"ജി.എൽ.പി.എസ്. വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 98: വരി 98:
{{#multimaps:10.901322260852538, 76.34756183187513|zoom=18}}
{{#multimaps:10.901322260852538, 76.34756183187513|zoom=18}}


|
🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )
 
🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan

15:26, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെള്ളിനേഴി
വിലാസം
വെള്ളിനേഴി

വെള്ളിനേഴി ജി.എൽ.പി സ്കൂൾ, വെള്ളിനേഴി
,
വെള്ളിനേഴി പി.ഒ.
,
679504
,
പാലക്കാട് ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04662285258
ഇമെയിൽhmglpsvly@gmail.com
കോഡുകൾ
സ്കൂൾ കോഡ്20305 (സമേതം)
യുഡൈസ് കോഡ്32060300502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണ്ണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവെളളിനേഴി പ‍‍‍ഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.രാമൻകുട്ടി
പി.ടി.എ. പ്രസിഡണ്ട്ഹരിനാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്അജിത കെ
അവസാനം തിരുത്തിയത്
21-01-202220305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.

1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.901322260852538, 76.34756183187513|zoom=18}}

🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )

🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളിനേഴി&oldid=1362332" എന്ന താളിൽനിന്ന് ശേഖരിച്ചത്