ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനും ശാസ്ത്ര ബോധം ഊട്ടിയുറപ്പിക്കാനും കുട്ടികളെ ബോധവൽക്കരിക്കാൻ ഉതകുന്നതാണ് സയ൯സ് ക്ലബ്. എല്ലാവ൪ഷവും ഫെബ്രുവരി 28 ശാസ്ത്രദിനമായി ആചരിക്കുന്നു.