"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മാത്തൂർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=21062
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=09159
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=909016
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32060600409
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=02
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1892
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സി എഫ് ഡി വി എച്ച് എസ് എസ് മാത്തൂർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=മാത്തൂർ
|പിൻ കോഡ്=
|പിൻ കോഡ്=678571
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04922214032
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=cfdhs@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=WWW.cfdschoolmathur.com
|ഉപജില്ല=
|ഉപജില്ല=കുഴൽമന്ദം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മാത്തൂർ
|വാർഡ്=
|വാർഡ്=2
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=പാലക്കാട്
|താലൂക്ക്=
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കുഴൽമന്ദം
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിഭാഗം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=VHSS
|സ്കൂൾ തലം=
|സ്കൂൾ തലം=Higher secondary
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=225
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=451
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=118
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=152
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=എൽട്ടിൻ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=എൽട്ടിൻ തോമസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലീന ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=സുദേവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 166: വരി 166:
|}
|}
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:49, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
വിലാസം
മാത്തൂർ

സി എഫ് ഡി വി എച്ച് എസ് എസ് മാത്തൂർ
,
മാത്തൂർ പി.ഒ.
,
678571
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 02 - 1892
വിവരങ്ങൾ
ഫോൺ04922214032
ഇമെയിൽcfdhs@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21062 (സമേതം)
എച്ച് എസ് എസ് കോഡ്09159
വി എച്ച് എസ് എസ് കോഡ്909016
യുഡൈസ് കോഡ്32060600409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംമാത്തൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംHigher secondary
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ225
ആകെ വിദ്യാർത്ഥികൾ451
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൽട്ടിൻ തോമസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഎൽട്ടിൻ തോമസ്
പ്രധാന അദ്ധ്യാപികലീന ജി
പി.ടി.എ. പ്രസിഡണ്ട്സുദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
07-01-2022Cfdvhssandhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിൽ മാത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

== എത്തിനോട്ടം ==[[Image:|center|240px|സ്കൂൾ ചിത്രം

സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014‍‍ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളു‍‍ണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആതുരസേവനം
  • നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി

2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ

 *  ക്ലബുകളുടെ ഉത്ഘാടനം.
 *  സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം.
                      *  റാലി,ബോധവല്ക്കരണം.
                      *  ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന.
                      *  ബഹിരാകാശ പ്രശ്നോത്തരി.
                      *  ടെലിസ്ക്കോപ്പ് നിർമ്മാണം.
  *ഇംഗ്ലീഷ് ക്ലബ് -  *പരിസ്ഥിതിദിനാചരണം--  സ്ലോഗൻസ്, പ്ലക്കാർഡ്
                      *ഹിരോഷിമാദിനം.
                      - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന.
                      -  യുദ്ധവിരുദ്ധ പ്ലക്കാർഡ്.
                      *  ബർണാഡ്ഷായുടെ ജന്മദിനം.
                            - സ്പെൽചെക്ക് മത്സരം.
                      *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി.
                     * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്.
  *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം. 
                            

ബഷിർ ദിനം

  *സംസ്ക്യൂത ക്ലബ്                    - സംസ്ക്യൂതദിനം

മാനേജ്മെന്റ്

18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനേജർ ശ്രീ.ഹരിദാസ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ശാന്തകുമാരൻ
  • ശ്രീ. വർഗ്ഗീസ്
  • ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)
  • ശ്രീ. എം.കെ. സുദേവന്
  • ശ്രീമതി. പി.ആർ. രാധാമണി.‍



നിലവിലെ ഹെഡ് മാസ്റ്റർ

   *  വനജകുമാരി .സി.

മികവുകള്

  • ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം.


  • ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.
  • കായിക മൽസരങ്ങളിൽ സംസ്ഥാന പങ്കാളിത്തം.
  • വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.
  • ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}