"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
ആമുഖം | '''ആമുഖം | ||
''' | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് | ||
എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ | എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക]] | കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്. എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500 പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഒരു ഐടി ലാബ് ,സ്മാർട്ട് ക്ലാസുകളും ഉണ്ട് .കൂടാതെ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നു.കുട്ടികൾക്കുവേണ്ടി മൂന്നു ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങ |കൂടുതൽ വായിക്കുക]] | |||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. മാനേജരായി ശ്രീ വർക്കി ജോർജ്ജ് സേവനമനുഷ്ടിക്കുന്നു. | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
== | |||
ജോൺ എബ്രഹാം | ജോൺ എബ്രഹാം | ||
വരി 125: | വരി 120: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== നേട്ടങ്ങൾ == | |||
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്. | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
== ചിത്രശാല == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
15:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 05 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 0469 2664316 |
ഇമെയിൽ | bemhskmb@gmail.com |
വെബ്‍സൈറ്റ് | brethrenschoolkumbanad.org |
കോഡുകൾ | |
സ്കൂൾ കോഡ് | 37023 (സമേതം) |
യുഡൈസ് കോഡ് | 32120600508 |
വിക്കിഡാറ്റ | Q87592096 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 209 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അനിത എം യോഹന്നാൻ |
പ്രധാന അദ്ധ്യാപിക | ജെസ്സി വി ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് ദേവരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഓമന മാത്യു |
അവസാനം തിരുത്തിയത് | |
13-01-2022 | 37023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട്
എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
== ചരിത്രം == കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. കൂടുതൽ വായിക്കുക
== ഭൗതികസൗകര്യങ്ങൾ==
കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്. എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500 പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഒരു ഐടി ലാബ് ,സ്മാർട്ട് ക്ലാസുകളും ഉണ്ട് .കൂടാതെ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നു.കുട്ടികൾക്കുവേണ്ടി മൂന്നു ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം. == പാഠ്യേതര പ്രവർത്തനങ്ങൾ==
ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ കൂടുതൽ വായിക്കുക
== മാനേജ് മെന്റ് == ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. മാനേജരായി ശ്രീ വർക്കി ജോർജ്ജ് സേവനമനുഷ്ടിക്കുന്നു.
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
ജോൺ എബ്രഹാം 1980- 84
വി കെ മാത്യു 1984-89
കെ എ ഫീലിപ്പ് 1989-92
ജെസ്സി ജോൺ 1992-99
പ്രൊഫസർ മോഹൻ ജോസഫ് 1999-2010
ഡോ. കെ.വി.തോമസ് 2010-18
പി.എസ്. മോഹൻ 2018-19
ജെസ്സി.വി.ചെറിയാൻ 2019-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ ==
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.
== മികവുകൾ പത്രവാർത്തകളിലൂടെ ==
== ചിത്രശാല ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.368905, 76.658123 | width=800px | zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 37023
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ