"പൂവഞ്ചാൽ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ്സ് ലൈബ്രികൾ ,സ്മാർട്ട് ക്ലാസ്സ് മുറികൾ ,കമ്പ്യുട്ടർ ലാബ് ,മികച്ച ടോയ് ലറ്റ് ,മികച്ച ഉച്ചഭക്ഷണം ,ഇകോപാര്കുവിശാലമായ ലൈബ്രറി ഹാൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
18:33, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂവഞ്ചാൽ ജി യു പി സ്കൂൾ | |
---|---|
വിലാസം | |
പൂവൻച്ചാൽ പൂവൻച്ചാൽ , കുൂട്ടാപറമ്പ പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 0460 2256925 |
ഇമെയിൽ | poovanchalgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13765 (സമേതം) |
യുഡൈസ് കോഡ് | 32021000820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദയഗിരി,,പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫിയാമ്മ എബ്റഹാം |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പുതുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത സോമൻ |
അവസാനം തിരുത്തിയത് | |
19-01-2022 | GIREESH.M |
ചരിത്രം
ജി യു പി എസ് പൂവഞ്ചാൽ
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഗവ . യു.പി. സ്കൂൾ സ്ഥാപിതമായത് 1973ലാണ് .കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വടക്കു ഉപജില്ലയിലെ ഉദയഗിരി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
1 മുതൽ 7വരെ ക്ലാസ്സുകളാണ് ഉള്ളത്.ഈ സ്കൂൾ സഹ വിദ്യാഭ്യാസത്തിലാണുള്ളതെങ്കിലും പ്രീ പ്രൈമറി ക്ലാസുകൾ ഇല്ല . സ്കൂൾ കെട്ടിടമെല്ലാം എല്ലാ കാലാവസ്ഥയിലും പ്രവർത്തന യോഗ്യമാണ്. സ്കൂൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഠിപ്പിക്കുന്നതിനായി 7ക്ലാസ്സുമുറികളാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾക്കായി സ്കൂൾ ഓഡിറ്റോറിയവും, ലൈബ്രറിയും ,കമ്പ്യൂട്ടർ പരിശീലനത്തിനായി പ്രത്യേക ലാബും ഉണ്ട്.സ്കൂളിന് പ്രത്യേക കളിസ്ഥലമില്ല.
പ്രധാനാധ്യാപികയടക്കം 8 സ്ഥിര അധ്യാപകരും ആഴ്ചയിൽ രണ്ടുദിവസം വീതം ഒരു കായികാധ്യാപകന്റെയും സേവനം സ്കൂളിൽ ലഭ്യമാണ്. 2സ്മാർട്ട് ക്ലാസ്റൂമുകളുള്ള ഇവിടുത്തെ കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് ആണ് . പഞ്ചായത്തിന്റെ ധനസഹായത്തോടെ ഈ സ്കൂളിന്റ ഭൗതിക സാഹചര്യങ്ങളെല്ലാം നാൾക്കുനാൾ മെച്ചപ്പെട്ടുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് ലൈബ്രികൾ ,സ്മാർട്ട് ക്ലാസ്സ് മുറികൾ ,കമ്പ്യുട്ടർ ലാബ് ,മികച്ച ടോയ് ലറ്റ് ,മികച്ച ഉച്ചഭക്ഷണം ,ഇകോപാര്കുവിശാലമായ ലൈബ്രറി ഹാൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
സ്പോർട്ട്സ്
വഴികാട്ടി
തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഉദയഗിരി / മണക്കടവ് ബസ്സിൽ ഒരു മണിക്കൂർ യാത്ര ചെയ്താൽ (32 Km) പൂവഞ്ചാൽ ബസ്സ്റ്റോപ്പ്' അവിടെ നിന്നും 350 മീറ്റർ കോളി റോഡിൽ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം {{#multimaps:12.217416721416264, 75.46827636647471 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13765
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ