"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
==സ്റ്റാഫ്== | ==സ്റ്റാഫ്== | ||
*[[{{PAGENAME}}/സ്റ്റാഫ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
{| class="wikitable" | {| class="wikitable" | ||
|- ! ക്രമനമ്പർ !! ജീവനക്കാർ !! തസ്തിക | |- ! ക്രമനമ്പർ !! ജീവനക്കാർ !! തസ്തിക |
23:50, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. ചുമത്ര | |
---|---|
വിലാസം | |
ചുമത്ര ചുമത്ര പി ഒ , തിരുവല്ല , 689103 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 29 - 5 - 1961 |
വിവരങ്ങൾ | |
ഫോൺ | 04692600218,9847064281 |
ഇമെയിൽ | gupschumathra@gmail.com |
വെബ്‍സൈറ്റ് | gupschumathra. blogspot. com |
കോഡുകൾ | |
സ്കൂൾ കോഡ് | 37259 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിസൈബു സി എ |
അവസാനം തിരുത്തിയത് | |
18-01-2022 | 37259 |
ഇത് ചുമത്ര ഗവ. യൂ .പി സ്‍കൂൾ .....
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ് ജില്ലയിൽ ഉൾപ്പെട്ട ചുമത്ര ഗ്രാമത്തിലെ ഒരേയൊരു ഗവൺമെന്റ് പ്രാഥമിക വിദ്യാലയം. 6 ദശാബ്‍ദക്കാലമായി ചുമത്ര ദേശത്തിന്റെ അകക്കണ്ണു തുറപ്പിച്ച്, ഒരു ഗ്രാമത്തിനാകെ വിജ്ഞാനത്തിന്റെ വെളിച്ചം വിതറി അക്ഷര വഴികളിലൂടെ അനേകം തലമുറകളെ നയിക്കുകയാണീ വിദ്യാലയം.
തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്‍കൂളാണ് ഗവൺമെന്റ് യു പി സ്‍കൂൾ ചുമത്ര. ആദ്യ കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്‍കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു......
ചരിത്രം
പ്രദേശത്തെ കുട്ടികൾക്ക് വിദ്യ നുകരാൻ നാട്ടിൽത്തന്നെ ഒരു വിദ്യാലയം എന്നത് ചുമത്രക്കാരുടെ സ്വപ്‍നമായിരുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക..
ഭൗതികസൗകര്യങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‍ക്കുന്നു. കുട്ടികൾ അവരുടെ കഴിവുകൾക്കനുസരിച്ച് മെച്ചപ്പെടാൻ വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ സഹായകരമാകുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം - 2020
ഗവ.യു.പി.എസ് ചുമത്ര സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
ഞങ്ങളെ നയിച്ചവർ - മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ |
---|---|
1 | ശ്രീ രാമകൃഷ്ണപിള്ള |
2 | ശ്രീമതി റേച്ചൽ വർഗീസ് |
3 | ശ്രീമതി ഓമന ജോർജ് |
4 | ശ്രീമതി സുജാത |
5 | ശ്രീമതി ശ്രീലത |
6 | ശ്രീമതി രമാദേവി |
7 | ശ്രീ ജേക്കബ് എം ജോർജ് |
8 | ശ്രീമതി രാജമ്മ |
9 | ശ്രീ പ്രിൻസ് |
പ്രധാനാധ്യാപിക
ശ്രീമതി മേരി സൈബു സി.എ.
സ്റ്റാഫ്
1 | ശ്രീമതി മേരി സൈബു സി എ | ഹെഡ്‍മിസ്ട്രസ് |
2 | ശ്രീ അജയ്‍കുമാർ എം കെ | പിഡി ടീച്ചർ |
3 | ശ്രീമതി പ്രസീതാദേവി | ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ |
4 | ശ്രീമതി ജിൻസി യേശുദാസ് | LPST |
5 | ശ്രീ ജിതിൻ സണ്ണി | UPST (Daily Wages) |
6 | ശ്രീമതി ലക്ഷ്മി | UPST (Daily Wages) |
7 | ശ്രീമതി ജിഷമോൾ | LPST |
8 | ശ്രീമതി മഡോണ | LPST |
9 | ശ്രീമതി ലീന മിനുരാജ് | Office attendant |
10 | PTCM | |
11 | ശ്രീമതി സജ്‍നി | PPTC |
12 | ശ്രീമതി ശോഭ | Cook |
പി റ്റി എ & എസ് എം സി
പൂർവ്വ വിദ്യാർത്ഥികൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ
കാണുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ കഴിവുകൾ വളർത്താനും വികസിപ്പിക്കാനും ഈ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. വിവിധ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മികവു പ്രവർത്തനങ്ങൾ
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രജാലകം
സ്കൂൾ മാപ്പ്
{{#multimaps:9.41138856546726, 76.57319980229788|zoom=18|height=450px}}
സ്കൂളിലേക്കുളള വഴികൾ
- തിരുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമുത്തൂരിലൂടെ ചുമത്രയിലെത്തുക.ചുമത്ര-മുത്തൂർ റോഡിൽ ചുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.തിരുവല്ലയിൽ നിന്ന് 3.8 KM അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിഴക്കൻമുത്തൂരിൽ നിന്ന് 1Km അകലം.
- കോട്ടയം - തിരുവല്ല റോഡിൽ മുത്തൂർ ജംഗ്ഷനിൽ നിന്ന് മുത്തൂർ-കിഴക്കൻ മുത്തൂർ റോഡ് വഴി ചുമത്രയിലെത്തുക. ചുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- അടുത്തുള്ള റെയിൽവെ സ്റ്റേഷൻ:തിരുവല്ല
- ബസ്സ് സ്റ്റോപ്പ് : ചുമത്ര (തിരുവല്ലയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയുളള റോഡിൽ)
- ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress
- ഇ-മെയിൽ:gupschumathra@gmail.com