"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 268: വരി 268:
* കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ  .
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ  .
{{#multimaps:12.51904, 75.02051|zoom=13}}
{{#multimaps:12.519622009840461, 75.01964177116703|zoom=13}}
 





14:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
പ്രമാണം:Tihssn.gif
വിലാസം
വിദ്യാനഗർ

വിദ്യാനഗർ പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04994 255288
ഇമെയിൽwww.11021tihss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11021 (സമേതം)
എച്ച് എസ് എസ് കോഡ്14027
യുഡൈസ് കോഡ്32010300413
വിക്കിഡാറ്റQ64399095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2958
പെൺകുട്ടികൾ2701
ആകെ വിദ്യാർത്ഥികൾ5659
ഹയർസെക്കന്ററി
ആൺകുട്ടികൾ235
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ501
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദലി ടി.പി
പ്രധാന അദ്ധ്യാപകൻനാരായണൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്ലാം എ എൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല എൻ എ
അവസാനം തിരുത്തിയത്
11-01-202211021wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



11021

കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്.

ചരിത്രം

വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.


കൂടുതൽ വായിക്കുക‍


സാരഥികൾ

കാലം . മാനേജർ
1942-44 ജനാബ് അഹമ്മദ് ഷംനാട്
1944-80 മൊയ്തീൻ കുഞ്ഞി ഹാജി
1980-00 എൻ. എ. അബ്ദുൾ റഹ് മാൻ
2000-02 എൽ . എ. മഹമൂദ്
2002- 04 എം. ഇബ്രാഹിം ഹാജി
2004- 06 എ.എം. മഹമൂദ്
2006- എം. അബ്ദുള്ള ഹാജി
കാലം പ്രിൻസിപ്പാൾ
2000-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ .
2007-09 മുഹമ്മദാലി
2009- പി.പി.കുഞ്ഞിരാമൻ


കാലം ഹെഡ്മാസ്റ്റർ
1964-79 സി. കുമാരൻ മാസ്റ്റർ
1979-81 സി. അബു മാസ്റ്റർ
1981-93 ചാക്കോ മാസ്റ്റർ
1993-98 അബ്ദുള്ളക്കുട്ടി മാസ്റ്റർ
1998-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ
2007-08 ബി. രവീന്ദ്രൻ പിള്ള
2008- എസ്. ആർ ‍. വിജയകുമാർ



നായകർ
(ക്ലിക്ക് ചെയ്യുക)


സ്കൂൾ സ്റ്റാഫ് അംഗങ്ങൾ
(ക്ലിക്ക് ചെയ്യുക)


സ്കൂൾ കെട്ടിടങ്ങൾ .
(ക്ലിക്ക് ചെയ്യുക)


സ്കൂൾ കലോൽസവം
(ക്ലിക്ക് ചെയ്യുക)


സ്കൂൾ കായികമേള
(ക്ലിക്ക് ചെയ്യുക)


ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


മാനേജ്മെന്റ്

നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് എൻ എ. അബൂബേക്കർ ഹാജി പ്രസിഡന്റ് ആയും, എ.എം. മഹമൂദ് സെക്രട്ടറി ആയും,. പി.പി. മൊയ്തു ഹാജി ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

[[{11021/NERKAZHCHA/NERKAZHCHA]]


സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ .
11021/എസ്.പി.സി NERKAZHCHA/NERKAZHCHA

മികവിന്റെ നേർക്കാഴ്ച്ചകൾ .
(ക്ലിക്ക് ചെയ്യുക)




പ്രധാന കണ്ണികൾ

(ക്ലിക്ക് ചെയ്യുക)


ദിനപത്രം

മലയാള മനോരമ
മാത്രുഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക



വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എൽ .സി
ഐറ്റി@സ്കൂൾ
എസ്. സി. ഇ. ആർ . ടി .



പൊതുമേഖല


ഇന്ത്യൻ റെയിൽ വേ

ബീ.എസ്.എൻ.എൽ .

എയർ ഇൻഡ്യ

ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ന് തൊട്ട് കാസറഗോഡ് നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു..
  • കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
  • കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
  • ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ .

{{#multimaps:12.519622009840461, 75.01964177116703|zoom=13}}