"ഗവ. യു പി എസ് പുത്തൻകുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 5: | വരി 5: | ||
|റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്=25635 | |സ്കൂൾ കോഡ്=25635 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=. | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്=. | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=. | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32080501014 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
വരി 15: | വരി 15: | ||
പുത്തൻകുരിശ് പി .ഒ | പുത്തൻകുരിശ് പി .ഒ | ||
|പിൻ കോഡ്=682308 | |പിൻ കോഡ്=682308 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04842734200 | ||
|സ്കൂൾ ഇമെയിൽ=schoolputhencruz@gmail.com | |സ്കൂൾ ഇമെയിൽ=schoolputhencruz@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=64 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |പെൺകുട്ടികളുടെ എണ്ണം 1-10=51 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=115 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=. | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=. | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=. | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=. | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=. | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=. | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=. | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=. | ||
|പ്രധാന അദ്ധ്യാപിക=നക്ഷത്രവല്ലി പി എൻ | |പ്രധാന അദ്ധ്യാപിക=നക്ഷത്രവല്ലി പി എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=. | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിജു കെ വര്ഗീസ് | |പി.ടി.എ. പ്രസിഡണ്ട്=ഷിജു കെ വര്ഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജീൻ മേരി ഷിജു | ||
|സ്കൂൾ ചിത്രം=പ്രമാണം:25635.jpg| | |സ്കൂൾ ചിത്രം=പ്രമാണം:25635.jpg| | ||
|size=350px | |size=350px |
14:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പുത്തൻകുരിശ് | |
---|---|
വിലാസം | |
പുത്തൻകുരിശ് ജി.യു.പി.എസ്.
പുത്തൻകുരിശ് പി .ഒ , 682308 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 05 - 1912 |
വിവരങ്ങൾ | |
ഫോൺ | 04842734200 |
ഇമെയിൽ | schoolputhencruz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25635 (സമേതം) |
എച്ച് എസ് എസ് കോഡ് | [[.]] |
വി എച്ച് എസ് എസ് കോഡ് | [[.]] |
യുഡൈസ് കോഡ് | 32080501014 |
വിക്കിഡാറ്റ | . |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട് പുത്തൻകുരിശ് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | . |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | . |
അദ്ധ്യാപകർ | . |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | . |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | . |
വൈസ് പ്രിൻസിപ്പൽ | . |
പ്രധാന അദ്ധ്യാപകൻ | . |
പ്രധാന അദ്ധ്യാപിക | നക്ഷത്രവല്ലി പി എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു കെ വര്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീൻ മേരി ഷിജു |
അവസാനം തിരുത്തിയത് | |
12-01-2022 | 25635UPS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
1912 ൽ (1088 ) ആണ് ഇന്നത്തെ ഗവ : യു .പി സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിൽ ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത് .ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെർണാക്കുലർമിഡിൽ (വി .എം ) സ്കൂൾ എന്നതായിരുന്നു . പിന്നീട് 14 വർഷങ്ങൾക്ക്ശേഷം ഇത് എൽ.പി സ്കൂളായും സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ യു.പി സ്കൂളായും പ്രവർത്തിച്ചു. പഴയകാലത്തു മുന്നോക്കജാതിക്കാർക്ക് 14 അണയും പിന്നോക്കജാതിക്കാർക്ക് 7 ചക്രവും ഫീസായി നൽകേണ്ടിയിരുന്നുവെങ്കിലും ധാരാളം പേർ ഈ വിദ്യാലയത്തിൽ പഠിച്ചു ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട് . പൊതുപരീക്ഷ 7 ആം ക്ലാസ്സിലായിരുന്ന അക്കാലത്തു ഈ വിദ്യാലയത്തിൽനിന്ന് വിദ്യാർത്ഥികൾ പെരുമ്പാവൂർ പരീക്ഷാകേന്ദ്രത്തിലായിരുന്നു പരീക്ഷ എഴുതിയിരുന്നത് .പൂത്രിക്ക , തിരുവാണിയൂർ,വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് അക്കാലത്തു ഏക ആശ്രയമായിരുന്നു ഈ സ്കൂൾ; 1980കളിൽ 1400 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
- Lആകൃതിയോടുകൂടിയസ്കൂൾ കോംപ്ലക്സ്
- വിശാലമായ കളിസ്ഥലം
- ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- ജൈവവൈവിധ്യ ഉദ്യാനം
- പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
- സ്കൂളിന്റെ പേരോടുകൂടിയ കമാനം ,ഗെയ്റ്റ്
- കെട്ടുറുപ്പുള്ള ചുറ്റുമതിൽ
- ആകർഷണീയമായ ചിത്രങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങൾ
- നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ,ടൈൽവിരിച്ച പാതകൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ്
- സ്മാർട്ട് ക്ലാസ്സ്റൂംസ്
- കുട്ടികളുടെ പഠന പരിപോഷണത്തിനായി ആനുകാലിക പ്രസക്തിയിയോടുകൂടിയ 3000 ത്തോളം പുസ്തകശേഖരങ്ങളോടുകൂടിയ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ടാലെന്റ് ലാബ്
- പരിസ്ഥിതി ക്ലബ്ബ്
- ദിശ (വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.96987,76.42532|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.