"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾടാഗ് ഉൾപ്പെടുത്തി) |
(infobox) |
||
വരി 2: | വരി 2: | ||
{{prettyurl|N.S.S.V.H.S.S. MUNDATHICODE}} | {{prettyurl|N.S.S.V.H.S.S. MUNDATHICODE}} | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=മുണ്ടത്തിക്കോട് | |||
സ്ഥലപ്പേര്=മുണ്ടത്തിക്കോട്| | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=24023 | ||
സ്കൂൾ കോഡ്=24023| | |എച്ച് എസ് എസ് കോഡ്=08082 | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089929 | ||
സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32071702505 | ||
സ്കൂൾ വിലാസം=മുണ്ടത്തിക്കോട് | |സ്ഥാപിതദിവസം=20 | ||
പിൻ കോഡ്=680623| | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1942 | ||
സ്കൂൾ ഇമെയിൽ=mundathicodenssvhss@gmail.com| | |സ്കൂൾ വിലാസം=എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് | ||
സ്കൂൾ വെബ് സൈറ്റ്=| | |പോസ്റ്റോഫീസ്=മുണ്ടത്തിക്കോട് വെസ്റ്റ് | ||
|പിൻ കോഡ്=680623 | |||
|സ്കൂൾ ഫോൺ=04885 285839 | |||
|സ്കൂൾ ഇമെയിൽ=mundathicodenssvhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി | |||
പഠന വിഭാഗങ്ങൾ1= | |വാർഡ്=41 | ||
പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
മാദ്ധ്യമം=മലയാളം, | |താലൂക്ക്=തലപ്പിള്ളി | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
സ്കൂൾ ചിത്രം=24023-Jyothis.jpg| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=241 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=246 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റെജി എൽ.ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രസന്ന.എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= പി.പി ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റിൻസി തോമസ് | |||
|സ്കൂൾ ചിത്രം=24023-Jyothis.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർജില്ലയിൽ, മുണ്ടത്തിക്കോട് പഞ്ചായത്തിൽ പത്താം വാർഡിൽപെട്ട ഈ വിദ്യാലയം വടക്കാഞ്ചേരി റെയിൽവേ സ്റേറ ഷനിൽ നിന്നും പത്തുകിലോമീററർ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു. | തൃശ്ശൂർജില്ലയിൽ, മുണ്ടത്തിക്കോട് പഞ്ചായത്തിൽ പത്താം വാർഡിൽപെട്ട ഈ വിദ്യാലയം വടക്കാഞ്ചേരി റെയിൽവേ സ്റേറ ഷനിൽ നിന്നും പത്തുകിലോമീററർ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു. |
07:38, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് | |
---|---|
വിലാസം | |
മുണ്ടത്തിക്കോട് എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് , മുണ്ടത്തിക്കോട് വെസ്റ്റ് പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 20 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04885 285839 |
ഇമെയിൽ | mundathicodenssvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24023 (സമേതം) |
എച്ച് എസ് എസ് കോഡ് | 08082 |
യുഡൈസ് കോഡ് | 32071702505 |
വിക്കിഡാറ്റ | Q64089929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 241 |
പെൺകുട്ടികൾ | 246 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 205 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി എൽ.ആർ |
പ്രധാന അദ്ധ്യാപിക | പ്രസന്ന.എൻ |
പി.ടി.എ. പ്രസിഡണ്ട് | പി.പി ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിൻസി തോമസ് |
അവസാനം തിരുത്തിയത് | |
02-01-2022 | Busharavaliyakath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർജില്ലയിൽ, മുണ്ടത്തിക്കോട് പഞ്ചായത്തിൽ പത്താം വാർഡിൽപെട്ട ഈ വിദ്യാലയം വടക്കാഞ്ചേരി റെയിൽവേ സ്റേറ ഷനിൽ നിന്നും പത്തുകിലോമീററർ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
ചരിത്രം
വേലൂര് സര്ക്കാര് സ്ക്കൂളില് അദ്ധ്യാപക നായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായര് എം.എല്.സി. തന്റെ മകളുടെ പേരില് കൊല്ലവര്ഷം 1116 മിഥുനമാസം 3-തിയ്യതിസ്ഥാപിച്ചതാണ് (1941) കമലാലയം ലോവര് സെക്കണ്ടറി സ്ക്കൂള്.
കൊല്ലവര്ഷം 1118 ല് (എ.ഡി.1943) സി.കെ.നായര് ,സ്കൂള് എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി. 1943 ജൂണ് മാസം വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്ഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവര് സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര് 21/07/1980 ല്എന്.എസ്.എസ്. കൈമാറി. അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്മുണ്ടത്തിക്കോട് ആയി മാറി. എന്.എസ്.എസിന്റെ സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു. അതോടെ ഇത് എന്.എസ്.എസ്. വെന്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള്ആയി മാറി.
മാനേജ്മെന്റ്
-
സ്ഥാപകൻ -മന്നത്ത് പദ്മനാഭ പിള്ള
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .ഹയർ സെക്കണ്ടറി വിഭാഗം രെജി ടീച്ചറും, ഹൈസ്ക്കൂൾ വിഭാഗം എൻ പ്രസന്ന ടീച്ചറും നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ലിറ്റിൽ കെെറ്റ്സ്
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.സുധാകരമേനോന് | |
ശ്രീ.എം.എസ്.വെന്കിട്ടരാമയ്യര് | |
ശ്രീ.കെ.വിശ്വനീഥയ്യര് | |
ശ്രീ.എം.എസ്.നാരായണയ്യര് | |
ശ്രീമതി.ഇ.ലക്ഷ്മിക്കുട്ടി | |
ശ്രീമതി.കെ.പി.ശാരദ | |
ശ്രീ.വി.ശന്കുണ്ണിക്കുട്ടന് | |
ശ്രീമതി.പി.സുലോചന | |
ശ്രമതി.പി.എസ്.വിജയലക്ഷ്മി | |
ശ്രീ.എം. പത്മനാഭന് | |
ശ്രീ.എന്.എന്. ക്ര ഷ്ണന് കുട്ടി | |
ശ്രീമതി.പി.ഭാഗീരഥി | |
ശ്രീമതി.വി.എന്.തന്കമണി | |
2000-2002 | ശ്രീമതി.പി.കെ.രത്നാഭായ് |
2002-2005 | ശ്രീമതി.പി.ജി.ശാന്തകുമാരി |
2005-2006 | ശ്രീമതി.ഗിരിജാമണി |
2006-2007 | ശ്രീമതി.കെ.പി.വാസന്തി |
2007-2008 | ശ്രീമതി.കെ.എല്.സുഭദ്രാമ |
2008-2013 | എ.ശോഭ |
2013-14 | പത്മജ |
2014-16 | ആശാലത.കെ |
2016-17 | പ്രസാദ്.ആർ |
2017-18 | എം.ഷീല |
2018-2019 | വി.കെ.ഷെെലജ |
2019- | എൻ പ്രസന്ന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.631449,76.188921 | width=800px | zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.630578" lon="76.212587" zoom="14" width="475" height="450" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.620202, 76.206579, NSSVHSS, MUNDATHICODE </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24023
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ