"കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 81: വരി 81:
* ലൈബ്രറി
* ലൈബ്രറി
* ലാബ്
* ലാബ്
* കമ്പൃൂട്ടർ
* കമ്പൃൂട്ടർ [[തുടർന്നുവായിക്കുക]]
* അടുക്കള
* അടുക്കള
* കിണർ
* കിണർ

14:46, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്
വിലാസം
അയ്മനം

കല്ലുമട സി. ഇ. ഇസഡ്. എം. എസ്. എൽ പി. എസ്, അയ്മനം,പി.ഒ കോട്ടയം. 686015
,
അയ്മനം പി.ഒ.
,
686015
,
കോട്ടയം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ9497225110
ഇമെയിൽcezmsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33230 (സമേതം)
യുഡൈസ് കോഡ്32100700201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം ഗ്രാമപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽആഷ അലക്സ്
പ്രധാന അദ്ധ്യാപികആഷ അലക്സ്
പി.ടി.എ. പ്രസിഡണ്ട്കെ.ആർ ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റ്സി റോബി
അവസാനം തിരുത്തിയത്
07-01-202233230-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്‍‍‍‍റ്റ് ഉപജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1901(കൊല്ലവർഷ‌ം1077)-ൽബേക്കർ കുുടു‌ംബാംഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ അയ്മനത്ത് ഈ സ്കൂൾ പ്രവർത്തന‌ം ആരംഭിച്ചു.ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലും ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു.------ൽ ക്ലാരാ ബേക്കർ നിര്യാതയായി.1956-ൽ സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനെജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ഷിഫ്റ്റും 5-ാം ക്ലാസ്സിൽ ഫുൾടൈം ക്ലാസും ഉണ്ടായിരുന്നു. സ്കൾ മാനേജർമാർ/ഹെ‍ഢ്മാ‍സ്റ്റർ 1.Mr. പി.ജെ. ജോൺ (1929-1931) 2.Mrഎം.ഐ ജോൺ (1931-1941) 3.Mrപി.സി. ജോൺ (1941-1956) തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • കമ്പൃൂട്ടർ തുടർന്നുവായിക്കുക
  • അടുക്കള
  • കിണർ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • കുടിവെള്ളം
  • കളിസ്ഥലം
  • കളിഉപകരണങ്ങൾ
  • ലാപ്പ്ടോപ്പ്
  • പ്രിന്റർ
  • പ്രൊജക്റ്റർ
  • ഇന്റെർനെറ്റ്
  • ടൈലിട്ട ക്ലാസ്സ്മുറികൾ
  • ഭാഗികമായി ചുറ്റുമതിൽ ബാക്കി ജൈവവേലി
  • ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കൽ (ശുചിത്വമിഷനുമായി ബന്ധപ്പെട്ട്)
  • ശലഭോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഥമാധ്യാപകരുടെ വിവരങ്ങൾ

പേര് വർഷം
മിസ്സ്.ക്ലാരാ ബേക്കർ 1901-1929
ശ്രീ.പി.ജെ.ജോൺ 1929-1931
ശ്രീ.എം.ഐ.ജോൺ 1931-1941
ശ്രീ.പി.സി.ജോൺ 1941-1956
ശ്രീമതി.എ.റ്റി.ഏലിയാമ്മ 1956-1968
ശ്രീമതി.സരസ്വതിയമ്മ 1968-1971
ശ്രീമതി.എൻ.സി.അന്നമ്മ 1971-1983
ശ്രീമതി.ഏലിയാമ്മ വർക്കി 1983-1984
ശ്രീ.റ്റി.സി.ജോസഫ് 1984-1986
ശ്രീമതി.മറിയാമ്മ മാത്യൂ 1986-1989
ശ്രീമതി.തങ്കമ്മ ജോൺ 1989-1990
ശ്രീമതി.അന്നമ്മ വി.വി 1990-1991
ശ്രീമതി.പൊന്നമ്മ ജോൺ 1991-2005
ശ്രീമതി.മേരിക്കുട്ടി വി.സി 2005-2011
ശ്രീമതി.പി.അന്ന 2011-2016
ശ്രീമതി.റേയ്ച്ചൽ വറുഗീസ് 2016-2017
ശ്രീമതി.ജെസ്സി സൂസൻ കുര്യൻ 2017-2021
ശ്രീമതി.ആഷാ അലക്സ് 2021

പ്രശസ്തരായ പൂർ​വ്വവിദ്യാർത്ഥികൾ

  • അയ്മനം ജോൺ

വഴികാട്ടി

{{#multimaps:9.612686,76.50794| width=800px | zoom=16 }}