"ഗവ.എൽ.പി.എസ്.ഇടത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:


==== വിദ്യാലയത്തിന്റെ  ഉൽപ്പത്തി ====
==== വിദ്യാലയത്തിന്റെ  ഉൽപ്പത്തി ====
                 പഴയ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ]  നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ (ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃത നാടകം രചിക്കുകയും കൊടുമൺ ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ടത് ഇവിടെയാണ്) പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .[[ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം|കൂടുതൽ വായിക്കുക]].
                 പഴയ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ]  നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ (ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃത നാടകം രചിക്കുകയും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B5%BA_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമൺ] ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ടത് ഇവിടെയാണ്) പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .[[ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം|കൂടുതൽ വായിക്കുക]].


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:43, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ഇടത്തിട്ട
38202a.jpg
GLPS Edathitta
വിലാസം
ഇടത്തിട്ട

ഗവ.എൽ.പി.എസ്. ഇടത്തിട്ട
,
ഇടത്തിട്ട പി.ഒ.
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04734 280663
ഇമെയിൽglpsedathita@gmail.com
കോഡുകൾ
സ്കൂൾ കോഡ്38202 (സമേതം)
യുഡൈസ് കോഡ്32120100509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബുബേക്കർ എ
പി.ടി.എ. പ്രസിഡണ്ട്മണിക്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ
അവസാനം തിരുത്തിയത്
18-01-202238202adr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട വിദ്യാഭാസജില്ലയിലെ അടൂർ ഉപജില്ലയിലെ ഇടത്തിട്ടയിലെ ഒരു സർക്കാർ വിദ്യാലയമാണിത് .

ചരിത്രം

വിദ്യാലയത്തിന്റെ ഉൽപ്പത്തി

               പഴയ തിരുവിതാംകൂർ  നാട്ടുരാജ്യത്തിലെ ചെന്നീർക്കര സ്വരൂപത്തിലെ (ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃത നാടകം രചിക്കുകയും കൊടുമൺ ആസ്ഥാനമാക്കി ചെന്നീർക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ടത് ഇവിടെയാണ്) പരിഷ്‍കാരം എത്തിനോക്കിയിട്ടുപോലുമില്ലാത്ത ഇടത്തിട്ട എന്ന കാർഷിക ഗ്രാമത്തിൽ റിജിന്റ് മഹാറാണി  സേതുലക്ഷ്മിബായി തമ്പുരാട്ടിയുടെ  ഭരണകാലത്തു കൊല്ലവർഷം 1104 (1929 )ൽ ഒരു മാനേജ്‌മെന്റ് പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

             നാലു സ്മാർട്ട് ക്ലാസ് റൂമുകൾ ,മതിയായ എണ്ണം ടോയ്‍ലെറ്റുകൾ ,പാചകവാതക കണക്ഷനോടുകൂടിയ പാചകപ്പുര ,കിണർ , പൂന്തോട്ടം, ഗ്രോബാഗിൽ പച്ചക്കറി കൃഷി എന്നിവയുണ്ട് .ചുറ്റുമതിൽ കെട്ടി സ്കൂളിന്റ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും,പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് പിറന്നാൾ ചെടികളും,പിറന്നാൾ പുസ്തകങ്ങളും സ്കൂളിൽ എത്തിക്കാറുണ്ട്.ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ചെക്കപ്പുകളും, ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്. പ‍ഞ്ചായത്തിൽ നിന്നും ലഭിച്ച സൈക്കിൾ ഉപയോഗിച്ച് ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും സൈക്കിൾ പരിശീലനം നൽകാറുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 നാണു മാസ്റ്റർ
2 ആറ്റരികത്തു ജോർജ്കുട്ടി
3 തോമസ്
4 വള്ളക്കാരോട്ട് നാരായണപിള്ള
5 കെ നാരായണൻ കിണറുവിളയിൽ (ഹെഡ്മാസ്റ്റർ )
6 കുഞ്ഞുപിള്ള പണിക്കർ
7 നെല്ലിക്കോണത്തു ഭാസ്കരൻ നായർ
8 രാഘവൻപിള്ള അങ്ങാടിക്കൽ
9 പാപ്പിസാർ കൊന്നയിൽ
10 സരോജിനിയമ്മ ഓമല്ലൂർ
11 മറിയാമ്മ മാമൂട്ടിൽ
12 പെണ്ണമ്മ കൊപ്പാറ
13 കൃഷ്ണൻ വള്ളിക്കോട്‌
14 ഇന്ദിര വള്ളിക്കോട്‌
15 സരോജിനിയമ്മ കോട്ടൂരേത്ത്
16 ഉണ്ണുണ്ണി കൊടുമൺ
17 ബേബി കുറ്റിയിൽ
18 ഭാർഗ്ഗവിയമ്മാൾ (ഹെഡ്മിസ്ട്രസ്സ് )
19 രത്നമ്മ കൊടുമൺ
20 പദ്മാകാരൻ പ്രക്കാനം
21 കല്യാണിക്കുട്ടി വാഴമുട്ടം
22 ആനന്ദവല്ലി തിരുവന്തപുരം
23 എ എൻ ഉമാമഹേശ്വരനാചാരി (ഹെഡ്മാസ്റ്റർ )
24 കമലാക്ഷി ടി കെ ഇടത്തിട്ട
25 എം സി ഏലിയാമ്മ
26 കമലാക്ഷിയമ്മാൾ ഓമല്ലൂർ
27 ശ്യമളകുമാരി പാറക്കര
28 കാളിദാസൻ കൊടുമൺ (ഹെഡ്മാസ്റ്റർ )
29 തങ്കപ്പൻ വള്ളിക്കോട്‌
30 ഭാനുമതി ഐക്കാട് (ഹെഡ്മിസ്ട്രസ്സ് )
31 സുലൈഖ പത്തനംതിട്ട
32 രമണി വള്ളിക്കോട്‌ (ഹെഡ്മിസ്ട്രസ്സ് )
33 എസ്‌ കമലാസനൻ ഇടത്തിട്ട
34 ക്ലാരമ്മ ചാക്കോ (ഹെഡ്മിസ്ട്രസ്സ് )
35 ഏലിയാമ്മ മാത്യു തുമ്പമൺ
36 ശാന്തകുമാരി അങ്ങാടിക്കൽ
37 കെ എൻ രാഘവൻ ഇടത്തിട്ട
38 എൻ വിലാസിനി ഇടത്തിട്ട
39 തങ്കമ്മ
40 സ്‌കൃത പി നായർ
41 പ്രസീത കുമാരി
42 ആനന്ദവല്ലിമ്മ
43 പ്രേമചന്ദ്രൻ
44 വനജകുമാരി
45 സജി വി എസ്
46 പ്രദീപ്
47 എം ടി പ്രസന്നൻ
48 റോസമ്മ ചെറിയാൻ
49 സുമ മാത്യു
50 എൻ ജെ കനകമ്മ (ഹെഡ്മിസ്ട്രസ്സ് )
51 ഷാലിമ അലക്സ്
52 ഗീതാകുമാരി (ഹെഡ്മിസ്ട്രസ്സ് )
53 ശ്രീലേഖ ബി
54 ജ്യോതി ചന്ദ്രൻ

മികവുകൾ

ദിനാചരണങ്ങൾ

പരിസരദിനം

സ്വാതന്ത്ര്യദിനം

ഗാന്ധി ജയന്തി

അദ്ധ്യാപകർ

അബുബക്കർ എ

ബീന എൽ

ശ്രീവിദ്യ എസ്

സുജാത ബി

ക്ലബ്ബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സാമുഹ്യശാസ്‌ത്ര ക്ലബ്ബ്‌

പരിസ്ഥിതി ക്ലബ്ബ്‌

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചേന്നം പുത്തൂർ ജനാർദ്ദനൻ വൈദ്യൻ (വിഷചികിത്സകൻ)

വഴികാട്ടി

{{#multimaps: 9.2249782,76.5959524 |zoom=13}}അവലംബം[1]

  1. wiki
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇടത്തിട്ട&oldid=1328315" എന്ന താളിൽനിന്ന് ശേഖരിച്ചത്