫാത്തിമാബീവി   മാനേജരായി .   തുടർന്ന് A. സാഹിർഷായും 2018 മുതൽ  ശ്രീമതി. അംബികാ പത്മാസനൻ  സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ്  ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ  S. ഷാജഹാൻ  ഹെഡ്മാസ്റ്ററായി  തുടർന്നു വരുന്നു. A. സൈഫുദ്ദീൻ  കിച്ചിലു ആണ്  ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ  5,6,7  സ്റ്റാന്റേർഡുകളിലായി  9 ഡിവിഷനുകൾ  ഉണ്ടായിരുന്നു.  1980 -90 കളിൽ  കുട്ടികളുടെ കുറവ്  മൂലം  സ്കൂൾ  അടച്ചുപൂട്ടാൻ  ഉത്തരവായി. എന്നാൽ അധ്യാപകരുടെയും  നാട്ടുകാരുടെയും  ശ്രമഫലമായി  കുട്ടികളുടെ എണ്ണം കൂടി  വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്.  കുട്ടികളിൽ ഭൂരിഭാഗവും  പട്ടികജാതി  പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി  പുതിയ   സ്കൂൾ  കെട്ടിടം നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യൂ.പി.എസ്‌_,അയിരൂർ&oldid=1368660" എന്ന താളിൽനിന്ന് ശേഖരിച്ചത്