"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
KHMAMLPS KODAKKAD | |||
<nowiki>===================================</nowiki> | |||
ചരിത്രം | |||
<nowiki>******</nowiki> | |||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു പ്രദേശമായിരുന്നു കൊടക്കാട് . വിദ്യാഭ്യാസ | |||
തൽപരരായ ഇളകാട്ട് വേലപ്പൻനായർ. കോ നാരി കുഞ്ഞവറാൻ ഹാജി. തുടങ്ങിയവരുടെ ശ്രമഫലമായി | |||
1926 ൽ കൊടക്കാട് ഗ്രാമത്തിൽ കൊടക്കാട് എൽപി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി. | |||
അന്ന് ഈ സ്കൂളിന്റെ മാനേജർ കോനാരി കുഞ്ഞവറാൻ ഹാജിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ | |||
മരണശേഷം മകനായ ഇബ്രാഹിം കുട്ടി ഹാജി മാനേജർ ആവുകയും അദ്ദേഹത്തിന്റെ ഉപ്പയുടെ സ്മരണാർത്ഥം | |||
സ്കൂളിന്റെ പേര് കുഞ്ഞവറാൻ ഹാജി മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. | |||
ഇപ്പോൾ ഈ വിദ്യാലയത്തിലെ മാനേജർ കോനാരി ഹസ്സൻ കോയ സാഹിബ് ആണ്. സ്കൂൾ ആരംഭത്തിൽ | |||
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത് . അന്നത്തെ അധ്യാപകരായ വേലപ്പൻ | |||
നായർ. ഗോവിന്ദൻകുട്ടിമാഷ് . ഗംഗാധരൻമാഷ് . എ ഐ കെ തങ്ങൾ. മുഹമ്മദ് മാഷ് . മമ്മുണ്ണി മാഷ് . | |||
രാഘവൻ മാസ്റ്റർ . കത്രീന ടീച്ചർ. തുടങ്ങിയവർ ഈ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പരിശ്രമിച്ച | |||
വരാണ്. | |||
1958-59 കാലത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി നിലവിൽ വന്നപ്പോൾ അഞ്ചാം തരം നാലാംതരം | |||
ആയി ചുരുങ്ങി. | |||
ഇപ്പോൾ നിലവിൽ ഇന്ദു ടീച്ചർ ആണ് ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപിക. മറ്റു ടീച്ചർമാർ | |||
സൽമത്ത് ടീച്ചർ. മിനി ടീച്ചർ. മൈമൂന ടീച്ചർ. ജലീൽ മാസ്റ്റർ. റിൻസി ടീച്ചർ. വിജില ടീച്ചർ. എസ് | |||
ഹസ്ബിയ ടീച്ചർ. ഫൗസിയ ടീച്ചർ. തുടങ്ങിയവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. | |||
ഒന്നു മുതൽ നാലു വരെ ക്ലാസ്സിൽ 189 കുട്ടികൾ പഠിക്കുന്നു. | |||
ഇതാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം | |||
വരി 132: | വരി 175: | ||
|} | |} | ||
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }} | {{#multimaps: 11.1068061,75.9422482 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:15, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട് | |
---|---|
വിലാസം | |
കൊടക്കാട് KHMAMLPS KODAKKAD , കൊടക്കാട് പി.ഒ. , 676319 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | khmamlpskodakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19416 (സമേതം) |
യുഡൈസ് കോഡ് | 32051200307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വള്ളിക്കുന്ന്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 106 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സമദ് ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂസൈല കെ |
അവസാനം തിരുത്തിയത് | |
20-01-2022 | Khmamlps19416 |
KHMAMLPS KODAKKAD
===================================
ചരിത്രം
******
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു പ്രദേശമായിരുന്നു കൊടക്കാട് . വിദ്യാഭ്യാസ
തൽപരരായ ഇളകാട്ട് വേലപ്പൻനായർ. കോ നാരി കുഞ്ഞവറാൻ ഹാജി. തുടങ്ങിയവരുടെ ശ്രമഫലമായി
1926 ൽ കൊടക്കാട് ഗ്രാമത്തിൽ കൊടക്കാട് എൽപി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.
അന്ന് ഈ സ്കൂളിന്റെ മാനേജർ കോനാരി കുഞ്ഞവറാൻ ഹാജിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ
മരണശേഷം മകനായ ഇബ്രാഹിം കുട്ടി ഹാജി മാനേജർ ആവുകയും അദ്ദേഹത്തിന്റെ ഉപ്പയുടെ സ്മരണാർത്ഥം
സ്കൂളിന്റെ പേര് കുഞ്ഞവറാൻ ഹാജി മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.
ഇപ്പോൾ ഈ വിദ്യാലയത്തിലെ മാനേജർ കോനാരി ഹസ്സൻ കോയ സാഹിബ് ആണ്. സ്കൂൾ ആരംഭത്തിൽ
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത് . അന്നത്തെ അധ്യാപകരായ വേലപ്പൻ
നായർ. ഗോവിന്ദൻകുട്ടിമാഷ് . ഗംഗാധരൻമാഷ് . എ ഐ കെ തങ്ങൾ. മുഹമ്മദ് മാഷ് . മമ്മുണ്ണി മാഷ് .
രാഘവൻ മാസ്റ്റർ . കത്രീന ടീച്ചർ. തുടങ്ങിയവർ ഈ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പരിശ്രമിച്ച
വരാണ്.
1958-59 കാലത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി നിലവിൽ വന്നപ്പോൾ അഞ്ചാം തരം നാലാംതരം
ആയി ചുരുങ്ങി.
ഇപ്പോൾ നിലവിൽ ഇന്ദു ടീച്ചർ ആണ് ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപിക. മറ്റു ടീച്ചർമാർ
സൽമത്ത് ടീച്ചർ. മിനി ടീച്ചർ. മൈമൂന ടീച്ചർ. ജലീൽ മാസ്റ്റർ. റിൻസി ടീച്ചർ. വിജില ടീച്ചർ. എസ്
ഹസ്ബിയ ടീച്ചർ. ഫൗസിയ ടീച്ചർ. തുടങ്ങിയവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു.
ഒന്നു മുതൽ നാലു വരെ ക്ലാസ്സിൽ 189 കുട്ടികൾ പഠിക്കുന്നു.
ഇതാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19416
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ