"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കാട്ടാക്കട പഞ്ചായത്തിലെ കുളത്തുമ്മൽ വില്ലേജിൽ നെയ്യാറിന്റെ തീരത്തുള്ള മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കുച്ചപ്പുറം .സാമുഹികമായും സാമ്പത്തികമായും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ സമുദ്ധരിക്കുന്നതിനായി തിരുഹൃദയ സന്ന്യാസിനി സമൂഹം ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .വെറും വിദ്യാർഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വളർന്നു പന്തലിച്ച് പ്രീ പ്രൈമറി ഉൾപ്പെടെ അധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറിയിരിക്കുന്നു .കാട്ടാക്കട ഉപജില്ലയിലെ മാത്രമല്ല തിരുവന്തപുരം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി സ്കൂൾ ആണ് .അക്കാദമിക മികവിൽ മാത്രമല്ല കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര രംഗങ്ങളിലും പ്രവൃത്തി പരിചയ മേളകളിലും കാട്ടാക്കട ഉപജില്ലയിൽ എന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് ഈ വിദ്യാലയമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ വിളങ്ങി ശോഭിക്കുന്ന പ്രതിഭകൾ ഏറെയാണ് .കുച്ചപ്പുറം പ്രദേശത്തിന്റെ തന്നെ ചരിത്രം തിരുത്തികുറിക്കുവാനും വിദ്യാഭാസപരമായും സാമ്പത്തികമായും സാമൂഹികമായും ഇവിടുത്തെ ജനങ്ങളെ ഉന്നതിയിൽ എത്തിക്കുവാനും ഈ വിദ്യാലയത്തിനും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് .മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മോൾ എം .വി യുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
16:11, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം | |
---|---|
വിലാസം | |
സെന്റ് മാത്യൂസ് എൽ പി എസ് കുച്ചപ്പുറം, കുച്ചപ്പുറം , ആമച്ചൽ പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0471 2257122 |
ഇമെയിൽ | stmathewslpskpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44334 (സമേതം) |
യുഡൈസ് കോഡ് | 32140400212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോജിമോൾ എം വി |
പി.ടി.എ. പ്രസിഡണ്ട് | ലിവിൻസ് ആൽബർട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു പ്രിയ വി എസ് |
അവസാനം തിരുത്തിയത് | |
19-01-2022 | 44334 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കാട്ടാക്കട പഞ്ചായത്തിലെ കുളത്തുമ്മൽ വില്ലേജിൽ നെയ്യാറിന്റെ തീരത്തുള്ള മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കുച്ചപ്പുറം .സാമുഹികമായും സാമ്പത്തികമായും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ സമുദ്ധരിക്കുന്നതിനായി തിരുഹൃദയ സന്ന്യാസിനി സമൂഹം ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .വെറും വിദ്യാർഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വളർന്നു പന്തലിച്ച് പ്രീ പ്രൈമറി ഉൾപ്പെടെ അധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറിയിരിക്കുന്നു .കാട്ടാക്കട ഉപജില്ലയിലെ മാത്രമല്ല തിരുവന്തപുരം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി സ്കൂൾ ആണ് .അക്കാദമിക മികവിൽ മാത്രമല്ല കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര രംഗങ്ങളിലും പ്രവൃത്തി പരിചയ മേളകളിലും കാട്ടാക്കട ഉപജില്ലയിൽ എന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് ഈ വിദ്യാലയമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ വിളങ്ങി ശോഭിക്കുന്ന പ്രതിഭകൾ ഏറെയാണ് .കുച്ചപ്പുറം പ്രദേശത്തിന്റെ തന്നെ ചരിത്രം തിരുത്തികുറിക്കുവാനും വിദ്യാഭാസപരമായും സാമ്പത്തികമായും സാമൂഹികമായും ഇവിടുത്തെ ജനങ്ങളെ ഉന്നതിയിൽ എത്തിക്കുവാനും ഈ വിദ്യാലയത്തിനും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് .മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മോൾ എം .വി യുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മനോഹരമായ കെട്ടിടം ഉണ്ട് .പഠനാവശ്യങ്ങൾക്കായി 16 ക്ലാസ് മുറികൾ ഉണ്ട് .എല്ലാ ക്ലാസ് മുറികളും നല്ല നിലയിൽ ആണ് .ഇതിൽ ഒന്ന് ,രണ്ടു ക്ലാസ്സുകളിലെ 8 ക്ലാസ് മുറികൾ ടൈൽസ് ഇട്ടതു ആണ് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൊച്ചു റേഡിയോ
- സർഗാത്മക വേദി
- സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/നേ൪ക്കാഴ്ച
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- കാട്ടാക്കട - വെള്ളറട ബസ്സ് റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:8.49341,77.11392|zoom=8}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44334
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ