"സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (changed principal name) |
(ഇൻഫോ ബോക്സ് തിരുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ST. PAULS C E M H S S KURIACHIRA}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുരിയച്ചിറ | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്= കുരിയച്ചിറ | | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=22064 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=8095 | ||
സ്കൂൾ കോഡ്= 22064 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q7591080 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32071800902 | ||
സ്ഥാപിതവർഷം= 1964 | | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്= 680006 | | |സ്ഥാപിതവർഷം=1964 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= stpaulscehss@gmail.com | | |പോസ്റ്റോഫീസ്=കുരിയച്ചിറ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=680006 | ||
|സ്കൂൾ ഫോൺ=0487 2253052 | |||
|സ്കൂൾ ഇമെയിൽ=stpaulscehss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=stpaulscehsskuriachira.in | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | ||
|വാർഡ്=33 | |||
പഠന | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
പഠന | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= സി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
സ്കൂൾ ചിത്രം= | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=310 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=825 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1135 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=111 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സി. അനിത ആൻറ്ണി പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സി. ജ്യോതി | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സി. അനിത ആൻറ്ണി പി | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സമീര അലക്സ് | |||
|സ്കൂൾ ചിത്രം=Stpauls.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
06:47, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ | |
---|---|
പ്രമാണം:Stpauls.jpg | |
വിലാസം | |
കുരിയച്ചിറ കുരിയച്ചിറ പി.ഒ. , 680006 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0487 2253052 |
ഇമെയിൽ | stpaulscehss@gmail.com |
വെബ്സൈറ്റ് | stpaulscehsskuriachira.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22064 (സമേതം) |
എച്ച് എസ് എസ് കോഡ് | 8095 |
യുഡൈസ് കോഡ് | 32071800902 |
വിക്കിഡാറ്റ | Q7591080 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 825 |
ആകെ വിദ്യാർത്ഥികൾ | 1135 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 111 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. അനിത ആൻറ്ണി പി |
വൈസ് പ്രിൻസിപ്പൽ | സി. ജ്യോതി |
പ്രധാന അദ്ധ്യാപകൻ | സി. അനിത ആൻറ്ണി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സമീര അലക്സ് |
അവസാനം തിരുത്തിയത് | |
03-01-2022 | Rajeevms |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ത്രശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ പോൾസ്.1964ൽ സ്ഥാപിച്ചു.ഈ വിദ്യാലയം ത്യശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തിയാർജിച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1964 ജൂൺ ഒന്നിന് സെന്റ് പോൾസ് സ്ഥാപിതമായി.അന്നത്തെ സി.എം.സി.മദർ പ്രൊവിൻഷ്യൽ റവ.മദർ പേഷ്യസിന്റെ നേത്രത്വത്തിൽ സ്കൂളിന്റെ ആരംഭനടപടികൾ തുടങ്ങി.ആദ്യത്തെ അധ്യാപിക സി.ക്ലാരൻസ് ആയിരുന്നു.എൽ.പി.സ്കൂളായി ആരംഭിച്ച സെന്റ് പോൾസ് 1665ൽ യു.പി സ്കൂളായി ഉയർന്നു.1972ൽ ഇവിടെ ഹൈസ്കൂളാരംഭിച്ചു.2002ൽ ഹൈയർസെക്കൻഡറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 30 ക്ലാസുകളും ഹെയർസെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.അതി വിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹെയർസെക്കന്ററിക്കും വെവ്വേറെ കംമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം 35 കംബ്യൂട്ടറുകളുണ്ട്.രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് മദർ കാർമലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.62 വിദ്യാലയങ്ങൾ ഈ മാനേജ്മന്റിന്റെ കീഴിൽ പ്രവർത്തനത്തിക്കുന്നുണ്ട് നിലവിൽ സി.മേരി ലത മാനേജരും സി.ഫിലോ ജെയിംസ് പ്രിൻസിപ്പലുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1964 - 71 | സി.ക്ലാരൻസ് | |
1971 - 72 | സി.പെർഫക്റ്റ | |
1972 - 73 | സി.മെറിയല്ല | |
1973 - 77 | സി.ബെയ്ലോൺ | |
1977 - 83 | സി.വിനീത | |
1983 - 88 | സിഎൽവീറ | |
1988 - 98 | സി.നിർമല | |
1998- 2002 | സി.സോബൽ | |
2002 - 07 | സി.ലിസ്ബത്ത്. | |
}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾസ്റ്റഫി ചാലക്കൽ (സിനി ആർട്ടിസ്റ്റ്) ഡിംപിൾ റോസ് (സിനി ആർട്ടിസ്റ്റ്) വഴികാട്ടി
<googlemap version="0.9" lat="10.504881" lon="76.222801" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.50199, 76.222115, st paul's c e h s s </googlemap>>
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 22064
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ