"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
''' കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.''' | ''' കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.''' | ||
== ചരിത്രം == | == ചരിത്രം == | ||
1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | 1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | ||
. | |||
[[ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:26, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം | |
---|---|
വിലാസം | |
കരിയാത്തൻകാവ് കരിയാത്തൻകാവ് പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0496 2644635 |
ഇമെയിൽ | sivapuramghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47023 (സമേതം) |
എച്ച് എസ് എസ് കോഡ് | 10104 |
യുഡൈസ് കോഡ് | 32040101011 |
വിക്കിഡാറ്റ | Q64552399 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 293 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് സുബൈർ |
പി.ടി.എ. പ്രസിഡണ്ട് | റിനീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസി സുബാബു |
അവസാനം തിരുത്തിയത് | |
12-01-2022 | 47029-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബാലുശ്ശേരി ഉപജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. 1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം എന്നാണ്.
ചരിത്രം
1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല. സ്മാർട്ട് റൂമില്ല
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- കായികവേദി
- പഠനവിനോദയാത്ര
- സ്കൂൾലൈബ്രറി
- അക്ഷരകളരി
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 2000-01 മാധവൻ ,
- 2001-02 അമ്മാളു ,
- 2002-05 സുഹാസിനീ ദേവി ,
- 2005-06 സരോജിനി.കെ.,
- 2006-08 രമാഭായി.കെ.വി.
- 2008-09 കുമാരൻ.വി.വി
- 2009-10 ശ്രീധരൻ
- 2010-13ശ്രീലത എൻ എസ്
- 2013-17രാധാകൃഷ്ണൻ ഇ കെ
- 2017-18 മുഹമ്മദ്
- 2018-19സുജാത കെ
- 2019-20ബേബി ഗീത സി
- 2020-21ശോഭന കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 ബീരാൻകുട്ടി (വോളിബാൾ താരം)
- 2 നാസിൽ പി (സിനിമ)
- 3
- 4
വഴികാട്ടി
{{#multimaps: 11.430546,75.848866 | width=800px | zoom=16 }}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47023
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ