"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
!പേര് | !പേര് | ||
!വർഷം | !വർഷം | ||
|- | |- | ||
| | | | ||
വരി 81: | വരി 80: | ||
| | | | ||
|} | |} | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|പാച്ചമംഗലം നാരായണൻ നമ്പൂതിരി | |||
| | |||
|- | |||
|2 | |||
|ഇ.പി.രാഘവൻ നമ്പ്യാർ | |||
| | |||
|- | |||
|3 | |||
|സി.സി.ശിവശങ്കരൻ നമ്പ്യാർ | |||
| | |||
|- | |||
|4 | |||
|എ.ദാമോദരൻ നമ്പ്യാർ | |||
| | |||
|- | |||
|5 | |||
|ഇ.എൻ.പത്മനാഭൻ | |||
| | |||
|- | |||
|6 | |||
|ഇ.കെ.ബാലകൃഷ്ണൻ | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | <nowiki>== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==</nowiki> | ||
==വഴികാട്ടി== | ==വഴികാട്ടി== |
14:59, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടന്നപ്പള്ളി യു പി സ്ക്കൂൾ | |
---|---|
വിലാസം | |
കടന്നപ്പള്ളി കടന്നപ്പള്ളി.യു.പി.എസ്,(പി.ഒ)കടന്നപ്പള്ളി,കണ്ണൂർ(ജില്ല) , 670504 | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04972800873 |
ഇമെയിൽ | kupsmadayi@gmail.com |
വെബ്‍സൈറ്റ് | kups madayi |
കോഡുകൾ | |
സ്കൂൾ കോഡ് | 13566 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം,എയ്‌ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ.സുരേഷ് |
അവസാനം തിരുത്തിയത് | |
15-01-2022 | Valli |
ചരിത്രം
പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
- 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
- 2. നിറഞ്ഞ ലൈബ്രറി*
- 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്*
- 4. വൃത്തിയുള്ള പാചകപ്പുര*
- 5. വൃത്തിയുള്ള ടോയലെറ്റുകൾ*
- 6. ജലലഭ്യത*
- 7. ഫാൻ സൗകര്യം(ക്ലാസ്സ് മുറികളിൽ)*
- 8.പതിനഞ്ച് ക്ലാസ്സ് റൂമുകൾ*
- 9.വിശാലമായ ഓഫീസ് മുറി*
- 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*
പാഠ്യേതര പ്രവർത്തനങ്ങൾ
- 1. വിദ്യാരംഗം കലാസാഹിത്യവേദി*
- 2. പരിസ്ഥിതി ക്ലബ്*
- 3. സയൻസ് ക്ലബ്*
- 4. ഗണിത ക്ലബ്*
- 5. ഇംഗ്ലീഷ് ക്ലബ്*
- 6. സാമൂഹ്യ ശാസ്ത്രക്ലബ്*
- 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
- 8. ബാലസഭ*
- 9.ഫോക്ലോർക്ലബ്*
- 10.ആരോഗ്യ ക്ലബ്*
- 11.ഉർദു ക്ലബ്*
മാനേജ്‌മെന്റ്
.സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
. മുൻ മാനേജർ :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
. മാനേജർ :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*
ക്രമനമ്പർ | പേര് | വർഷം |
---|---|---|
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | പാച്ചമംഗലം നാരായണൻ നമ്പൂതിരി | |
2 | ഇ.പി.രാഘവൻ നമ്പ്യാർ | |
3 | സി.സി.ശിവശങ്കരൻ നമ്പ്യാർ | |
4 | എ.ദാമോദരൻ നമ്പ്യാർ | |
5 | ഇ.എൻ.പത്മനാഭൻ | |
6 | ഇ.കെ.ബാലകൃഷ്ണൻ |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
{{#multimaps: 12.097221893807074, 75.28140441216932 | width=600px | zoom=15 }}
* വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ *
. കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.*
. കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....*
. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം.