"ജി എം ആർ എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾതിരുത്തി) |
(.) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വടക്കാഞ്ചേരി | | സ്ഥലപ്പേര്= വടക്കാഞ്ചേരി |
11:36, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എം ആർ എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി GMRS For Boys.Wadakkanchery,Wadakkanchery Railway Station P.O,Thrissur , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 2000 |
വിവരങ്ങൾ | |
ഫോൺ | 04884 235356 |
ഇമെയിൽ | mrsvadakkanchery@gmail.com |
വെബ്‍സൈറ്റ് | mrswadakkanchery.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24091 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sivadasan M.K |
അവസാനം തിരുത്തിയത് | |
14-01-2022 | 24091sw |
................................
== ചരിത്രം ==
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. സമർത്ഥരായ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കായി പബ്ലിക് സ്കൂൾ മാതൃകയിൽ 5-ാം ക്ലാസ് മുതൽ +2 വരെയാണ് ഇതിന്റെ പ്രവർത്തനം. 4-ാം ക്ലാസ് പാസായവരിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയിൽ കുറവായ, വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികൾ, യൂണിഫോം, മററു പാഠ്യേതര പ്രവർത്തനങ്ങൾക്കുളള ഫണ്ടുകൾ എന്നിവ തികച്ചും സൗജന്യമാണ്.
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. കെ. രാധാകൃഷ്ണൻ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തിൽ ഉദ്ഘാടനം ചെയ്തതോടെ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് തിരുവില്വാമലയുടെ പ്രവർത്തനം തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ൽ ശ്രീ. കെ. രാധാകൃഷ്ണൻ ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ 01.01.2007 ൽ വടക്കാഞ്ചേരിയിൽ ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി 14.11.2011 മുതൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തൃശൂർ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എൽ. സി ബാച്ചും ഉയർന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ പ്രശസ്തി വാനോളമുയർത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ഉന്നത കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബർ മുതൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു. നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ തല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാർ എം.ആർ. എസിലെ കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ് ടീമിൽ അംഗമായിരുന്ന.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- SPC
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.6490, 76.2363 |zoom=14}}