കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധ ദിനവും ആയി ബന്ധപ്പെട്ട് റാലി നടത്തപ്പെട്ടു , ലഹരി മൂലം ഉണ്ടാകാൻ ഇടയുള്ള പ്രേശ്നങ്ങളെക്കുറിച്ചു കുട്ടികളെ ബോധവാന്മാർ ആക്കുക എന്ന ലക്ഷ്യത്തിൽ നിന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ അലക്സ്‌ ടീച്ചർ കുട്ടികളോട് സംസാരിച്ചു. ലഹരിവിരുദ്ധ പോസ്റ്റർ കോമ്പറ്റിഷൻ നടത്തപ്പെട്ടു.