"ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 112: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9. | {{#multimaps:9.273020165980876, 76.51362391262846|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:28, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത് | |
---|---|
വിലാസം | |
ചെന്നിത്തല സൗത്ത് ചെന്നിത്തല തെക്ക് പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | 36207harijanodharani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36207 (സമേതം) |
യുഡൈസ് കോഡ് | 32110700110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കുമാരി പി |
പി.ടി.എ. പ്രസിഡണ്ട് | ബീന കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി മനോജ് |
അവസാനം തിരുത്തിയത് | |
07-01-2022 | 36207rosamma |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെന്നിത്തലയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഹരിജനോദ്ധാരണി ഗവൺമെന്റ് എൽ.പി.എസ്.. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൻ്റെ അതിർത്തിയിൽ 18-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഹരിജനോപരണി ഗവ.എൽ.പി.എസ്.50 സെൻ്റ് സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഹരിജനങ്ങളുടെ ഉദ്ദാരണത്തിനു വേണ്ടി ഒരു സ്വകാര്യ വ്യക്തി ( കൊന്നക്കാട്ടു ഫാമിലി, ചെന്നിത്തല) തുടങ്ങി വച്ചതാണ് ഈ സ്ഥാപനം.1946ൽ ആണ് ഈ വിദ്യാലയം ഗവൺമെൻ്റ് ഏറ്റെടുത്തത് .1965 ലാണ് ഓട് മേഞ്ഞ കെട്ടിടം നിർമ്മിച്ചത്.ചെന്നിത്തല പടിഞ്ഞാറേ വഴി, ചിത്തിരപുരം, കാരിക്കുഴി എന്നീ കോളനികളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാനുള്ള ഏക സ്ഥാപനമായിരുന്നു ഇത്. 90% കുട്ടികളും പട്ടികജാതിക്കാരാണ്. ഭൗതിക സാഹചര്യം മെച്ചപ്പെട്ടതാണെങ്കിലും മഴക്കാലത്ത് സ്കൂൾ പരിസരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് ഒരു പോരായ്മയാണ്. 2018-19ൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ചെങ്ങന്നൂർ മണ്ഡലത്തിലെ MLA ആയിരുന്ന ശ്രീ.സജി ചെറിയാൻ സാറിൻ്റെ നിർദ്ദേശപ്രകാരം 1 കോടി രൂപ കെട്ടിടാനുമതി ലഭിച്ചു.2020 നവംബർ 4ന് തറക്കല്ലിടൽ കർമ്മം നടത്തി. 5മുറികളും വലിയ ഒരു ഹാളും ഉൾപ്പെട്ട ഇരുനില കെട്ടിടം 2021 Nov 25 ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻകുട്ടി സർ ഉദ്ഘാടനം ചെയ്തു. ബഹു. ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ അധ്യക്ഷനായിരുന്നു. ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് അധ്യയനം നടന്നുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി,
കളിസ്ഥലം
പ്രൊജക്ടർ
ലാപ്ടോപ്
സ്മാർട്ട് ക്ലാസ്സ് റൂം
വിശാലമായ സ്കൂൾ ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. സുഷമ്മ പി.ടി. 21/12/93-2/6/16
2. ശ്രീകുമാരി എസ്. 7/7/93-31/05/16
3. ദീപ്തി എച്ച്. 27/03/15 -1/06/2015
4. കല എം.ഡി. 05/06/2015-29/07/2015
5. ബിന്ദു ടി.കെ. 17/03/2016-3/08/2016
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.273020165980876, 76.51362391262846|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36207
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ