ഉള്ളടക്കത്തിലേക്ക് പോവുക

കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(19416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്
പ്രമാണം:19416.jpeg
വിലാസം
കൊടക്കാട്

കൊടക്കാട് പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽkhmamlpskodakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19416 (സമേതം)
യുഡൈസ് കോഡ്32051200307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ163
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു.കെ
പി.ടി.എ. പ്രസിഡണ്ട്ഹാരിസ്.സി.
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
10-03-2026VijeeshMTKITE


പ്രോജക്ടുകൾ





ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു പ്രദേശമായിരുന്നു കൊടക്കാട് . വിദ്യാഭ്യാസ

തൽപരരായ ഇളകാട്ട് വേലപ്പൻനായർ. കോ നാരി കുഞ്ഞവറാൻ ഹാജി. തുടങ്ങിയവരുടെ ശ്രമഫലമായി

1926 ൽ കൊടക്കാട് ഗ്രാമത്തിൽ കൊടക്കാട് എൽപി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

കൂട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഈ സ്‍കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം, പഠനയാത്ര, സഹവാസ ക്യാമ്പ്,  ഫീൽഡ് ട്രിപ്പ്,ദിനാചരണങ്ങൾ, പഠനോത്സവം, കരാട്ടെ,  അബാക്കസ് തുടങ്ങിയവ കുട്ടികൾക്ക് മികവിന്റെ അനുഭവങ്ങൾ നൽക്കുന്നു.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

മാനേജർ : കോനാരി ഹസ്സൻ കോയ സാഹിബ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

കൂടുതൽ ചിത്രങ്ങൾക്ക്



അംഗീകാരങ്ങൾ

കൂടുതൽ അറിയാൻ

വഴികാട്ടി

  • NH 17 ലുള്ള ചേളാരിയിൽ നിന്നും പരപ്പനങ്ങാടി റോ‍‍‍ഡിൽ 4 കി.മി. അകലെ



Map