പൂവഞ്ചാൽ ജി യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

Location

A small village in Kannur district, Taliparamba block. It comes under Udayagiri panchayath.

Educational Institutions.

GUPS Poovanchal

classes from 1-7

ആരാധനാലയങ്ങൾ

പൂവഞ്ചാൽ പുതിയഭഗവതി ക്ഷേത്രം

വിഷ്ണുമൂർത്തി തെയ്യം

ഉത്തരമലബാറിലെ അനുഷ്ഠാനകലയായ തെയ്യം കെട്ടിയാടിക്കുന്ന ഒരു ക്ഷേത്രം പൂവഞ്ചലിലും ഉണ്ട്. കുംഭമാസം 4,5,6 തീയതികളിൽ ആയി നടക്കുന്ന ഈ മഹോത്സവത്തിൽ ജാതിമത ഭേദമന്യേ നിരവധി ആൾക്കാർ പങ്കെടുക്കുന്നു. കലവറ നിറയ്ക്കൽ ചടങ്ങോട് കൂടി ആരംഭിക്കുന്ന ഈ ഉത്സവം 'കായക്കഞ്ഞി' വിളമ്പി അവസാനിപ്പിക്കുന്നു. പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, വീരൻ, വീരാളി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങൾ ചെണ്ടകളുടെ അസുരതാളത്തിനൊത്ത് ആടിത്തിമർക്കുന്ന ഈ ക്ഷേത്രം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ചിത്രശാല

സ്കൂൾ അസംബ്ലി
പച്ചക്കറി തോട്ടം