"ഗവ. എൽ പി എസ് പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 28: വരി 28:
}}
}}
ജി .എൽ .പി .എസ്. പറയകാട്..
ജി .എൽ .പി .എസ്. പറയകാട്..
== ചരിത്രം ==
ആമുഖം
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വാർഡിൽ ഇതിൽ പറയകാട്  ചെറിയപല്ലം തുരുത്ത്  റോഡിനു കിഴക്കു ഭാഗത്ത് ഇത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക്  മാറ്റിസ്ഥാപിക്കാൻ  ഇടയായത് അത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ  സാമ്പത്തികമായും  സാമൂഹികമായും പിന്നോക്കം നിൽക്കുന്ന  കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ  ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ കൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ  അധ്യാപികമാരും  ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു.  മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:46, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ പറയകാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ. എൽ പി എസ് പറയകാട്
വിലാസം
പറയകാട്

വടക്കൻ പറവൂർ
,
683513
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04842445655
ഇമെയിൽglpsparayakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്25810 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധുജ. ഒ .ബി
അവസാനം തിരുത്തിയത്
16-01-2022GLPS PARAYAKAD 25810


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജി .എൽ .പി .എസ്. പറയകാട്.. ആമുഖം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വാർഡിൽ ഇതിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഇത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് അത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ കൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ അധ്യാപികമാരും ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==സാവി സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പറയകാട്&oldid=1309974" എന്ന താളിൽനിന്ന് ശേഖരിച്ചത്