"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 53: | വരി 53: | ||
*#പത്മനാഭൻ | *#പത്മനാഭൻ | ||
*#സോമൻ | *#സോമൻ | ||
*#കുഞ്ഞബ്ദുള്ള == നേട്ടങ്ങൾ == == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ | *#കുഞ്ഞബ്ദുള്ള | ||
{{#multimaps: 11.63672,75.56385 | width=800px | zoom=16 }} | == നേട്ടങ്ങൾ == | ||
*നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം എൻ.എച്ച്. 47 ന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി | |||
ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ | |||
ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ | |||
==വഴികാട്ടി== | |||
{{#multimaps: 11.63672,75.56385 | width=800px | zoom=16 }} |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം എൻ.എച്ച്. 47 ന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. |
21:37, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് മടപ്പള്ളി | |
---|---|
വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ് പി.ഒ, , വടകര 673102 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 8111820356 |
ഇമെയിൽ | 16243hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16243 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ.ടി.ടി.കെ |
അവസാനം തിരുത്തിയത് | |
16-01-2022 | 16243 |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
കടലമ്മ മുത്തണ വിദ്യാലയം
കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു. കൂടുതൽ വായിക്കാം..
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്. സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്. വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
-
- ഏല്യാമ്മ
- ലീലാമ്മ
- പത്മനാഭൻ
- സോമൻ
- കുഞ്ഞബ്ദുള്ള
== നേട്ടങ്ങൾ == == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ
വഴികാട്ടി
{{#multimaps: 11.63672,75.56385 | width=800px | zoom=16 }} |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി. അകലം എൻ.എച്ച്. 47 ന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.