"സി എ എൽ പി എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പി.ടി.ഏ. പ്രസിഡണ്ട്=  റഫീഖ്‌         
| പി.ടി.ഏ. പ്രസിഡണ്ട്=  റഫീഖ്‌         
| സ്കൂൾ ചിത്രം=15432-school.jpeg |
| സ്കൂൾ ചിത്രം=15432-school.jpeg |
|എം.പി.ടി .എ പ്രസിഡന്റ്=ഷഹല}}{{പി ടി എ പ്രസിഡന്റ്}}ഷഹല
|എം.പി.ടി .എ പ്രസിഡന്റ്=ഷഹല}}{{പി ടി എ പ്രസിഡന്റ്}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തോൽപ്പെട്ടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''സി എ എൽ പി എസ് തോൽപ്പെട്ടി '''. ഇവിടെ 92ആൺ കുട്ടികളും 92 പെൺകുട്ടികളും അടക്കം 184 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു.  
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തോൽപ്പെട്ടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''സി എ എൽ പി എസ് തോൽപ്പെട്ടി '''. ഇവിടെ 92ആൺ കുട്ടികളും 92 പെൺകുട്ടികളും അടക്കം 184 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു.  
== ചരിത്രം ==
== ചരിത്രം ==

14:34, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എ എൽ പി എസ് തോൽപ്പെട്ടി
വിലാസം
തോൽപ്പെട്ടി

തോൽപ്പെട്ടിപി.ഒ,
വയനാട്
,
670646
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9645531815
ഇമെയിൽcalpstholpetty@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJANCY SEBASTIAN
അവസാനം തിരുത്തിയത്
20-01-202215432


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഫലകം:പി ടി എ പ്രസിഡന്റ് വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തോൽപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സി എ എൽ പി എസ് തോൽപ്പെട്ടി . ഇവിടെ 92ആൺ കുട്ടികളും 92 പെൺകുട്ടികളും അടക്കം 184 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു.

ചരിത്രം

തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന്‌ തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി .കൂടൂതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാചകപ്പുര

ശേഖരണമുറി

ശുചിമുറി

കളിസ്ഥലം

ഐ ടി ലാബ്

വായനാമുറി

സ്‌റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

1.സി കെ പാഞ്ചാലി

2.വി അസ്സയിൻ

3.നിർമല കെ

ക്രമ നമ്പർ പേര് വിരമിച്ച വർഷം
1 കൃഷ്ണൻ ശെട്ടി 1983
2 എം ജെ മെറ്റിൽഡ 2006
3 എൻ എം ലൂസി 2014
4 എം യു മറിയക്കുട്ടി  2017


നേട്ടങ്ങൾ

പഞ്ചായത്ത് തല അറബിക് കലോത്സവത്തിൽ എവർ റോളിങ്ങ് ട്രോഫി നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അശ്വിൻ വിശ്വനാഥ്‌ -എൻ‌ട്രൻസ് എക്സാം പ്രഥമ  സ്ഥാനം നേടി  

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തോൽപ്പെട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

| {{#multimaps:11.94856,76.05812 |zoom=13}}

"https://schoolwiki.in/index.php?title=സി_എ_എൽ_പി_എസ്_തോൽപ്പെട്ടി&oldid=1350081" എന്ന താളിൽനിന്ന് ശേഖരിച്ചത്