ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനും സാമൂഹ്യബോധം ഊട്ടിയുറപ്പിക്കാനും പരിസരമലിനീകരണം തടയുവാനും കുട്ടികളെ ബോധവൽക്കരിക്കാൻ ഉതകുന്നതാണ് പരിസ്ഥിതി ക്ലബ്. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കുകയും വൃക്ഷത്തൈകൾ നടുകയും ഓരോ കുട്ടിക്കും ഒരു ചെടി എന്ന രീതി തുടരുകയും ചെയ്യുന്നുണ്ട്.