"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചേർത്തു)
(ഇൻഫോബോക്സ് ചേർത്തു)
വരി 5: വരി 5:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട.
പേര്=എസ്.എൻ.എച്.എസ്.എസ് ഇരിഞ്ഞാലക്കുട|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=ഇരി‍ഞ്ഞാലക്കുട|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
|സ്കൂൾ കോഡ്=23025
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=08045
സ്കൂൾ കോഡ്=23025|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32070700712
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം=1963|
|സ്ഥാപിതമാസം=
സ്കൂൾ വിലാസം=എസ്.എൻ.എച്ച്.എസ്.എസ് ഇരിഞ്ഞാലക്കുട പി.ഒ, <br/>ഇരിഞ്ഞാലക്കുട|
|സ്ഥാപിതവർഷം=1963
പിൻ കോഡ്=680 125|
|സ്കൂൾ വിലാസം=ഇരിങ്ങാലക്കുട.
സ്കൂൾ ഫോൺ=0480 2821102|
|പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട നോർത്ത്.
സ്കൂൾ ഇമെയിൽ=snhssirinjalakuda@yahoo.com|
|പിൻ കോഡ്=680125
സ്കൂൾ വെബ് സൈറ്റ്=www.snhss.com|
|സ്കൂൾ ഫോൺ=0480 2821102
ഉപ ജില്ല=ഇരിഞ്ഞാലക്കുട|
|സ്കൂൾ ഇമെയിൽ=snhssirinjalakuda@yahoo.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=http://www.snhss.com/
ഭരണം വിഭാഗം=എയ്ഡഡ്|
|ഉപജില്ല=ഇരിഞ്ഞാലക്കുട
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=12
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=മുകുന്ദപുരം
ആൺകുട്ടികളുടെ എണ്ണം=378|
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
പെൺകുട്ടികളുടെ എണ്ണം=281|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=659|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=32|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിൻസിപ്പൽ=കെ.ജി.സുനിത|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ=മായ.കെ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=കെ.വി പവനൻ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=125|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=snhssijk.jpg‎|
|സ്കൂൾ തലം=1 മുതൽ 12 വരെ
|ഗ്രേഡ്=4.5|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=282
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത പി ആന്റണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത പി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിദ്ധാർത്ഥൻ വി എം
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ സനിൽ
|സ്കൂൾ ചിത്രം=Snhssijk.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}





20:39, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
പ്രമാണം:Snhssijk.jpg
വിലാസം
ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട.
,
ഇരിങ്ങാലക്കുട നോർത്ത്. പി.ഒ.
,
680125
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0480 2821102
ഇമെയിൽsnhssirinjalakuda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23025 (സമേതം)
എച്ച് എസ് എസ് കോഡ്08045
യുഡൈസ് കോഡ്32070700712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ84
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ282
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത പി ആന്റണി
പ്രധാന അദ്ധ്യാപികഅജിത പി എം
പി.ടി.എ. പ്രസിഡണ്ട്സിദ്ധാർത്ഥൻ വി എം
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ സനിൽ
അവസാനം തിരുത്തിയത്
31-12-2021Subhashthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇരിഞാലക്കുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറീൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രി.സി.ആർ.കേശവൻ വൈദ്യർ 1963-ൽ സ്ഥാപിച്ച എസ്.എൻ സ്കൂളുകൾ. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മകുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം.1963 ഏപ്രിൽ മാസം 21-ന് ശ്രീനാരായണ ടീച്ചർ ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്കൂളൂം എസ്.എൻ.ഹൈസ്കൂളൂം ആരംഭീച്ചൂ. ബഹുമാന്യനായ ശ്രി.ശീവരാമ കൃഷ്ണ അയ്യർ ഹൈസ്കൂളീന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് എസ്.എൻ ഹയർസെക്കണ്ടറി സക്കൂൾ സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി സ്ക്കൂൾ,ടീച്ചർ ട്രെയിലിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിക്കുന്നു.കൂടാതെ ക്കൂളിനോടു ചേർന്നുതന്നെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ പതിനായിരക്കണക്കിന് പുസിതകങ്ങളുള്ള ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം,ഉദ്യാനങ്ങൾ, ജൈവവൈവിധ്യ ശേഖരങ്ങൾ,ടി ടി ഐ വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.അറിവ് വിരൽതുമ്പിൽ എത്തിക്കാൻ വിധം സൗകര്യമാർന്ന ഹൈടെക് ക്ലാസ് മുറികൾ അദ്ധ്യയനവും അദ്ധ്യാപനവും ഒരുപോലെ രസകരമാക്കുന്നു.ഹയർസെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 10 ക്ലാസ്മുറികളും, 3 ബാച്ച് ബയോളജി ഗ്രൂപ്പും, ഒരു ബാച്ച് കോമേഴ്സ്(കമ്പ്യൂട്ടർ അപ്ലിക്കേഷൻ) ഗ്രൂപ്പും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിൽ 5 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹൈടെക് ക്ലാസ് മുറികളിൽ വൈ ഫൈ റെയിൽ നെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിയിൽ 8 ഹൈടെക് ക്ലാസ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മാതൃഭൂമി-നന്മ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • ഫോറസ്റ്റ് ക്ലബ്ബ്
  • ലിറ്റിൽകൈറ്റ്സ്
  • സ്പോർട്സ് ക്ലബ്ബ്
  • ജൂനിയർ റെഡ് ക്രോസ്
  • ബാലവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ എസ് എസ് യൂണ്റ്റ്
  • സൗഹൃദ ക്ലബ്ബ്
  • ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ്
  • ബ്ലു ആർമി
  • മനോരമ-നല്ല പാഠഠ

മാനേജ്മെന്റ്

ശ്രി.സി.ആർ. സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡൂക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡൂ ജേതാവായ ശ്രി.പി.കെ.ഭരതൻ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമിസ്റ്റ്രസ് കെ. മായ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ കെ.ജി.സുനിതയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 -1974 M A SIVARAMAKRISHNAN 1974-1983 T C BALAKRISHNAN 1983-1992 M N RAMAN
1996 K R VALSAN 1998 M SUSEELA
2005 M B VIJAYALAKSHMIDEVI 2012 T N SUSEELA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Sri .T V INNOCENT --CINE ARTIST IN MALAYALAM
  • Sri .ASOKAN CHARUVIL -- MALAYALAM LITERATURE
  • Sri. P K BHARATHAN -- MALAYALAM LITERATURE
  • Sri. BALAKRISHNAN ANCHATH --MALAYALAM LITERATURE
  • Sri P R BIJOY --CIRCLE INSPECTOR
  • Sri P R JIJOY --- CINE ARTIST
  • Dr. P M SHAFATH ---FAMOUS MAGICIAN
  • ATHIRA PATEL --- CINE ARTIST

വഴികാട്ടി